Main Banner
Browsing Category

kerala

അസൗകര്യങ്ങള്‍ക്കിടയിലും വയനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

കല്‍പറ്റ: പരിമിതികള്‍ക്കിടയിലും വിനോദസഞ്ചാരികളുടെ പറുദീസയായി വയനാട്. അവധി ദിവസങ്ങളിലെല്ലാം സഞ്ചാരികളെ കൊണ്ട് നിറയുകയാണ് ജില്ല. അതുകൊണ്ടുതന്നെ വയനാട്ടിലെത്താനുള്ള ഏക മാര്‍ഗമായ ചുരം അവധി ദിവസങ്ങളില്‍ വാഹനങ്ങള്‍ കൊണ്ട്…

ബിഗ് ബോസ് താരം ഡോ. രജിത് കുമാറിനെയും ഒപ്പമുണ്ടായിരുന്ന ആളെയും തെരുവുനായ കടിച്ചു

പത്തനംതിട്ട: ബിഗ് ബോസ് മുൻ മത്സരാര്‍ഥിയും സിനിമാ-സീരിയല്‍ താരവുമായ ഡോ. രജിത് കുമാറിനും ഒപ്പമുണ്ടായിരുന്ന ആള്‍ക്കും തെരുവുനായയുടെ കടിയേറ്റു. പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു തെരുവ് നായ ആക്രമണം. ആക്രമണത്തില്‍…

ആ കുഞ്ഞിനെ വാരിയെടുത്തത് ഈ കൈകളില്‍; വിശദീകരിക്കാൻ വാക്കുകളില്ലാതെ ആൻറണി

കൊച്ചി: ''ഈ കൈകളിലാണ് ഞാനാ കുട്ടിയെ വാരിയെടുത്ത് കൊണ്ടുപോയത്. ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നുപോലും അറിയില്ല. ആകെ പൊള്ളലേറ്റ നിലയിലായിരുന്നു. ജീവൻ ബാക്കിയുണ്ടാവണേ എന്നുമാത്രമേ പ്രാര്‍ഥനയുണ്ടായിരുന്നുള്ളൂ. ഇപ്പോഴും അറിയില്ല ആ…

“വിഷാംശം ഉള്ളവര്‍ വിഷം ചീറ്റികൊണ്ടിരിക്കും”; കേന്ദ്ര മന്ത്രിക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: കളമശ്ശേരിയില്‍ നടന്ന സ്ഫോടനം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. അന്വേഷണത്തിനായി എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ 20…

ട്രാക്കില്‍ വീണ മൊബൈല്‍ തിരയുന്നതിനിടെ ട്രെയിനിടിച്ച്‌ 21കാരന് ദാരുണാന്ത്യം

തൃശൂര്‍: ആളൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ തീവണ്ടി ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കാസര്‍കോട് ചെങ്കള സ്വദേശി ചെര്‍ക്കള തായല്‍ ഹൗസില്‍ അബ്ദുല്‍ ബാസിത് (21) ആണ് മരിച്ചത്.സുന്നി ബാലവേദി ജില്ല വൈസ് പ്രസിഡന്‍റും എം.എസ്.എഫ്…

കളമശ്ശേരി സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തമേറ്റെടുത്ത് ഡൊമിനിക് മാര്‍ട്ടിന്‍റെ ഫേസ്ബുക് വിഡിയോ

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തമേറ്റെടുത്ത് ഡൊമിനിക് മാര്‍ട്ടിൻ എന്നയാളുടെ ഫേസ്ബുക് ലൈവ്. തെറ്റായ പ്രസ്ഥാനത്തെ തിരുത്താനാണ് താൻ ശ്രമിച്ചതെന്നും ആറു വര്‍ഷം മുമ്ബ് തനിക്ക് തിരിച്ചറിവുണ്ടായെന്നുമാണ് ഇയാള്‍ ലൈവില്‍…

സിനിമ തിയറ്ററില്‍ മുട്ടിലിഴഞ്ഞ് മോഷണം; യുവാവ് അറസ്റ്റില്‍

ആറ്റിങ്ങല്‍: സിനിമ തിയറ്ററുകള്‍ കേന്ദ്രീകരിച്ച്‌ മോഷണം നടത്തുന്ന യുവാവ് അറസ്റ്റിലായി. തിയറ്ററുകളില്‍ സിനിമ നടക്കുന്ന സമയം അര്‍ധ നഗ്നനായി മുട്ടലിഴഞ്ഞ് വന്ന് സിനിമ പ്രേക്ഷകരുടെ പണവും വിലപിടിപ്പുള്ള സാധനങ്ങളും കവരുന്ന തമിഴ്നാട് നീലഗിരി…

വിമാനത്താവളത്തില്‍ വനിത കൗണ്‍സിലര്‍മാരടക്കം ആറുപേരെ സ്വര്‍ണവുമായി തടഞ്ഞു

കാഞ്ഞങ്ങാട്: ഗള്‍ഫില്‍ നടന്ന പരിപാടി കഴിഞ്ഞ് മടങ്ങിയ മൂന്ന് നഗരസഭ കൗണ്‍സിലര്‍മാരുള്‍പ്പെടെ ആറ് സ്ത്രീകളെ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ സ്വര്‍ണവുമായി തടഞ്ഞുവച്ചു. സംഭവം വിവാദമായതോടെ ഇവരില്‍നിന്നും വിശദീകരണം ചോദിക്കാൻ മുസ്‍ലിം ലീഗ്…

ഇടതുകൈ ഉപയോഗിക്കുന്ന കുട്ടികളെ വലതുകൈ ഉപയോഗിക്കാൻ നിര്‍ബന്ധിക്കാറുണ്ടോ? ഈ പ്രശ്നങ്ങള്‍ പിന്നാലെ വരാം

ഇടതുകൈ ഉപയോഗിക്കുന്ന കുട്ടികളെ വലതുകൈ ഉപയോഗിക്കുന്നവരാക്കി മാറ്റാൻ നമ്മള്‍ കാണിക്കുന്ന വ്യഗ്രത ഇത്തരം കുട്ടികളുടെ സംസാരവൈകല്യത്തിന് കാരണമാകും എന്ന് എത്ര പേര്‍ക്കറിയാം? കാലങ്ങള്‍ക്കുമുമ്പേ ആധിപത്യം പുലര്‍ത്തുന്നവരാണ് വലംകൈയ്യൻ…

ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ വര്‍ധിപ്പിച്ച്‌ റെയില്‍വേ; ഒക്ടോബര്‍ 30 മുതല്‍ പ്രാബല്യത്തില്‍

പാലക്കാട്: ട്രെയിനുകളില്‍ തിരക്ക് വര്‍ധിക്കുകയും യാത്രക്കാര്‍ കുഴഞ്ഞുവീഴുന്നത് നിത്യസംഭവമാവുകയും ചെയ്തതോടെ സംസ്ഥാനത്തെ ചില ട്രെയിനുകളിലെ അണ്‍റിസര്‍വ്ഡ് (ജനറല്‍) കോച്ചുകളുടെ എണ്ണം കൂട്ടി റെയില്‍വേ. എറണാകുളം -കണ്ണൂര്‍ (16305)…