Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
നിരോധിത സാറ്റലൈറ്റ് ഫോണ്‍: ബേപ്പൂരിലെ ബോട്ടുടമയെ ചോദ്യം ചെയ്തു
ബേപ്പൂര്‍: നിരോധിത സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചതിന് ബേപ്പൂര്‍ സ്വദേശിയായ ബോട്ടുടമയെ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികള്‍ ചോദ്യം ചെയ്തു.
ഇന്ത്യയില്‍ നിരോധിത വിഭാഗത്തില്‍പ്പെട്ട 'തുറായ' ഇറീഡിയം സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചതായി…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 40 കൊല്ലം തടവ്
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ യുവാവിന് 40 കൊല്ലം തടവും 40,000 രൂപയും പിഴയും.
കൂടരഞ്ഞി മഞ്ഞക്കടവ് സ്വദേശി പനഞ്ചോട്ടില്‍ ബിബിനെയാണ് (25) കോഴിക്കോട് പോക്സോ കോടതി ജഡ്ജി…
മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കം
കോഴിക്കോട്: മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് വ്യാഴാഴ്ച കോഴിക്കോട് ബീച്ചില്‍ തുടക്കമാകും. വൈകീട്ട് 6.30ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
എഴുത്തുകാരൻ സുഭാഷ് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. വൈകീട്ട് സൂഫി…
പെരിങ്ങത്തൂരില്‍ കിണറ്റില്‍ വീണ പുലി ചത്തു
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ കിണറ്റില്‍ വീണ പുലി ചത്തു. ബുധനാഴ്ച രാവിലെ കിണറ്റില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വച്ച് പുറത്തെത്തിച്ച് കൂട്ടിലാക്കി പരിശോധനയ്ക്കായി കണ്ണവത്തേക്ക് മാറ്റിയിരുന്നു.അവശനിലയിലായിരുന്നു പുലി. കൂട്ടിലാക്കി…
മാതാവ് കാണ്‍കെ മകൻ പിതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു
കൊല്ലം: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് കിടപ്പുരോഗിയായ പിതാവിനെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി മകൻ കൊലപ്പെടുത്തി.
കൊല്ലം പരവൂര്‍ കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ടില്‍ പി.ശ്രീനിവാസൻ (85) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്…
സുഹൃത്തിനോടൊപ്പം ബീച്ചിലിരുന്ന 20കാരിയെ പീഡിപ്പിച്ചു, ദൃശ്യം പകര്‍ത്തി ഭീഷണി; യുവാക്കള്‍ അറസ്റ്റില്‍
തിരുവനന്തപുരം: ആണ്‍ സുഹൃത്തിനോടൊപ്പം നെയ്യാറ്റിൻകര പൊഴിയൂര്‍ ബീച്ചില്‍ എത്തിയ 20 വയസുകാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍.
പൊഴിയൂര്‍ പരുത്തിയൂര്‍, പുതുവല്‍ വീട്ടില്‍ ഐബിൻസ് (34), കന്യാകുമാരി നിദ്രവിള കെ.ആര്‍…
മുളവൂർ കൂർക്കക്ക് പുതുജീവൻ
മൂവാറ്റുപുഴ: അന്യം നിന്നു പോയ മുളവൂര്‍ കൂര്‍ക്ക കൃഷി ചെയ്ത് നൂറുമേനി വിളവ് എടുത്ത് പ്രഭാകരൻ. ഒരു കാലത്ത് ഏറെ പ്രശസ്തമായിരുന്ന മുളവൂര്‍ കൂര്‍ക്കയെ പുനരുജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുളവൂര്‍ തച്ചോടത്തുംപടി കുമ്ബകപ്പിള്ളി പ്രഭാകരൻ…
നവകേരള സദസ്സ്: സ്‌കൂള്‍ മതില്‍ പൊളിക്കാന്‍ അനുവദിക്കില്ല
പെരുമ്പാവൂര്‍: ചരിത്ര പ്രാധാന്യമുള്ള പെരുമ്പാവൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മതില്‍ പൊളിച്ച് നവകേരള സദസ് നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച്…
ഗര്‍ഭസ്ഥ ശിശുവിന്‍റെ മരണം; മൃതദേഹം പുറത്തെടുത്ത് പരിശോധന
കാട്ടാക്കട: ചൂണ്ടുപലകയിലെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി.
ചൊവ്വാഴ്ച രാവിലെയോടെയാണ് പൊലീസിന്റെ നേതൃത്വത്തില്‍ കാട്ടാക്കട തഹസില്‍ദാര്‍ നന്ദകുമാരന്‍റെ സാന്നിധ്യത്തില്‍ കിള്ളി…
സ്കൂള്‍ ബസില്‍ തീപിടുത്തം; അത്യാഹിതം ഒഴിവാക്കി അഗ്നിരക്ഷ സേന
നേമം: സ്വകാര്യ സ്‌കൂളിലെ ബസിന് തീ പിടിച്ചത് ആശങ്ക പരത്തി. അഗ്നിരക്ഷ സേന ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ വന്‍ അത്യാഹിതം ഒഴിവാക്കി.
മുടവന്‍മുകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ ബസിനാണ് തീ പിടിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറോടെ…
