Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
മയക്കുമരുന്നുമായി പിടിയിൽ
അരീക്കോട്: 14 ഗ്രാം എം.ഡി.എ.യുമായി പത്തനാപുരം പുത്തൻപീടികക്കൽ ജസീമിനെ (25) അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു.
ഗ്രാമിന് 2000 മുതൽ 3000 രൂപ വരെ നൽകി ഏജന്റുമാർ മുഖേന നാട്ടിലെത്തിച്ച് 5000 രൂപ നിരക്കിൽ ചെറുകിട വില്പനയ്ക്ക് കൈമാറാനായി…
കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 21 ബുധനാഴ്ച.
കോഴിക്കോട്: കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 21 ബുധനാഴ്ച. ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ നാളെ ദുല്‍ഹിജ്ജ ഒന്നും 21ന് ബലിപെരുന്നാളും ആയിരിക്കുമെന്ന്
ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് സയ്യിദ്…
താനാളൂരിൽ അർജന്റിനയുടെ വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടി രണ്ടു പേർക്ക് പരിക്ക്.
താനൂർ: അർജന്റിനയുടെ വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടി രണ്ടു പേർക്ക് പരിക്ക്. മലപ്പുറം തിരൂർ താനാളൂരിലാണ് സംഭവം. ഇന്ന് രാവിലെ താനാളൂർ ചുങ്കത്ത് വെച്ച് പടക്കം പൊട്ടി കണ്ണറയിൽ ഇജാസ് (33) പുച്ചേങ്ങൽ സിറാജ് (31) എന്നിവർക്കാണ് ഗുരുതരമായി…
മദ്യവില്‍പന ശാലകളിലെ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക കൗണ്ടര്‍
തിരുവനന്തപുരം: മദ്യവില്‍പന സ്ഥാപനങ്ങള്‍ക്ക് മുന്നിലുള്ള ക്യൂ പലപ്പോഴും പ്രശ്‌നമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍കൂട്ടി തുക അടച്ച് പെട്ടെന്ന് കൊടുക്കാന്‍ പാകത്തില്‍ പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. തിരക്കുള്ള…
സംസ്ഥാനത്ത് നിയന്ത്രണം ഇന്നും തുടരും.
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള വാരാന്ത്യ നിയന്ത്രണം ഇന്നും തുടരും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതിയുള്ളത്. പൊതുഗതാഗതം ഉണ്ടാകില്ല. പൊലീസ്…
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 4974 കേസുകൾ മാസ്ക് ധരിക്കാത്തവർ 10047
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4974 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1347 പേരാണ്. 2734 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10047 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
ഇന്ധന വിലവർദ്ധനവിൽ പ്രതിക്ഷേധിച്ച് ബൈക്കും, ഗ്യാസ് സിലിണ്ടറിനും ചിതയൊരുക്കി
തിരൂർ: യു ഡി എഫ് സംസ്ഥാന വ്യാപകമായി പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവിനെതിരെ തിരൂർ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി അരുൺ ചെമ്പ്രയും കുടുംബങ്ങളും അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് ബൈക്കും, ഗ്യാസ് സിലിണ്ടറും പ്രതീകാത്മകമായി ചിതയിലേക്ക്…
സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നില്ല; ഇന്ന് 14087 പേർക്ക് രോഗം
കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ 853, കണ്ണൂര്‍ 765, കാസര്‍ഗോഡ് 691, കോട്ടയം 682, പത്തനംതിട്ട…
കോഴിക്കോട് കസറ്റംസ് പ്രിവന്റീവ് വിഭാഗം മലപ്പുറം ജില്ലയിലെ കാട റഫീഖിന്റെ വീട്ടിൽ നിന്നും 2 കൊടിയോളം…
മലപ്പുറം: കോഴിക്കോട് കസറ്റംസ് പ്രിവന്റീവ് വിഭാഗം, മലപ്പുറംജില്ലയിലെ VK പടിയിലെ കാട റഫീഖ് എന്നറിയപ്പെടുന്ന മുഹമ്മദ് റഫീഖിന്റെ വീട്ടിൽ നിന്നും, സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് റാഷിദിന്റെ വീട്ടിൽ നിന്നുമായി ഏകദേശം 2 കൊടിയോളം രൂപ പിടികൂടി.…
പി.കെ വാരിയർ (100) അന്തരിച്ചു
മലപ്പുറം : ലോകപ്രശസ്ത ആയുർവേദ ഭിഷഗ്വരൻ ഡോ.പി.കെ.വാര്യർ (100) അന്തരിച്ചു. രാജ്യത്തെ ഏറ്റവും പ്രശസ്തമായ ആയുർവേദ ചികിത്സാ സ്ഥാപനമായ കോട്ടക്കൽ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്നു.ജൂൺ എട്ടിനാണ് അദ്ദേഹത്തിൻ്റെ നൂറാം പിറന്നാൾ…
