Shobika
Browsing Category

kerala

വാവ സുരേഷിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി

കോട്ടയം: പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. 48 മണിക്കൂർ ഐ സി യുവിൽ നിരീക്ഷണത്തിൽ തുടരും. വാവ സുരേഷിന് സ്വന്തമായി

ഓയിൽ കമ്പനികൾ മണ്ണെണ്ണ വില കൂട്ടിയെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: മണ്ണെണ്ണയുടെ വിലയില്‍ ഓയില്‍ കമ്പനികള്‍ വന്‍ വര്‍ദ്ധന വരുത്തിയതായി ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. എട്ട് രൂപയോളം വില വര്‍ദ്ധിച്ചെന്നും എന്നാല്‍ സംസ്ഥാനത്ത് വില കൂട്ടില്ലെന്നും, നിലവിലെ വിലയില്‍ തന്നെ റേഷന്‍ കടകളില്‍ നിന്ന്

വാവ സുരേഷ് കണ്ണുതുറന്നു; അബോധാവസ്ഥയിൽ നിന്നു തിരിച്ചുകയറി

കോട്ടയം: വാവ സുരേഷിന്റെ നിലയിൽ ആശാവഹമായ പുരോഗതി. മെഡിക്കൽ സംഘത്തിന്റെ അശ്രാന്ത പരിശ്രമത്തെത്തുടർന്ന് സുരേഷ് അബോധാവസ്ഥയിൽ നിന്നു തിരിച്ചുകയറി. ഹൃദയത്തിന്റെയും വൃക്കകളുടെയും മറ്റ് ആന്തരിക അവയവങ്ങളുടെയും പ്രവർത്തനം സാധാരണനിലയിലാണ്.

സംസ്ഥാനത്ത് ഇന്ന് 52,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 52,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,224, തിരുവനന്തപുരം 5701, തൃശൂര്‍ 4843, കോഴിക്കോട് 4602, കോട്ടയം 4192, കൊല്ലം 3828, മലപ്പുറം 3268, ആലപ്പുഴ 2939, പാലക്കാട് 2598, പത്തനംതിട്ട 2475, കണ്ണൂര്‍ 2295, ഇടുക്കി

വാവ സുരേഷ് വീണ്ടും ജീവിതത്തിലേക്ക്; സ്വയം ശ്വസിക്കാനും ശബ്ദങ്ങളോട് പ്രതികരിക്കാനും തുടങ്ങി

കോട്ടയം: പ്രാർത്ഥനകൾ വെറുതെയായിയില്ല. വാവ സുരേഷ് ജീവിതത്തിലേക്ക് മടങ്ങി വരും. മൂർഖന്റെ കടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര നിലയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് (48) വീണ്ടും പാമ്പിൻ വിഷത്തിന്റെ വീര്യത്തെ തോൽപ്പിക്കുകയാണ്.

കൈക്കൂലി; കാലിക്കറ്റ് സർവ്വകലാശാലാ ജീവനക്കാരന് സസ്‌പെൻഷൻ

മലപ്പുറം: ബിരുദ സർട്ടിഫിക്കറ്റിന് 5000 രൂപ കൈക്കൂലി വാങ്ങിയ കാലിക്കറ്റ് സർവ്വകലാശാലാ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു. പണം വാങ്ങി വിദ്യാർത്ഥിനിയെയും പണമടയ്ക്കാതെ സർവകലാശാലയെയും കബളിപ്പിച്ചെന്ന കേസിൽ കാലിക്കറ്റ് സർവകലാശാലാ പരീക്ഷാ ഭവനിലെ

രണ്ടു പെൺകുട്ടികളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി

കുഴിത്തുറ: രണ്ടു പെൺകുട്ടികളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു. കുഴിത്തുറയ്ക്കു സമീപം കഴുവൻതിട്ട കോളനിയിലെ ജപഷൈന്റെ ഭാര്യ വിജി(27)യാണ്, രണ്ടുവയസ്സുള്ള മകൾ പ്രേയയെയും ആറുമാസം പ്രായമുള്ള പെൺകുട്ടിയെയും

ഏഴു ദിവസത്തില്‍ താഴെ സന്ദര്‍ശനത്തിനെത്തുന്ന യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ വേണ്ട-മന്ത്രി

തിരുവനന്തപുരം: ഏഴ് ദിവസത്തില്‍ താഴെ ഹ്രസ്വകാലത്തേക്ക് സംസ്ഥാനത്തേക്കു വരുന്ന രാജ്യാന്തര യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അവര്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിശോധനാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 297 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 4273 പേർ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 297 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 139 പേരാണ്. 122 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 4273 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് ഇന്ന് 51,887 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 51,887 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9331, തൃശൂര്‍ 7306, തിരുവനന്തപുരം 6121, കോഴിക്കോട് 4234, കൊല്ലം 3999, കോട്ടയം 3601, പാലക്കാട് 3049, ആലപ്പുഴ 2967, മലപ്പുറം 2838, പത്തനംതിട്ട 2678, ഇടുക്കി 2130, കണ്ണൂര്‍