Main Banner
Browsing Category

kerala

സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂര്‍ 1311, കൊല്ലം 1132, കോഴിക്കോട് 1054, പാലക്കാട് 921, ആലപ്പുഴ 770, കാസര്‍ഗോഡ് 577, കോട്ടയം 550, കണ്ണൂര്‍ 535, ഇടുക്കി 418,…

റോഡ് പണി പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും വെട്ടി പൊളിക്കുന്ന രീതി ഇനി ഉണ്ടാകില്ല; മന്ത്രി റോഷി…

കോട്ടയം: റോഡുകൾ മനോഹരമായി പണിതീർക്കുക. പണി പൂർണമായും തീർന്ന ശേഷം പിന്നീട് കുത്തി പൊളിക്കുക. കാലങ്ങളായി കേരളത്തിൽ പലയിടത്തും നടന്ന കാഴ്ചയാണ് ഇത്. മുൻ പൊതുമരാമത്ത് മന്ത്രി അടക്കം ഇത് അവസാനിപ്പിക്കാൻ പല നീക്കങ്ങളും നടത്തി. പലയിടത്തും ഫലംകണ്ടു.…

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 5061 കേസുകൾ,മാസ്ക് ധരിക്കാത്തവർ 10356.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5061 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1207 പേരാണ്. 1516 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10356 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1374, തിരുവനന്തപുരം 1291, കൊല്ലം 1200, തൃശൂര്‍ 1134, എറണാകുളം 1112, പാലക്കാട് 1061, കോഴിക്കോട് 1004, കാസര്‍ഗോഡ് 729, ആലപ്പുഴ 660, കണ്ണൂര്‍ 619, കോട്ടയം 488, പത്തനംതിട്ട…

പൊതുസ്ഥലങ്ങളും വാഹനങ്ങളും അണുവിമുക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകര്‍ന്ന് തിരൂരങ്ങാടിയിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും. ലോക്ക് ഡൗണ്‍ ഇളവ് നല്‍കിയതോടു കൂടി പ്രധാന നഗരങ്ങളും ബസുകളും, ഓട്ടോകളും, ഓട്ടോ, ടാക്സി സ്റ്റാന്‍ഡുകളും ബസ് വെയിറ്റിങ് ഷെഡുകളും…

പാണ്ടിമുറ്റത്ത് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

ഒഴൂർ: പാണ്ടിമുറ്റത്ത് വാടക ക്വാർടേഴ്‌സിൽ യുവാക്കൾ തമ്മിലുള്ള തർക്കത്തിൽ പൊള്ളലേറ്റ യുവാവ് മരിച്ചു. വെള്ളിയാമ്പുറം കെ കെ പ്രമോദാണ് (41) മരിച്ചത്. ഇയാൾ പാണ്ടിമുറ്റത്ത് ക്വാർട്ടെഴ്സിൽ ആണ് താമസം. കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയിലാണ് സംഭവം. ഇദ്ദേഹവും…

പള്ളി അണുവിമുക്തമാക്കി ടീം വെൽഫെയർ

കല്പകഞ്ചേരി: ചെറവന്നൂർ വടക്കേ ജുമാ മസ്ജിദ് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. പള്ളികളിൽ 15 പേർക്ക് പ്രവേശനം അനുവദിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിയതിനെ തുടർന്നാണ് പള്ളി അണുവിമുക്തമാക്കിയത്. വെൽഫെയർ പാർട്ടി വളവന്നൂർ…