Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കോവിഡ്; മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്കുള്ള ധനസഹായം അനുവദിച്ചു.
തിരുവനന്തപുരം: കോവിഡില്‍ മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്കുള്ള ധനസഹായം അനുവദിച്ചു. 87 കുട്ടികള്‍ക്കായി 3.20 കോടി രൂപയാണ് അനുവദിച്ചത്. മൂന്നുലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും 18 വയസുവരെ പ്രതിമാസം 2,000രൂപ വീതവും നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ!-->…
സംസ്ഥാനത്ത് ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, മരണം 19,345
തൃശൂര്‍ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂര്‍ 1034, തിരുവനന്തപുരം 835, പത്തനംതിട്ട 797, വയനാട് 524, ഇടുക്കി 520, കാസര്‍ഗോഡ് 440 എന്നിങ്ങനേയാണ് ജില്ലകളില്‍!-->…
മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി
മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധി കാലത്തേ അതിജീവിക്കാനുള്ള പ്രത്യാശയാണ് ഓണം പകരുന്നത്.ഈ ഓണക്കാലവും പുതിയ പ്രതീക്ഷകൾ നിറയ്ക്കട്ടെയെന്ന് മുഖ്യമന്ത്രി. ഓണക്കാലം വറുതിയില്ലാതെ കടന്നുപോകാൻ സർക്കാർ നിരവധി!-->!-->!-->…
രാജീവ് ഗാന്ധി ജന്മദിനാ ചരണം നടത്തി
പൊന്നാനി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 77 ജന്മദിനം പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷതൈ നൽകിയും, മധുരം നൽകിയും ആചരിച്ചു. കെപിസിസി നിർവാഹകസമിതി അംഗം വി സയ്ദ് മുഹമ്മദ് തങ്ങൾ ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് എം അബ്ദുൽ!-->…
ഗതകാല സ്മരണകളുണർത്തി ബാപ്പുജി കലാവേദിയുടെ ഓണാഘോഷം: ഓണപ്പുടവ നൽകി വയോധികർക്ക് സ്നേഹാദരം
വട്ടംകുളം: മൂന്നു പതിറ്റാണ്ടു കാലത്തെ നിറമാർന്ന സ്മരണകൾ തുടിച്ചു നിന്ന ബാപ്പുജി കലാവേദിയുടെ ഓണാഘോഷം - "ഉത്രാടക്കാഴ്ച" വൈവിധ്യം കൊണ്ട് നാടിൻ്റെ ഉത്സവമായി മാറി.വട്ടംകുളം എരുവപ്രക്കുന്ന് ബാപ്പുജി കലാവേദിയാണ് വേറിട്ട പരിപാടികൾ കൊണ്ട്!-->!-->!-->…
ജനാധിപത്യ മതേതര ഇന്ത്യയെ സംരക്ഷിക്കുന്നതിൽ കമ്യൂണിസ്റ്റ്കാരൻ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്; പി.പി…
തിരൂർ. ജനാധിപത്യ മതേതര ഇന്ത്യയെ സംരക്ഷിക്കുന്നതിൽ കമ്യൂണിസ്റ്റ്കാരൻ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ടെന്ന് സി.പി.ഐ സംസ്ഥാന എക്സികുട്ടീവംഗം പി.പി സുനീർ അഭിപ്രായപ്പെട്ടു.
കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക!-->!-->!-->!-->!-->!-->!-->…
തിരുർ യൂണിറ്റി ഫൗണ്ടേഷൻ വിദ്യാർത്ഥികളെ ആദരിച്ചു
തിരുർ: എസ് എസ് എൽ സി , ഹയർ സെക്കൻ്ററി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ തിരുർ യൂണിറ്റി ഫൗണ്ടേഷൻ ആദരിച്ചു. മലപ്പുറം ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എം.പി. മജിദ് വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. ഫൗണ്ടേഷൻ ചെയർമാൻ പി.വി. സമദ്!-->!-->!-->…
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് കോടി
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് കോടി പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഏഴ് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.44.16 ലക്ഷം പേർ മരിച്ചു. ഇന്നലെ മാത്രം!-->!-->!-->…
ചുവന്ന മുണ്ടു വീശി തീവണ്ടി നിർത്തിച്ചു; കളി കാര്യമായതോടെ പോലീസ് പൊക്കി
തിരൂർ : കുളത്തിൽ കുളിക്കാൻപോയ കുട്ടികളിൽ ഒരാൾ ഉടുത്ത ചുവന്ന മുണ്ടു വീശി തീവണ്ടി നിർത്തിച്ചു. കളി കാര്യമായതോടെ പോലീസ് അഞ്ചുപേരെയും പിടികൂടി. തിരൂർ റെയിൽവേസ്റ്റേഷന് സമീപമാണ് സംഭവം.
നിറമരുതൂർ മങ്ങാട് ഭാഗത്തുനിന്ന് തിരൂർ!-->!-->!-->!-->!-->!-->!-->!-->!-->…
ഓണക്കിറ്റ് വിതരണം 60 ലക്ഷം കവിഞ്ഞു,
തിരുവനന്തപുരം: ഓണത്തിനു മുമ്പ് റേഷൻ കടകൾ വഴി മുഴുവൻ കാർഡ് ഉടമകൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് ലഭിക്കില്ല. റേഷൻകടകൾ ഇന്നും പ്രവർത്തിക്കും. തുടർന്ന് 3 ദിവസത്തെ അവധിക്കു ശേഷം ചൊവ്വാഴ്ച തുറക്കും. അപ്പോൾ കിറ്റ് വിതരണം തുടരും. ഓണത്തിനു മുമ്പ്!-->!-->!-->…
