Shobika
Browsing Category

malappuram

കരുവാരക്കുണ്ടിൽ വീണ്ടും കടുവ സാന്നിധ്യം; കാട്ടുപന്നിയെ ആക്രമിച്ചു കൊന്നു

മലപ്പുറം: കരുവാരക്കുണ്ടിൽ വീണ്ടും കടുവ സാന്നിധ്യം. ഒക്ടോബർ അവസാനവാരത്തിൽ ഇവിടെ ഒരു വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ കുട്ടികൾ കടുവയെ നേരിട്ടു കണ്ടിരുന്നു. പിന്നീട് ഇവിടെ പലവീടുകളിലും വളർത്തുനായയേയും ആടുകളെയും കടുവ കൊലപ്പെടുത്തിയിരുന്നു.

ജില്ലയില്‍ മുദ്രപത്രങ്ങള്‍ കിട്ടാനില്ല; രജിസ്‌ട്രേഷനുകള്‍ മുടങ്ങുന്നു

മലപ്പുറം: ആയിരം, അഞ്ഞൂറ് രൂപയുടെ സ്റ്റാമ്പ് പേപ്പറുകള്‍ ലഭിക്കാത്തതു മൂലം മലപ്പുറം ജില്ലയിലെ വസ്തു രജിസ്‌ട്രേഷനുകള്‍ പൂര്‍ണമായും മുടങ്ങുന്നു. നൂറ്, അമ്പത് രൂപയുടെ സ്റ്റാമ്പ് പേപ്പറുകള്‍ക്കും കടുത്ത ക്ഷാമമാണ്. 5,000 രൂപ മുതല്‍

ബാലസൗഹൃദ പഞ്ചായത്താകാന്‍ മലപ്പുറം ജില്ലാ പഞ്ചായത്ത്

മലപ്പുറം : കുട്ടികളുടെ വികാസമാണ് ഒരു രാജ്യത്തിന്റെ ഭാവിയും പുരോഗതിയും നിര്‍ണ്ണയിക്കുന്നത്. കുട്ടികളുടെ മാനസികവും, സാമൂഹികവുമായ വളര്‍ച്ചക്കും വികസനത്തിനും ഊന്നല്‍ നല്‍കുന്ന ബാല സൗഹൃദ പദ്ധതി മലപ്പുറം ജില്ലയിലെ മുഴുവന്‍ തദ്ദേശ

കോവിഡ് 19: ജില്ലയില്‍ 179 പേര്‍ക്ക് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.03 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 172 പേര്‍ക്ക്ഉറവിടമറിയാതെ 06 പേര്‍ക്ക് മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (നവംബര്‍ 22) 179 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.

പീര്‍ മുഹമ്മദ് അനുസ്മരണം

മലപ്പുറം: മെഹഫില്‍ മാപ്പിള കലാ അക്കാദമി മാപ്പിള പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു ചടങ്ങ് പാടി പറയല്‍ കലാകാരന്‍ യോഗ്യന്‍ ഹംസ ഉദ്ഘാടനം ചെയ്തു ചടങ്ങില്‍ ഹനീഫ് രാജാജി'ശിഹാബ് പി.കെ.ഹമീദ് മാസ്റ്റര്‍ അല്‍ത്താഫ് ' കെ.എം.ഹമീദ്

റോഡ് അപകടത്തിനിരയായവരുടെ ഓര്‍മ്മദിനം ആചരിച്ചു.

മലപ്പുറം റോഡപകടത്തിനിരയായവരുടെ ഓര്‍മദിനം മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പോലീസിന്റെയും ട്രോമാ കെയര്‍ യൂണിറ്റിന്റെയും സഹകരണത്തോടെ മലപ്പുറം കെ എസ് ആര്‍ ടി സി പരിസരത്തു ആചരിച്ചു. ലോകവ്യാപകമായി എല്ലാ വര്‍ഷവും

ജനാധിപത്യത്തിന് കരുത്തുപകരാന്‍ ഗ്രാമസഭകള്‍ക്ക് കഴിയണം – പി. ഉബൈദുള്ള എം എല്‍ എ

മലപ്പുറം : ജനാധിപത്യത്തിന് കരുത്തു പകരാന്‍ ഗ്രാമസഭകള്‍ക്ക് കഴിയണമെന്ന് പി. ഉബൈദുള്ള എം എല്‍ എ പറഞ്ഞു. അധികാരം ജനങ്ങളിലേക്ക് എത്തുന്നതു വഴി നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ജന പങ്കാളിത്തം ഉറപ്പാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാപ്പിളപ്പാട്ട് പരിശീലനം ആരംഭിച്ചു

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി കൊണ്ടോട്ടിയിൽ മൂന്ന് വര്‍ഷത്തെ മാപ്പിളപ്പാട്ട് റഗുലര്‍ കോഴ്‌സ് രണ്ട്, മൂന്ന് വര്‍ഷ ക്ലാസുകള്‍ ആരംഭിച്ചു. അടുത്ത ഏപ്രിലില്‍ ആരംഭിക്കുന്ന ഒന്നാം വര്‍ഷ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനായി

കോവിഡ് 19: ജില്ലയില്‍ 203 പേര്‍ക്ക്

രോഗബാധടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.55 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 198 പേര്‍ക്ക്ഉറവിടമറിയാതെ 05 പേർക്ക്മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (നവംബര്‍ 21) 203 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആർ. രേണുക

പാങ്ങിലെ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാനില്ല

മലപ്പുറം: എടയൂർ പാങ്ങ് സൗത്ത് ചെട്ടിപ്പടിയിൽ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാനില്ല നാട്ടുകാരും പോലീസും. ഫയർ ആൻഡ് റെസ്ക്യൂ ടീം തുടങ്ങിയവർ തിരച്ചിൽ തുടരുന്നു