Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് സ്പോട്ടില്‍ പണി കൊടുക്കാന്‍ ഇനി ആല്‍കോ സ്‌കാന്‍
മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളെ പിടികൂടാന്‍ ആല്‍കോ സ്‌കാന്‍ വാന്‍ ജില്ലയിലുണ്ട്. ഏത് തരം ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചാലും ആല്‍കോ സ്‌കാന്‍ അത് കണ്ടെത്തും. ഉപയോഗിച്ച ലഹരിവസ്തു എന്താണെന്ന് കൃത്യമായി മനസ്സിലാക്കും.…
ജില്ലയിൽ കോളറ സ്ഥിരീകരിച്ചു, ജലജന്യ രോഗങ്ങള്‍ക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ…
ജില്ലയിൽ വഴിക്കടവ് പഞ്ചായത്തിൽ രണ്ട് വ്യക്തികൾക്ക് കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ എല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ രേണുക ആർ അറിയിച്ചു. സമാന രോഗലക്ഷണങ്ങളുമായി മറ്റു 14 പേർ കൂടി ചികിത്സ…
ചങ്ങരംകുളത്ത് ഇരുനില കെട്ടിടത്തിന് തീപിടിച്ചു; ആളപായമില്ല
ചങ്ങരംകുളത്ത് ഇരുനില കെട്ടിടത്തിൽ തീപിടുത്തം. ചങ്ങരംകുളം സിറ്റി ടവറിൽ സ്ഥിതി ചെയ്യുന്ന ഷോപ്പിനാണ് തീപിടിച്ചത്. കഴിഞ്ഞ ഒരു മണിക്കൂറായി തീ അണയ്ക്കാൻ ശ്രമം തുടരുന്നു.
മൂന്നാമത്തെ നിലയിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലർ പൂർണ്ണമായും കത്തി…
സഹകരണമേഖലയില്‍ നിക്ഷേപങ്ങളുടെ പലിശനിരക്ക് വര്‍ദ്ധിപ്പിച്ചു
സഹകരണ മേഖലയില്‍ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. സഹകരണ മന്ത്രി വി.എന്‍ വാസവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പലിശ നിര്‍ണ്ണയം സംബന്ധിച്ച ഉന്നതതലയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.
ദേശസാല്‍കൃത…
105-ാം വാർഷികത്തിന് 105 പേരുടെ രക്തം ദാനം ചെയ്യാൻ ഒരു പൊതുവിദ്യാലയം
മലപ്പുറം: സ്കൂളുകൾ വാർഷികങ്ങളുടെ തിരക്കിലാണ്. ഘോഷയാത്രയും കലാപരിപാടികളും സ്റ്റേജ് ഷോകളുമായി ആഘോഷങ്ങൾ പൊടി പാറുമ്പോൾ വേറിട്ട വാർഷികാഘോഷം ഒരുക്കുകയാണ് മലപ്പുറത്തെ ഒരു പൊതുവിദ്യാലയം. തിരൂർ മംഗലം ചേന്നരയിലെ വി.വി.യു.പി സ്കൂൾ നൂറ്റിയഞ്ചാം…
നിളാ തീരത്ത് ഭദ്ര ദീപം തെളിഞ്ഞു; മാമാങ്ക മഹോത്സവത്തിന് പ്രൌഡമായ വിളംബരം
തിരുനാവായ : മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ വർഷത്തെ മാമാങ്ക മഹോത്സവത്തിന് വിളമ്പരമായി മാഘ മാസത്തിലെ മകം നാളിൽ തിരുനാവായ നിളാ തീരത്ത് ഭദ്ര ദീപം തെളിഞ്ഞു.
ഏപ്രിൽ അവസാന വാരം നടക്കുന്ന അന്താരാഷ്ട്ര…
ഭര്‍ത്താവിനെ കഴുത്തുമുറുക്കി കൊലപ്പെടുത്തി; കാമുകനെ തേടി പൊലീസ് ബീഹാറിലേക്ക്
കാമുകനൊത്ത് താമസിക്കാന്‍ ഭര്‍ത്താവിനെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയതായി പരാതി. യുവതി റിമാന്‍ഡിൽ. കാമുകനെ തേടി പൊലീസ് ബിഹീറിലേക്ക്. മലപ്പുറം കോട്ടക്കല്‍- വേങ്ങര റോഡിലെ യാറംപടി ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ദമ്പതികളിലൊരാളാണ്…
താനൂർ മണ്ഡലത്തിൽ സമ്പൂർണ്ണ സുകന്യ പദ്ധതി ഉദ്ഘാടനം ചെയ്തു
താനൂർ നിയോജകമണ്ഡലത്തിലെ മുഴുവൻ അങ്കണവാടികളിലും സ്കൂളുകളിലും സമ്പൂർണ്ണ സുകന്യ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഉദ്ഘാടനം നിറമരുതൂർ കാളാട് സൂർ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് കായിക വകുപ്പ് മന്ത്രി അബ്ദുറഹിമാൻ നിർവഹിച്ചു. അമൃത് പെക്ക്സ്…
കേരളാ എന്‍ ജി ഒ സംഘ് ബജറ്റിന്റെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിച്ചു
സംസ്ഥാന ബജറ്റ് പൊതുജനങ്ങളെയും ജീവനക്കാരെയും വഞ്ചിച്ചെന്നാരോപിച്ച് കേരളാ എന്‍ ജി ഒ സംഘ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ മലപ്പുറം സിവില്‍ സ്‌റ്റേഷനില്‍ ബജറ്റിന്റെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിച്ചു. തുടര്‍ന്ന്…
ചെങ്കല്‍ സമരം അവസാനിച്ചു
മലപ്പുറം:ചെങ്കല്‍ ഉല്‍പ്പാദക മേഖലയില്‍ നടന്നു വന്നിരുന്ന അനിശ്ചിതകാല സമരം താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ മലപ്പുറത്ത് ചേര്‍ന്ന് കേരള സംസ്ഥാന ചെങ്കല്‍ ഉല്‍പ്പാദക ഉടമസ്ഥ ക്ഷേമ സംഘം സംസ്ഥാന കമ്മറ്റി യോഗം തീരുമാനിച്ചു.
മാര്‍ച്ച് 8ന്…
