Main Banner
Browsing Category

kerala

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 5076 കേസുകൾ, മാസ്ക് ധരിക്കാത്തവർ 9469.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5076 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1256 പേരാണ്. 1993 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9469 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

സെമി ഹൈസ്പീഡ് റെയിൽ- മന്ത്രിയ്ക്ക് നിവേദനം നല്കി.

തിരുന്നാവായ: നിർദിഷ്ട തിരുവനന്തപുരം- കാസർഗോഡ് സെമി ഹൈസ്പീഡ് റെയിൽപാത കടന്ന് പോകുന്ന പല്ലാർ നിവാസികൾ ആശങ്കയിൽ . എണ്ണൂറോളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന വളരെ ജനസാന്ദ്രതയേറിയ ഈ പ്രദേശത്തെ കീറിമുറിച്ചു കൊണ്ടാണ് പുതിയ റെയിൽ പാത…

വിദ്യാർത്ഥികളുടെ ഫീസിൽ 10% കുറവ് വരുത്തി തിരുർ കോ ഓപ്പറേറ്റിവ് കോളേജ്.

തിരൂർ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ ഫീസിൽ 10% കുറവ് വരുത്തി തിരുർ കോ ഓപ്പറേറ്റിവ് കോളേജ്. കോവിഡ് ലോക് ഡൗണിനെ തുടർന്ന് രക്ഷിതാക്കളുടെ പ്രയാസങ്ങൾ ദുരികരിക്കാനാണ് കഴിഞ്ഞ ദിവസം ചേർന്ന കോളേജ് ഭരണ സമിതി…

സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം 1103, മലപ്പുറം 1103, കോഴിക്കോട് 1046, പാലക്കാട് 1010, തൃശൂര്‍ 941, കാസര്‍ഗോഡ് 675, ആലപ്പുഴ 657, കണ്ണൂര്‍ 562, കോട്ടയം 428, പത്തനംതിട്ട…

വിദ്യാഭ്യാസ മേഖലയിൽ സഹായം നൽകാനായി യൂത്ത് ലീഗ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.

എടപ്പാൾ: പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠന സാമഗ്രികള്‍ സൗജന്യമായി നൽകാൻ യൂത്ത് ലീഗ് മേഖല കമ്മറ്റി തലമുണ്ടയിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. എടപ്പാൾ ഗ്രാമ പഞ്ചായത്തിലെ 8, 9 വാർഡ് കമ്മറ്റികളാണ് വിദ്യാഭ്യാസ മേഖലയിൽ സഹായം നൽകുക എന്ന…

സർവകലാശാല ബിരുദപരീക്ഷകൾ നാളെ മുതൽ.

തിരുവനന്തപുരം: കേരള സർവകലാശാല ബിരുദപരീക്ഷകൾ തിങ്കളാഴ്ചയും ബിരുദാനന്തര ബിരുദ പരീക്ഷകൾ ചൊവ്വാഴ്ചയും ആരംഭിക്കും. ബി.എസ്​സി, ബി.കോം പരീക്ഷ രാവിലെ 9.30 മുതൽ 12.30 വരെയും ബി.എ പരീക്ഷ ഉച്ചക്ക് രണ്ടുമുതൽ അഞ്ചുവരെയുമാണ് നടക്കുക.…

നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച ‘സാനിറ്റൈസർ’ പിടികൂടി.

തിരൂർ: നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച സാനിറ്റൈസർ പിടികൂടി. തുടർന്ന് ജി.എസ് ടി നിയമത്തിലെ സെക്ഷൻ 130 പ്രകാരം ചരക്കിന്റെ ആകെ വിലയും, നികുതിയും പിഴയും ഉൾപ്പടെ 14 ലക്ഷം രൂപ ഈടാക്കി ചരക്ക് വിട്ടു കൊടുത്തു. മലപ്പുറം ജില്ലയിലെ ജി.എസ്.ടി…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4799 കേസുകള്‍; മാസ്ക് ധരിക്കാത്തത് 11211 പേർ.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4799 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 875 പേരാണ്. 1651 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11211 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…