Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കെ റെയിൽ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവം; പൊലീസുകാരനെതിരെ അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: കെ റെയിൽ സമരക്കാരെ ചവിട്ടിയ പൊലീസുകാരനെതിരെ അന്വേഷണം. സ്പെഷ്യൽ ബ്രാഞ്ച് ഡി.വെെ.എസ്.പി യാണ് സംഭവം അന്വേഷിക്കുക. തിരുവനന്തപുരം റൂറൽ എസ്.പി യാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.
മംഗലപുരം സ്റ്റേഷനിലെ സി.പി.ഒ ഷബീറാണ്!-->!-->!-->!-->!-->!-->!-->…
സിൽവർ ലെെൻ കല്ലിടൽ; വീണ്ടും സംഘർഷം, പ്രതിഷേധക്കാരെ ചവിട്ടി വീഴ്ത്തി പൊലീസ്
തിരുവനന്തപുരം: കഴക്കൂട്ടത്ത് സിൽവർ ലെെൻ കല്ലിടലിനെതിരെ വീണ്ടും സംഘർഷം. കഴക്കൂട്ടത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാർ തടഞ്ഞു. ഇതിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കരെ പൊലീസ് ചവിട്ടി വീഴ്ത്തുന്ന ദൃശ്യങ്ങൾ!-->!-->!-->…
ഇന്ത്യയിൽ ഇന്റർനെറ്റിന് സ്പീഡില്ല; ലോകത്തെ ദരിദ്രരാജ്യങ്ങളേക്കാൾ പിന്നിൽ
ലോകരാജ്യങ്ങളിലെ ഇന്റർനെറ്റിന്റെ വേഗം കണക്കാക്കുന്ന ഏറ്റവും പുതിയ ഓക്ല റിപ്പോർട്ടിൽ ഇന്ത്യയിലെ ഇന്റർനെറ്റ് വേഗം ഓരോ മാസവും കുത്തനെ താഴോട്ട് പോകുന്നു. 2021 മാർച്ചിലെ റിപ്പോര്‍ട്ടിലും ഇന്റർനെറ്റ് വേഗത്തിൽ ഇന്ത്യയ്ക്ക് കാര്യമായ!-->!-->!-->…
ലോറിയിൽ ബൈക്കിടിച്ച് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ട് പേര് മരിച്ചു
എറണാകുളം: നിർത്തിയിട്ടിരുന്ന തടി ലോറിയിൽ ബൈക്ക് ഇടിച്ച് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി അടക്കം രണ്ടു പേർ മരിച്ചു. പെരുമ്പാവൂർ പുല്ലുവഴിയിൽ എം.സി റോഡിൽ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം.
പെരുമ്പാവൂർ ടൗൺ ബ്രാഞ്ച്!-->!-->!-->!-->!-->!-->!-->…
സന്തോഷ് ട്രോഫി; രാജസ്ഥാന് സെമി കാണാതെ പുറത്ത്
സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് എയില്‍ നിന്ന് രാജസ്ഥാന് സെമി കാണാതെ പുറത്ത്. കളിച്ച മൂന്ന് മത്സരത്തിലും പരാജയപ്പെട്ടതോടെയാണ് സെമി കാണാതെ പുറത്തായത്. വൈകീട്ട് നടന്ന മത്സരത്തിൽ പഞ്ചാബിനോട് എതിരില്ലാത്ത നാല് ഗോളിനാണ്!-->…
ഇരട്ട കൊലപാതകം; നിരോധനാജ്ഞ ഞായറാഴ്ചവരെ നീട്ടി
പാലക്കാട്: പാലക്കാട് നടന്ന ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഞായറാഴ്ചവരെ നീട്ടി. പോപുലര്‍ ഫ്രണ്ട് പ്രവര്ത്തകന് സുബൈറും ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനും!-->!-->!-->…
ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ വർധിപ്പിച്ചു; അംഗീകാരം നൽകി മന്ത്രിസഭായോഗം
തിരുവനന്തപുരം: ബസ് ഓട്ടോ ടാക്സി നിരക്കുകൾ വർധിപ്പിക്കാൻ അനുമതി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതിന് അനുമതി നൽകിയത്. ബസ് മിനിമം ചാർജ് 10 രൂപയാക്കി. കിലോമീറ്ററിന് നിരക്ക് 1 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. ഓട്ടോ മിനിമം ചാർജ് 30 രൂപയാക്കി!-->!-->!-->…
കെ എസ് ആർ ടി സി ബസിൽ യാത്രയ്ക്കിടെ പീഡന ശ്രമം; ഡ്രൈവർ മോശമായി പെരുമാറിയെന്ന് വിദ്യാർത്ഥിനി
പത്തനംതിട്ട: കെ എസ് ആർ ടി സി ബസിൽ പീഡന ശ്രമം. സൂപ്പർ ഡീലക്സ് ബസിൽവച്ച് ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് വിദ്യാർത്ഥിനിയുടെ പരാതി. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവറായ ചിറ്റാർ സ്വദേശി ഷാജഹാനെതിരെയാണ് പെൺകുട്ടി പരാതി നൽകിയത്.
ഇമെയിൽ!-->!-->!-->!-->!-->!-->!-->…
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത് തട്ടിക്കൊണ്ടു പോകാൻ ശ്രമം; മൂന്നു പേര്…
കോട്ടയം: കടുത്തുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വലയിൽ വീഴ്ത്തി ലൈംഗികമായി ചൂഷണം ചെയ്ത യുവാക്കളെ പൊലീസ് പിടികൂടിയത്. കണ്ണൂര്‍ തളിപ്പറമ്പ് രാമന്തളി കണ്ടത്തില്‍ വീട്ടില്‍ മിസ്ഹബ് അബ്ദുള്‍ റഹിമാന്‍ (20),!-->…
മുഖ്യമന്ത്രി ചികിൽസയ്ക്ക് അമേരിക്കയിലേക്ക്; ആഭ്യന്തര സെക്രട്ടറി കുടുംബ സമേതം അമൃത്സറിൽ; ഇന്റലിജൻസ്…
തിരുവനന്തപുരം: വിഷു ദിനത്തിലെ എസ് ഡി. പി.ഐ പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ ആർഎസ്എസ് പ്രവർത്തകനും കൊല്ലപ്പെട്ടെതോടെ സംസ്ഥാനത്ത് ജനങ്ങൾ ഭയചികിതരാണ്. സംസ്ഥാനത്തെ പൊലീസ് ഇന്റലിജൻസ് സംവിധാനത്തിലെ പാളിച്ചകളാണ് സംഘടിത കൊലപാതകങ്ങൾക്ക്!-->!-->!-->…
