Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
വി.എം. സൈനുദ്ദീൻ ഹാജിയുടെ നിര്യാണം: നഷ്ടമായത് നിസ്വാര്ഥ ജനസേവകനെ
മഞ്ചേരി: വി.എം. സൈനുദ്ദീൻ ഹാജിയുടെ നിര്യാണത്തോടെ നാടിന് നഷ്ടമായത് നിസ്വാര്ഥനായ ജനസേവകനെ. മുസ്ലിം ലീഗ് പ്രസ്ഥാനത്തെ നെഞ്ചോട് ചേര്ത്തുപിടിച്ചതിനോടൊപ്പം സാധാരണക്കാരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങള്ക്ക് പരിഹാരം കാണാൻ മുന്നില്നിന്നു.…
മരം വീണ് വീട് തകര്ന്നു; കുടുംബത്തിലെ 20 പേരുടെ താമസം സ്കൂളില്
പുല്പള്ളി: വീടുകള്ക്ക് മുകളില് മരം വീണതിനെ തുടര്ന്ന് ചേകാടിക്കടുത്ത് ചേന്ദ്രാത്ത് കോളനിയിലെ രണ്ട് കുടുംബങ്ങള്ക്ക് വീടില്ല.
ബസവൻ, ബസായി, കാളൻ എന്നിവരുടെ വീടാണ് തകര്ന്നത്. ഈ കുടുംബങ്ങളില്പെട്ട 20 ആളുകള് താമസിക്കുന്നത്…
ഭര്ത്താവും ഭര്തൃമാതാവും യുവതിയെ മര്ദിച്ചതായി പരാതി
മുക്കം: ഭര്ത്താവും ഭര്തൃമാതാവും ചേര്ന്ന് യുവതിയെ മര്ദിച്ച് പരിക്കേല്പിച്ചതായുള്ള പരാതിയില് ഭര്ത്താവ് അറസ്റ്റില്.
കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുമാരനെല്ലൂര് മാങ്കുന്ന് സ്വദേശിയായ യുവതി മുക്കം പൊലീസില് നല്കിയ പരാതിയിലാണ്…
കാട്ടാനശല്യം രൂക്ഷം; ഏറുമാടങ്ങളില് കാവലിരുന്ന് കര്ഷകര്
പുല്പള്ളി: പാടശേഖരങ്ങളില് നിര്മിച്ച ഏറുമാടങ്ങളില് ഉറക്കമില്ലാതെ കര്ഷകര്. രൂക്ഷമായ കാട്ടാനശല്യത്തില് നിന്ന് രക്ഷനേടാനാണ് കര്ഷകര് ഏറുമാടങ്ങള് കെട്ടിയത്.
ജില്ലയിലെ വനാതിര്ത്തി ഗ്രാമങ്ങളിലെല്ലാം ഏറുമാടങ്ങള് ഇന്ന് കാഴ്ചയാണ്.…
എഴുപുന്ന പഞ്ചായത്തിന്റെയും കോടംതുരുത്ത് പഞ്ചായത്തിന്റെയും അതിര്ത്തി പ്രദേശത്ത്…
തുറവൂര്: എഴുപുന്ന പഞ്ചായത്തിന്റെയും കോടംതുരുത്ത് പഞ്ചായത്തിന്റെയും അതിര്ത്തി പ്രദേശത്ത് യാത്രാസൗകര്യങ്ങളില്ലാതെ നാട്ടുകാര് ദുരിതത്തില്.
കുത്തിയതോട്ടിലാണ് കോടംതുരുത്ത് പഞ്ചായത്ത്, വില്ലേജ്, കൃഷി ഓഫിസുകള്, പൊലീസ് സ്റ്റേഷൻ,…
എം.എസ്.സി ഹ്യൂമൺ ഫിസിയോളജി പരീക്ഷയിൽ കെ.വി.സന ഹനാന് ഒന്നാം റാങ്ക്
കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എസ്.സി ഹ്യൂമൺ ഫിസിയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ യൂണിവേഴ്സിറ്റി ക്യാംപസ് വിദ്യാർത്ഥിനി കെ.വി.സന ഹനാൻ.
വയനാട് തലപ്പുഴ സ്വദേശി പരേതനായ കെ വി കുഞ്ഞുമുഹമ്മദിന്റെയും മുട്ടിൽ ഓർഫനേജ് ഹൈസ്കൂൾ അധ്യാപിക…
മാധ്യമപ്രവര്ത്തകയോട് പ്രകടിപ്പിച്ചത് പിതൃവാത്സല്യവും സഹോദര സ്നേഹവും’; മാപ്പുചോദിച്ച് സുരേഷ്…
മാധ്യമപ്രവര്ത്തകയോട് അപമര്യാദമായി പെരുമാറിയ സംഭവത്തില് മാപ്പുചോദിച്ച് സുരേഷ് ഗോപി. മാധ്യമപ്രവര്ത്തകയോട് താന് ദുരുദ്ദേശ്യത്തോടെയല്ല പെരുമാറിയതെന്ന് സുരേഷ് ഗോപി പറഞ്ഞു.
പിതൃവാത്സല്യവും സഹോദര സ്നേഹവുമാണ് താന് പ്രകടിപ്പിച്ചത്.…
ബംഗളൂരു-എറണാകുളം റൂട്ടില് ദീപാവലി സ്പെഷലായി വന്ദേഭാരത്
തിരുവനന്തപുരം: ദീപാവലിക്കാല തിരക്ക് പരിഹരിക്കാൻ വന്ദേഭാരത് സ്പെഷല് സര്വിസിന് റെയില്വേ തീരുമാനം. കര്ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചായിരിക്കും സ്പെഷല് സര്വിസ്.
ബംഗളൂരു-എറണാകുളം റൂട്ടിലായിരിക്കും കേരളത്തിലെ…
കുടുംബ കോടതി പരിസരത്ത് ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; ഭര്ത്താവ് അറസ്റ്റില്
ഇരിങ്ങാലക്കുട: സിവില് സ്റ്റേഷൻ വളപ്പില് ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. താണിശ്ശേരി വൻപറമ്ബില് വീട്ടില് സജിമോനെയാണ് (55) അറസ്റ്റ് ചെയ്തത്.
സജിമോനും ഭാര്യ രശ്മിയും തമ്മിലുള്ള വിവാഹമോചന കേസ്…
കുട്ടികളുടെ ദേശീയ ഭിന്നശേഷി സമ്മേളനം മുന്നോട്ടുവെക്കുന്നന്ന ആശയങ്ങള് നടപ്പിലാക്കുമെന്ന് വി.…
തിരുവനന്തപുരം: സവിശേഷ വിദ്യാഭ്യാസത്തിന് സമഗ്രമായ പുതിയ പാഠ്യപദ്ധതി രൂപപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി.
ഓട്ടിസം, ബുദ്ധിപരമായ വെല്ലുവിളി എന്നിവ നേരിടുന്ന കുട്ടികളുടെ ദേശീയ സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരളവും…
