Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
അഡ്വ.പി നസറുള്ളയുടെ തിരെഞ്ഞെടുപ്പ് പര്യാടനത്തിന് ഉജ്ജ്വല സമാപനം
കൂട്ടായി : ജില്ലാ പഞ്ചായത്ത് മംഗലം ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥിയുടെ തീരദേശ പര്യടനം നായർ തോട്ടിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് എം.അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയതു. സിഎം പുരുഷോത്തമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നാസർ ഹാജി, അലി മാസ്റ്റർ, സലിം…
വനത്തിലെ വാറ്റു കേന്ദ്രം നശിപ്പിച്ചു.
മേപ്പാടി: വയനാട് എക്സൈസ് ഇൻ്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ, എക്സൈസ് ഇൻ്റലിജൻസും, കൽപ്പറ്റ എക്സൈസ് റേഞ്ച് പാർട്ടിയും മേപ്പാടി ഫോറസ്റ്റ് പാർട്ടിയുമായി ചേർന്ന് നടത്തിയ സംയുക്ത റെയിഡിൽ വൈത്തിരി താലൂക്കിൽ മൂപ്പൈനാട് വില്ലേജിൽ…
സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂര്‍ 286, തിരുവനന്തപുരം 277, തൃശൂര്‍ 272, പാലക്കാട് 257, ഇടുക്കി 155, വയനാട്…
ക്വാറിയിൽ മണ്ണിടിഞ്ഞ് അപകടം.ടിപ്പര്‍ ഡ്രൈവര്‍ മണ്ണിനടിയില്‍ കുടുങ്ങി.
വയനാട്: വടുവഞ്ചാൽ കടച്ചിക്കുന്നിൽ ക്വാറിയിൽ മണ്ണിടിഞ്ഞ് അപകടം.ടിപ്പര്‍ ഡ്രൈവര്‍ മണ്ണിനടിയില്‍ കുടുങ്ങി. ഇയാളെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്‍സ്.
മണ്ണിടിഞ്ഞ് ടിപ്പറിന്‍റെ മുകളിലേക്ക് വീഴുകയായിരുന്നു. ഇത് നീക്കം…
നായയെ കഴുത്തില്‍ക്കുരുക്കിട്ട് കാറില്‍ കെട്ടിവലിച്ച് കൊടുംക്രൂരത.
കൊടും ക്രൂരത വിഡിയോയിൽ കാണാം.
https://youtu.be/VcACPKg6JC8
നെടുമ്പാശേരി: അത്താണിക്കുസമീപം ചാലാക്കയിലാണ് സംഭവം. ബൈക്ക് യാത്രക്കാരനായ യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ടാക്സികാറിലാണ്…
ഈ സർക്കാരിനെ കാലിൽ പിടിച്ച് പുറത്തെറിയണമെന്ന് സുരേഷ് ഗോപി എം.പി
കണ്ണൂർ: ഇത്രയും മോശപ്പെട്ട ഒരു ഭരണം കേരളത്തിലെന്നല്ല ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഉണ്ടായിട്ടില്ലെന്നും ഈ സർക്കാരിനെ എടുത്ത് കാലിൽ പിടിച്ച് പുറത്തെറിയണമെന്നും സുരേഷ് ഗോപി എം.പി. തളാപ്പിൽ കണ്ണൂർ കോർപ്പറേഷനിലെ എൻ.ഡി.എ.സ്ഥാനാർഥികളുടെ സംഗമം…
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന് എം എം ഹസന്‍
കാസര്‍കോട്: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ അടക്കമുള്ള സംവിധാനങ്ങള്‍ പിരിച്ചുവിടുമെന്ന് കണ്‍വീനര്‍ എം എം ഹസന്‍. തദ്ദേശ സ്ഥാപനങ്ങളുടെ അധികാര പരിധിയില്‍ വരുന്നതാണ് ഭവന നിര്‍മാണമുള്‍പ്പെടെയുള്ള പദ്ധതികള്‍. ഇതില്‍ കൈകടത്തുകയാണ്…
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതിന് പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. 2019ല്‍ പുതുക്കി നിശ്ചയിച്ച വൈദ്യുതി നിരക്കിന് മാര്‍ച്ച് 31വരെയായിരുന്നു പ്രാബല്യം. കൊവിഡ് പശ്ചാത്തലത്തില്‍ പുതുക്കി നിശ്ചയിക്കാതെ നിലവിലുള്ളത്…
പ്രചാരണച്ചൂടിനിടെ ഭര്‍ത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച് ഒളിച്ചോടിയ ബി.ജെ.പി സ്ഥാനാര്‍ഥി പാർട്ടി…
കാസര്‍കോട്: തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിനിടെ ഭര്‍ത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച് ഒളിച്ചോടിയ ബി.ജെ.പി വനിതാ സ്ഥാനാര്‍ഥി കാസര്‍കോട്ടെ സിപിഎം ഗ്രാമത്തില്‍ കാമുകനെ വിവാഹം കഴിച്ചു. ബേഡകത്തെ സി.പി.എം പാര്‍ട്ടി ഗ്രാമത്തില്‍ വച്ചായിരുന്നു…
സ്ഥാനാർഥികൾക്കെതിരേ സമൂഹമാധ്യമങ്ങളിൽ വർഗീയപ്രചാരണം നടത്തിയ രണ്ടുപേരെ അറസ്റ്റുചെയ്തു.
താനൂർ: സമൂഹമാധ്യമങ്ങളിൽ വർഗീയപ്രചാരണം നടത്തിയ രണ്ടുപേരെ താനൂർ പോലീസ് അറസ്റ്റുചെയ്തു. താനാളൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലേയും ഒഴൂർ പഞ്ചായത്തിലെ 12-ാം വാർഡിലേയും യു.ഡി.എഫ്. സ്ഥാനാർഥികൾക്കെതിരേയാണ് വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന രീതിയിൽ പ്രചാരണം…
