Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
പഞ്ചമി റസിഡൻസ് അസോസിയേഷൻ പ്രതിരോധ ഹോമിയോ മരുന്നുകൾ വിതരണം ചെയ്തു.
തിരൂർ: മുനിസിപ്പാലിറ്റി വാർഡ് 29 ലെ മുഴുവൻ വീടുകളിലേക്കുമായി പഞ്ചമി റസിഡൻസ് വെൽവെയർ അസോസിയേഷൻ കുടുംബാംഗങ്ങൾ സമാഹരിച്ച
ആയുഷ് മന്ത്രാലയം അംഗീകരിച്ച ഹോമിയോ പ്രതിരോധ മരുന്ന് "അഴ്സനിക്ക് ആൽബം 30", പൾസ് ഓക്സിമീറ്ററുകൾ, സാനിറ്റേഷൻ കിറ്റ്,…
തിരൂരിൽ 62 കാരന് ബ്ലാക്ക് ഫംഗസ് രോഗ ബാധ സ്ഥിരീകരിച്ചു
തിരൂർ: കോവിഡ് ബാധയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയെടുത്ത് മടങ്ങിയ തിരൂർ സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് രോഗ ബാധ സ്ഥിരീകരിച്ചു.
ഏഴൂർ ഗവ.ഹൈസ്കൂളിന് സമീപം താമസിക്കുന്ന വലിയപറമ്പിൽ അബ്ദുൽ ഖാദറിനാണ് (62 ) ഫംഗസ് രോഗ ബാധ…
ടൗട്ടെ പോയി, ‘യാസ്’ വരുന്നു ; കേരളത്തില്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് വിതച്ച ദുരിതം അവസാനിക്കും മുമ്പ് കേരള തീരത്ത് വീണ്ടും ആശങ്കയായി യാസ് ചുഴലിക്കാറ്റ്. മേയ് 23 ഓടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപംകൊള്ളാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ…
മന്ത്രിപദത്തിലെത്തുന്ന ആദ്യ മാധ്യമ പ്രവര്‍ത്തകയെന്ന നേട്ടം സ്വന്തമാക്കി വീണാ ജോര്‍ജ്
Veena George became the first journalist to become a minister
കുഞ്ഞി ബാപ്പു ഹാജി നിര്യാതനായി
മംഗലം: വാളമരുതൂർ പരേതനായ മീനടുത്തൂർ കുഞ്ഞാലിക്കുട്ടി മകൻ കുഞ്ഞാറു എന്ന കുഞ്ഞി ബാപ്പു ഹാജി (65). വാളമരുതൂർ മഹല്ല് സെക്രട്ടറി, മംഗലം പഞ്ചായത്ത് സുന്നി മഹല്ല്ഫെഡറേഷൻ ട്രഷറർ, മുസ്ലീം ലീഗ് കാവഞ്ചേരി വാർഡ് സെക്രട്ടറി, മംഗലം സഹകരണ ബാങ്ക് ഡയറക്ടർ…
നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 2879 പേര്‍ക്കെതിരെ കേസെടുത്തു. മാസ്ക് ധരിക്കാത്തവർ 9043.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2879 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1550 പേരാണ്. 1392 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9043 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
രക്തസമ്മര്‍ദം; നിയുക്ത മന്ത്രി വി അബ്ദുറഹിമാന് നിരീക്ഷണത്തില്‍
Blood pressure; Under the supervision of the appointed Minister V Abdurahman
സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂര്‍ 2312, കോട്ടയം 1855, കണ്ണൂര്‍ 1374, പത്തനംതിട്ട 1149, ഇടുക്കി…
കോവിഡ് മഹാമാരിയുടെ വ്യാപനം നടന്നുകൊണ്ടിരിക്കുമ്പോൾ തിരൂർ നഗരസഭ ഭരണം ഉണർന്ന് പ്രവർത്തിക്കണമെന്ന്…
The CPI (M) has demanded that the Tirur Municipal Corporation should be vigilant as the Kovid epidemic is spreading
കുഞ്ഞിന് അഖ്സ എന്ന് നാമകരണം ചെയ്ത് ഫലസ്തീന് ദമ്പതികളുടെ ഐക്യദാർഢ്യം
തിരൂർ : മസ്ജിദുല്‍ അഖ്‌സയിലും അധിനിവേശ കിഴക്കന്‍ ജെറുസലേമിലും ഇസ്രയേല്‍ ആക്രമണം നടത്തിയ ദിവസം
ജനിച്ച കുഞ്ഞിന് അഖ്സ എന്ന് നാമകരണം ചെയ്ത് ദമ്പതികളുടെ ഐക്യദാർഢ്യം. തിരൂർ കൂട്ടായി കോതപറമ്പ് സ്വദേശികളായ വളപ്പിൽ യൂനുസ് , സുൽഫത്ത്…
