Main Banner
Browsing Category

kerala

താനൂർ പുതിയ കടപ്പുറത്തു 2 റേഷൻ കടകളുടെ അംഗീകാരം സസ്പെൻഡ് ചെയ്തു

താനൂർ: പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് താനൂർപുതിയ കടപ്പുറം തീരദേശ മേഖലയിൽ രണ്ടു റേഷൻ കടകളുടെ ( ARD 117, 39 )അംഗീകാരം തിരൂർ താലൂക് സപ്ലൈ ഓഫീസർ ജോർജ് കെ സാമുവൽ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ശ്രീ കെ പി ഗഫൂർ…

ദേശീയപാത വികസനം: വീ​ടു​ക​ൾ പൊ​ളി​ച്ചു​നീ​ക്ക​ൽ തു​ട​ങ്ങി

വ​ളാ​ഞ്ചേ​രി: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി വ​ളാ​ഞ്ചേ​രി ബൈ​പാ​സി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ വീ​ടു​ക​ൾ പൊ​ളി​ച്ചു​നീ​ക്ക​ൽ തു​ട​ങ്ങി. നി​ല​വി​ലു​ള്ള ദേ​ശീ​യ​പാ​ത വി​ക​സി​പ്പി​ക്കു​മ്പോ​ൾ ടൗ​ണി​ലെ…

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂര്‍ 884, കോട്ടയം 833, കാസര്‍ഗോഡ് 644, പത്തനംതിട്ട 478, വയനാട് 383, ഇടുക്കി 353 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്…

സമഗ്ര താനൂര്‍ കുടിവള്ള പദ്ധതിയുടെ രണ്ടാംഘട്ട പ്രവൃത്തിയ്ക്ക് ഭൂമി ഏറ്റെടുത്തു പദ്ധതി വേഗത്തിൽ…

300 കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട പ്രവൃത്തികള്‍ക്കായി താനൂര്‍ നഗരസഭയില്‍ 30 സെന്റ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതായി മന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞു. ഭൂമി ദാന സമ്മതപത്രം തിങ്കളാഴ്ചയ്ക്കകം ഉടമസ്ഥര്‍ സര്‍ക്കാരിന്…

കാരുണ്യത്തിന്റെഭക്ഷണപ്പൊതികളുമായി ബിരിയാണി ചലഞ്ച്

തിരൂർ: കിടപ്പിലായ രോഗികളുടെ പരിചരണവും പുനരധിവാസവും ലക്ഷൃം വെച്ച്കഴിഞ്ഞ 7 വർഷമായിതാനാളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്നഹസ്തം ചാരിറ്റബിൾ ട്രസ്റ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനായി ബിരിയാണി ചലഞ്ച്…

യു എൻ എ യുടെ പ്രഥമ മുങ്ങിമരണം തടയൽ ദിനം ആചരിച്ചു

- തിരുന്നാവായ: ഐക്യരാഷ്ട്രസഭയും ലോക ആരോഗ്യ സംഘടനയും സംയുക്തമായി ആരംഭിച്ച പ്രഥമ മുങ്ങിമരണം തടയൽ ദിനാചരണവും ഫയർ ഫോയ്സ് സംഘടിപ്പിച്ച് വരുന്ന ലോക ജല സുരക്ഷ ദിനാചരണവും പരിസ്ഥിതി സംഘടനയായ റി എക്കൗ യും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി…

പൊന്നാനി വാണിജ്യ തുറമുഖ നിർമാണം പുനരാരംഭിക്കണം ഐഎൻടിയുസി

പൊന്നാനി: ജില്ലയിലെ പുരാതന വാണിജ്യ തുറമുഖമായിരുന്ന പൊന്നാനിയെ വാണിജ്യ തുറമുഖമാക്കി മാറ്റണമെന്ന് പൊന്നാനി നിയോജകമണ്ഡലം ഐഎൻടിയുസി യോഗം ആവശ്യപ്പെട്ടു. എം പി ഗംഗാധരൻ ജനപ്രതിനിധി ആയിരുന്നപ്പോൾ നിരവധി തൊഴിൽ സാധ്യതയുള്ള വാണിജ്യ തുറമുഖ നിർമ്മാണ…

ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് പുരുഷോത്തമൻ അന്തരിച്ചു

ആലംകോട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ സഖാവ്‌ AP പുരുഷോത്തമൻ അന്തരിച്ചു.മൂന്ന് മാസത്തോളമായി പക്ഷാഘാതം ബാധിച്ച്‌ പെരിന്തൽമണ്ണ EMS ഹോസ്പിറ്റലിൽ ചികിൽസയിൽ ആയിരുന്നു. സംസ്കാരം രണ്ട്‌ മണിക്ക്‌ പൊന്നാനി ശ്മശാനത്തിൽ. സി.പി.എം പ്രതിനിധിയായി…

നടക്കാവിൽ ഉബൈദുള്ള എന്ന ബാവ നിര്യതനായി

വളാഞ്ചേരി കാവുംപുറത്ത് താമസിക്കുന്ന നടക്കാവിൽ മൊയ്തീൻ ഹാജി മകൻ ഉബൈദുള്ള എന്ന ബാവ(66) നിര്യതനായി.ഭാര്യ :ഫാത്തിമ. മക്കൾ :മുഹമ്മദ് ഷഫീഖ്, ഷബ്ന, മുഹമ്മദ് സലീക്ക്.മരുമക്കൾ :ഫർഹ, അനീസ്, സഫീറ

ചങ്ങരംകുളത്ത് പ്രകൃതി വിരുദ്ധ പീഡനം: മധ്യവയസ്കൻ അറസ്റ്റിൽ

മലപ്പുറം: പതിനഞ്ച് വയസുകാരനെ കത്തികാട്ടി പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അറുപതുകാരൻ അറസ്റ്റിലായി. ചെറവല്ലൂര്‍ സ്വദേശി പൂവത്തൂര്‍ വീട്ടില്‍ രാജന്‍ (60) നെയാണ് തിരൂര്‍ ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരം പെരുമ്പടപ്പ് പൊലീസ്…