Main Banner
Browsing Category

kerala

തിരികെ ലഭിച്ചത് 1,23,554 മുൻഗണനാ കാർഡുകൾ: ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വെച്ചിരിക്കുന്നവർക്ക് കാർഡുകൾ തിരികെ നൽകാൻ സമയം അനുവദിച്ചപ്പോൾ സറണ്ടർ ചെയ്തത് 1,23,554 കാർഡുകളാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ അറിയിച്ചു. പി.എസ്. സുപാൽ എം.എൽ.എയുടെ…

തിരൂരിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തീരൂർ: യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി തിരൂർ പറവണ്ണ ആലിൻചുവട് സ്വദേശി പരീചിന്റെ പുരയ്ക്കൽ ദിറാസിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന ഇയാൾ. തൊട്ടടുത്തുതന്നെ ഉള്ള സഹോദരന്റെ…

കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.135 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1779, തൃശൂര്‍ 1498, കോഴിക്കോട് 1264, എറണാകുളം 1153, പാലക്കാട് 1032, കൊല്ലം 886, കാസര്‍ഗോഡ് 762, തിരുവനന്തപുരം 727, ആലപ്പുഴ 645, കണ്ണൂര്‍ 609, കോട്ടയം 540,…

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 5000 രൂപ ധനസഹായം വിതരണം ചെയ്ത് മലപ്പുറം മാറാക്കര…

കാടാമ്പുഴ: കോവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും 5000 രൂപ വീതം ധനസഹായം നൽകി മാറാക്കര ഗ്രാമപഞ്ചായത്ത്‌. കോവിഡിന്റെ രണ്ടാം തരംഗത്തിൽ മരണത്തിന് കീഴടങ്ങിയ 15 വ്യക്തികളുടെ…

ഐ എൻ എൽ പിളർന്നിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

തിരുവനന്തപുരം: ഐ എൻ എൽ പിളർന്നിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഇന്നലെ ഉണ്ടായ സംഭവങ്ങളെക്കുറിച്ച് പാർട്ടി സംസ്ഥാന നേതൃത്വം വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം …

തെരുവുനായയെ വെടിവെച്ചുകൊല്ലാൻ ശ്രമം

തിരൂർ : തിരൂരിൽ തെരുവുനായയെ വെടിവെച്ചുകൊല്ലാൻ ശ്രമം. കാലിനു വെടിയേറ്റ നായയ്ക്ക് പ്രാഥമികചികിത്സ നൽകി.മൃഗസ്‌നേഹികളായ യുവാക്കൾ വിവരമറിയിച്ചതോടെ സംഭവം വിവാദമായി. തിരൂർ അഡീഷണൽ എസ്.ഐ.യും സംഘവും സ്ഥലത്തെത്തി അന്വേഷണംതുടങ്ങി.അന്നാരയിലെ തിരൂർ…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 10061 കേസുകള്‍; മാസ്ക് ധരിക്കാത്തത് 18941 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 10061 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2095 പേരാണ്. 5093 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 18941 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

18 കോടിയല്ല, മുഹമ്മദിന് മലയാളികൾ നൽകിയത് 46.78 കോടി രൂപ

കണ്ണൂർ: ലോകത്തെ ഏറ്റവും വിലകൂടിയ മരുന്നു വാങ്ങാൻ വേണ്ടി ആറ് ദിവസം കൊണ്ട് സമാഹരിച്ചത് 46.78 കോടി രൂപ. എസ്എംഎ രോഗബാധിതനായ കണ്ണൂർ മാട്ടൂലിലെ ഒന്നരവയസുകാരൻ മുഹമ്മദിനായി ചികിത്സാ സഹായം സമാഹരിച്ചപ്പോഴാണ് ചുരുങ്ങിയ ദിവസം കൊണ്ട് ഇത്രയും വലിയ തുക…

ഏനിക്കാക്കാൻ്റെ പുരക്കൽ ബീപാത്തു നിര്യാതയായി

തിരൂർ: വെട്ടം വാക്കാട് ഏനിക്കാക്കാൻ്റെ പുരക്കൽ ബീപാത്തു ( 60 ) നിര്യാതയായി. ഭർത്താവ്: എ പി ചെറിയ ബാവ കുട്ടി (സി പി ഐ എം വാക്കാട് ബ്രാഞ്ച് മുൻ മെമ്പർ) മക്കൾ: നഫീസ മോൾ, ബഷീർ, ലൈല, ഷാഹിദമരുമക്കൾ: സിദ്ദീക്ക് ( പരപ്പനങ്ങാടി ), മുഹമ്മദലി…

കുണ്ടാട്ടിൽ ദേവയാനി (തങ്കമ്മു) നിര്യാതയായി

തിരൂർ: വെട്ടം കുണ്ടാട്ടിൽ ദേവയാനി (തങ്കമ്മു - 57) നിര്യാതയായി. ഭർത്താവ്: കല്ലുവെട്ടി പറമ്പിൽ ഗംഗാധരൻ (കോട്ടക്കൽ) മക്കൾ: പ്രമോദ്, പ്രബിൻ മരുമക്കൾ: ജിൻഷ പ്രമോദ്