Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
പേഴ്സണൽ സ്റ്റാഫ് പാർട്ടിക്കാർ മതിയെന്ന് സിപിഐഎം
പേഴ്സണൽ സ്റ്റാഫ് വിഷയത്തിൽ പിടിമുറുക്കി സിപിഐഎം. പേഴ്സണൽ സ്റ്റാഫ് പാർട്ടിക്കാർ മതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. സ്റ്റാഫ് അംഗങ്ങളായി പരമാവധി 25 പേർ മതിയെന്നും തീരുമാനമായി. സ്റ്റാഫാകുന്ന സർക്കാർ ജീവനക്കാർക്ക് 51…
ലോക്ക്ഡൗണ്‍ നീണ്ടേക്കും സംസ്ഥാനത്ത് വ്യാപിക്കുന്നത് മൂന്ന് വൈറസ് വകഭേദങ്ങൾ.
Three types of virus are spreading in the state throughout the lockdown.
ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,…
പിണറായി 2.0; മന്ത്രിമാരുടെ വകുപ്പുകളിൽ അന്തിമ തീരുമാനം; കായികം, വഖഫ് ഒപ്പം റെയിൽവേയും ആണ് വി…
തിരുവനന്തപുരം: കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും മുഖ്യമന്ത്രിക്ക് തന്നെയാണ്. കായികം, വഖഫ് ഒപ്പം റെയിൽവേയും ആണ് വി അബ്ദുറഹ്മാന്.…
സത്യപ്രതിജ്ഞക്കായി ഒരുക്കിയ പന്തൽ പൊളിക്കില്ല; കോവിഡ് വാക്സിനേഷൻ കേന്ദ്രമായി ഉപയോഗിക്കും
The pavilion prepared for the oath will not be demolished; Kovid will be used as a vaccination center
തിരൂർ എസ്.എസ്.എം പോളി പൂർവ്വ വിദ്യാർഥികൾ ഓക്സിമീറ്ററുകൾ നൽകി
തിരൂർ: സീതിസാഹിബ് മെമോറിയൽ പോളിടെക്നിക്കിലെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് 1992-95 ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ തിരൂർ മുനിസിപ്പാലിറ്റിയിലെ വിവിധ വാർഡുകളിൽ പ്രവർത്തിക്കുന്ന കോവിഡ് ഹെൽപ്പ് ഡെസ്ക്ക്, ആർ.ആർ.ടി ടീം പ്രവർത്തനങ്ങൾക്ക്…
അടുത്ത അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം ഉന്മൂലനം ചെയ്യുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അടുത്ത അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം എന്നത് ഉന്മൂലനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഗതിയായ ഓരോ വ്യക്തിയേയും ദാരിദ്ര്യത്തിൽകഴിയുന്ന ഓരോ കുടുംബത്തേയും കണ്ടെത്തി പ്രാദേശികവും ഗാർഹികവുമായ പദ്ധതികളിലൂടെ…
കോവിഡ് ബാധിച്ച് നിര്യാതനായി.
തിരൂർ: സ:അന്നശ്ശേരി ഹംസ എന്ന ബാവ (72) കോവിഡ് ബാധിച്ച് നിര്യാതനായി. അന്നശ്ശേരി മഹല് മുതവല്ലി കൂടി ആയിരുന്നു അദ്ദേഹം. CPIM പുല്ലൂണി ബ്രാഞ്ച് സെക്രട്ടറിയായും പുറത്തൂർ ലോക്കൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ…
കരുവഞ്ചേരി ദേവകി അമ്മ നിര്യാതയായി.
തിരൂർ: വാണിയന്നൂർ കരുവഞ്ചേരി ദേവകി അമ്മ (80) നിര്യാതയായി.
ഭർത്താവ് സി പി ഐ എം മുൻ ലോക്കൽ കമ്മിറ്റി അംഗം പരേതനായ അയ്യപ്പൻ.മക്കൾ: ബേബി, ഉദയ ദാസൻ .
മരുമക്കൾ: സേതു, ബിന്ദു.
പിടാക്കൽ മീനാക്ഷി നിര്യാതയായി
തിരൂർ: കെ ജി പടി പിടാക്കൽ മീനാക്ഷി (87) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: രാജൻ, അശോകൻ, ശീതള, ഗീത, ലത, ബേബി.
മരുമക്കൾ: മണി എന്ന രാമൻ, പ്രഭു, ബാബു, സുനില, വത്സല, പരേതനായ ശിവശങ്കരൻ
