Main Banner
Browsing Category

kerala

പോക്‌സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി വീണ്ടും അറസ്റ്റിൽ

തിരൂർ: പറവണ്ണ ആലിൻചുവടുള്ള അമ്പലപ്പറമ്പിൽ നസീറുദ്ധീൻ (47 ) എന്നവരെയാണ് തിരൂർ പോലീസ് ഇൻസ്‌പെക്ടർ SHO ശ്രീ ജിജോ എം ജെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ഇയാൾ 6 മാസം മുമ്പ് സമാനമായ കേസിൽ ഉൾപെട്ടയാളാണ്. ഇയാൾ പറവണ്ണ പ്രദേശത്തു വ്യാജസിദ്ധൻ

സെപ്റ്റിക് ടാങ്കിൽ വീണ് ആറു വയസുകാരൻ മരിച്ചു

മലപ്പുറം ജില്ലയിലെ തിരൂർ കൈമലശേരിയിൽ സെപ്റ്റിക് ടാങ്കിൽ വീണ് ആറുവയസുകാരൻ മരിച്ചു . പള്ളിത്തരിക്കാട്ടിൽ _ഇസ്മായിലിൻ്റെ മകൻ റഹൽ ആണ് മരിച്ചത്

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1439 കേസുകളെടുത്തു, മാസ്ക് ധരിക്കാത്തവർ 9197പേർ

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി - 132, 16, 73തിരുവനന്തപുരം റൂറല്‍ - 226, 38, 47കൊല്ലം സിറ്റി - 447, 26, 25കൊല്ലം റൂറല്‍ - 43, 43,

വായ്പാ തട്ടിപ്പ്: നാലു പേർ അറസ്റ്റിൽ

വായ്പാ തട്ടിപ്പ്: നാലു പേർ അറസ്റ്റിൽ താനൂർ: വൻതുക ലോൺ നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ നാല് പേരെ താനൂർ പോലീസ് അറസ്റ്റ് ചെയ്തു. താനൂർ ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ ബാംഗ്ലൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ബാങ്ക് പാസ്ബുക്ക്, 16 Atm

സംസ്ഥാനത്ത് ഇന്ന് 17,106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 2558, കോഴിക്കോട് 2236, തൃശൂര്‍ 2027, എറണാകുളം 1957, പാലക്കാട് 1624, കൊല്ലം 1126, കോട്ടയം 1040, കണ്ണൂര്‍ 919, ആലപ്പുഴ 870, തിരുവനന്തപുരം 844, വയനാട് 648, പത്തനംതിട്ട 511, ഇടുക്കി 460, കാസര്‍ഗോഡ് 283 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്

മുട്ടിക്കാട് ആരോഗ്യകേന്ദ്രത്തിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ പൂക്കളം…

തിരുനാവായ: പഞ്ചായത്തിലെ മൂന്നാം വാർഡിലെ മുട്ടിക്കാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഹെൽത്ത് സബ് സെൻ്ററിൻ്റെ ശോചനീയാവസ്ഥയും, അതിലേക്ക് കയറാനുള്ള 16 പടികൾ നീക്കംചെയ്തു റാംപ് നിർമ്മിക്കുകയോ, അതുമല്ലെങ്കിൽ കാലപ്പഴക്കംചെന്ന ബിൽഡിങ്ങിൽ നിന്ന്

സംസ്ഥാനത്ത് നാളെ ലോക്ഡൗണ്‍ ഇല്ല

തിരുവനന്തപുരം: നാളെ ഞായറാഴ്ച ലോക്ഡൗണ്‍ ഇല്ല. മൂന്നാം ഓണം പ്രമാണിച്ചാണ് ലോക്ഡൗണിന് സര്‍ക്കാര്‍ ഇളവ് നല്‍കിയത്. അതേസമയം ആഘോഷവേളകളില്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഓര്‍മ്മിപ്പിച്ചു. ഓഗസ്റ്റ് 15 കഴിഞ്ഞ ഞായറാഴ്ചയും

ഓണക്കിറ്റ് ഓണം കഴിഞ്ഞും വാങ്ങാം ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: ഓണത്തിന് ശേഷവും ഓണക്കിറ്റ് വാങ്ങാന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗകര്യമുണ്ടായിരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍. ഇന്നലെ വരെ 61ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കി. ഇന്നത്തോടെ അത് 70ലക്ഷം

കുഞ്ചിത്താനകത്ത് അബ്ദുസ്സലാം നിര്യാതനായി

പറവണ്ണ : പുളിഞ്ചോട് കുഞ്ചിത്താനകത്ത് അബ്ദുസ്സലാം (62) ഭാര്യ : സുലൈഖ മക്കൾ : ഇർഷാദ് ( മസ്കത്ത്) ഇർഫാസ്, ഇർഫാന, ഷഹലമരുമക്കൾ : റിയാബ് മൂച്ചിക്കൽ (ഖത്തർ) ശംസുദ്ധീൻ കണ്ണംകുളം, ഹഫ്സത്ത്, ജംഷീറസഹോദരങ്ങൾ : ഫാത്തിമ്മ, പരേതരായ മൊയ്തീൻകുട്ടി

ഓണാഘോഷത്തോടനുബന്ധിച്ച് മുൻ കാല പ്രവർത്തകരെ ആദരിച്ച് മഹിളാ കോൺഗ്രസ്

എടപ്പാൾ: ഓണാഘോഷ ഭാഗമായി പഴയ കാല മഹിളാ കോൺഗ്രസ് പ്രവർത്തകരെ വട്ടംകുളം മണ്ഡലം മഹിളാ കോൺഗ്രസ് കമ്മറ്റി ഉത്രാടദിനത്തിൽ ആദരിച്ചു. എം. സുഭദ്ര, എം. തങ്കമണി, എസ്.വി.മാധവി എന്നിവരെയാണ് ആദരിച്ചത്. വട്ടംകുളം മണ്ഡലം കോൺഗ്രസ് (ഐ) പ്രസിഡണ്ട്