Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ വായമൂടിക്കെട്ടി പ്രതിഷേധ പ്രകടനവും ഒപ്പുശേഖരണവും സംഘടിപ്പിച്ചു.
തിരൂർ: കോവിഡ് മൂലം അടഞ്ഞു കിടക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ വ്യാപാരികൾക്ക് സാമ്പത്തികസഹായവും നികുതിയിളവുകളും നടപ്പിൽ വരുത്തുക വ്യാപാരികൾക്ക് വ്യാപാരം പുനസ്ഥാപിക്കുന്ന അതിനുവേണ്ട സാമ്പത്തിക സഹായം നൽകുക വ്യാപാരികളെ സഹായിക്കുന്നതിനുവേണ്ടി…
സംസ്ഥാനത്ത് ഇന്ന് 14539 പേര്‍ക്ക് കോവിഡ്; 124 മരണം, ടിപിആർ 10.46%
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,539 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2115, എറണാകുളം 1624, കൊല്ലം 1404, തൃശൂര്‍ 1364, കോഴിക്കോട് 1359, പാലക്കാട് 1191, തിരുവനന്തപുരം 977, കണ്ണൂര്‍ 926, ആലപ്പുഴ 871, കോട്ടയം 826, കാസര്‍ഗോഡ് 657,…
കെ എസ് ടി യു, എ ഇ ഒ ഓഫീസ് ധർണ്ണ നടത്തി
പൊന്നാനി: ഓൺലൈൻ പഠനം എല്ലാ വിദ്യാർത്ഥികൾക്കും ഉറപ്പുവരുത്തുക., ഡിജിറ്റൽ ഡിവൈസ് എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാക്കുക, പ്രധാനധ്യാപക തസ്തികയും അധ്യാപക തസ്തികകളും നികത്തുക, കോവിഡ് ഡ്യൂട്ടിയിൽ നിന്നും അധ്യാപകരെ ഒഴിവാക്കുക. ഗ്രേസ് മാർക്ക്…
സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പൂന്തുറ സ്വദേശിക്കും (35), മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശാസ്തമംഗലം സ്വദേശിനിക്കുമാണ് (41) സിക്ക വൈറസ്…
താനാളൂരിൽ കരിഞ്ചന്ത വിൽപ്പനക്കായി വീട്ടിൽ പെട്രോൾ സൂക്ഷിച്ചയാൾ അറസ്റ്റിൽ.
താനാളൂർ: അനധികൃത വിൽപ്പന നടത്താനായി വീട്ടിൽ പെട്രോൾ സൂക്ഷിച്ചയാൾ അറസ്റ്റിൽ. താനാളൂർ പരേങ്ങത്ത് സ്വദേശി ഞാറക്കടവത്ത് സിറാജുദ്ദീനാ(41)ണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്നും 85 ലിറ്റർ പെട്രോളും 20 ലിറ്റർ ഡീസലും കണ്ടെത്തി.…
ഭാരതപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കുറ്റിപ്പുറം: പേരശ്ശനൂർ എടച്ചലം പന്നിക്കഴായിൽ അബ്ദുൽകരീമിന്റെ മകൻ സഹദി(24) ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കിട്ടിയത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് കാണാതായത്.
ഒഴുക്കിൽപ്പെട്ട സഹോദരനെയും ബന്ധുവിനെയും രക്ഷപ്പെടുത്തുന്നതിനിടെയാണ് സഹദ് ഒഴുക്കിൽ…
ഇങ്ങനെയാവണം കേരളാ പൊലീസ്; നിർദ്ദേശങ്ങളുമായി ഡി.ജി.പി അനിൽകാന്ത്
തിരുവനന്തപുരം: വനിതകൾക്കെതിരായ അതിക്രമ പരാതികൾ കീഴുദ്യോഗസ്ഥരെ ഏല്പിക്കാതെ സ്റ്റേഷൻ ഹൗസ് ഓഫീസർ തന്നെ ഏറ്റെടുത്ത് അടിയന്തരമായി പരിഹരിക്കുകയും പരാതിക്കാരെക്കൊണ്ട് സ്റ്റേഷനറി സാധനം വാങ്ങിപ്പിക്കുന്നതുപോലുള്ള തരംതാണ പരിപാടികൾ…
താനൂർ സ്കൗട്ട് ഭവൻ; രേഖകൾ കൈമാറി
താനൂർ: ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് താനൂർ ദേവധാർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങുന്ന ആസ്ഥാന മന്ദിരത്തിന്റെ രേഖകൾ കൈമാറി. സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ അധികൃതരിൽ നിന്നും സ്കൗട്ട് & ഗൈഡ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ ഏറ്റുവാങ്ങി.…
തിരൂരിനെ സംസ്ഥാനത്തെ മികച്ച നഗരസഭയാക്കി മാറ്റാന്‍ സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണയെന്ന് മന്ത്രി വി.…
The government fully supports making Tirur the best municipality in the state. Abdurrahman
സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1092, കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം 676, പാലക്കാട് 664, ആലപ്പുഴ 602, എറണാകുളം 582, കാസര്‍ഗോഡ് 553, കണ്ണൂര്‍ 522, കോട്ടയം 363, പത്തനംതിട്ട 202,…
