Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
മുഖ്യമന്ത്രിക്കെതിരായ കേസ്; രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത നിര്‍ദേശം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചട്ടവിരുദ്ധമായി പണം വകമാറ്റി ചെലവഴിച്ചെന്ന കേസില്‍ ഈ മാസം ഏഴിന് രേഖകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് ലോകായുക്തയുടെ നിര്‍ദേശം. കേസിലെ തുടര്‍വാദം 11 ന് ആരംഭിക്കും. അന്തരിച്ച!-->!-->!-->…
കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേ നീളം കുറയ്ക്കില്ല; എംപിമാരുടെ സംഘത്തിന് വ്യോമയാനമന്ത്രിയുടെ…
ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേ നീളം കുറക്കുന്ന നടപടിയുമായി മുന്നോട്ട് പോകില്ലെന്ന് വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എം.പിമാരുടെ സംഘത്തെ അറിയിച്ചു.
എം.പിമാരായ ഡോ. അബ്ദുസ്സമദ് സമദാനി, എം.കെ രാഘവൻ,!-->!-->!-->!-->!-->!-->!-->…
വീടുകളില്‍ സൗജന്യമായി എങ്ങനെ ഡയാലിസിസ് നടത്താം?
തിരുവനന്തപുരം: രണ്ട് തരം ഡയാലിസിസുകളാണുള്ളത്. ഹീമോ ഡയാലിസിസും പെരിറ്റോണിയല്‍ ഡയാലിസിസും. ഡയാലിസിസ് മെഷീനിലൂടെ രക്തം കടത്തി വിട്ട് ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഹീമോഡയാലിസിസ്. എന്നാല്‍ പെരിറ്റോണിയല്‍ ഡയാലിസിസ് രോഗിയുടെ ഉദരത്തില്‍ ഒരു!-->!-->!-->…
ഭക്ഷണത്തിലും വെള്ളത്തിലും മരുന്നു കലര്‍ത്തി ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമം; യുവതി പിടിയില്‍
കോട്ടയം: പാലായിൽ നിന്നാണ് മറ്റൊരു ക്രൂരമായ കൊലപാതക ശ്രമത്തിന്റെ വിവരം പുറത്തുവരുന്നത്. ഭര്‍ത്താവിന് ഭക്ഷണത്തിലും വെള്ളത്തിലും മരുന്ന് കലര്‍ത്തി അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭാര്യ ആണ് അറസ്റ്റിലായത്. പാലാ മീനച്ചില്‍ പാലാക്കാട്!-->…
ശിവശങ്കർ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു; തന്നെ നശിപ്പിച്ചതിൽ ശിവശങ്കറിന് വലിയ പങ്ക്: സ്വപ്ന…
തിരുവനന്തപുരം: മുൻ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം ശിവങ്കറിനെതിരെ തുറന്നടിച്ച് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സ്വപ്ന, ശിവശങ്കറിനെതിരെ വിമർശനം!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 38,684 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 38,684 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 6398, തിരുവനന്തപുരം 5002, കൊല്ലം 3714, തൃശൂര്‍ 3426, കോട്ടയം 3399, മലപ്പുറം 2616, ആലപ്പുഴ 2610, കോഴിക്കോട് 2469, പത്തനംതിട്ട 2069, കണ്ണൂര്‍ 1814, പാലക്കാട് 1792, ഇടുക്കി!-->…
ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍ ഫെബ്രുവരി 14 മുതല്‍
തിരുവനന്തപുരം: ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. പത്ത്,!-->!-->!-->…
ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ടതിന്റെ ഇച്ഛാഭംഗം, ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ല:…
തിരുവനന്തപുരം: കാളപെറ്റുവെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുകയാണ് പ്രതിപക്ഷമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു. കണ്ണൂര്‍ വി.സി പുനര്‍നിയമന വിവാദത്തില്‍ ലോകായുക്തയില്‍ നിന്നും ക്ലീന്‍ചിറ്റ് ലഭിച്ചശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു!-->!-->!-->…
സംസ്ഥാനത്ത് സ്കൂളുകളും കോളജുകളും തുറക്കുന്നു
തിരുവനന്തപുരം∙ സ്കൂളുകളും കോളജുകളും തുറക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. സ്കൂളുകൾ 14–ാം തീയതി മുതലും കോളജുകൾ 7–ാം തീയതി മുതലുമാണ് തുറക്കുന്നത്. ഒന്നു മുതൽ 9വരെ ക്ലാസുകളാണ് 14ന് വീണ്ടും തുറക്കുന്നത്. 10,!-->!-->!-->…
മന്ത്രി ബിന്ദുവിന് ലോകായുക്തയുടെ ക്ളീൻ ചിറ്റ്, ചെന്നിത്തലയുടെ ഹർജി തള്ളി
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വി സിയുടെ പുനര്‍നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവിനെതിരായ രമേശ് ചെന്നിത്തലയുടെ ഹര്‍ജി ലോകായുക്ത തള്ളി. മന്ത്രി അധികാര ദുർവിനിയോഗം നടത്തുകയോ സ്വജന പക്ഷപാതം കാണിക്കുകയോ!-->!-->!-->…
