Main Banner
Browsing Category

malappuram

സംസ്സ്ഥാന ജൂനിയര്‍ നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് മലപ്പുറം റണ്ണേഴ്‌സ് അപ്പ്

മലപ്പുറം : പത്തനംതിട്ട ജില്ലയില്‍ ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌റ്റേഡിയത്തില്‍ നടന്ന 34 മത് സംസ്ഥാന ജൂനിയര്‍ നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം ജില്ല ജൂനിയര്‍ ബോയ്‌സ് രണ്ടാം സ്ഥാനം…

കൗമാരക്കാര്‍ക്ക് ചിരിയോഗ

മലപ്പുറം : ശാരീരികവും മാനസികവുമായ വളര്‍ച്ചക്കും മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനും കൗമാരക്കാര്‍ക്ക് ചിരിയോഗ നടത്തി. ആധുനിക കാലഘട്ടത്തില്‍ കൗമാരക്കാര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും ചര്‍ച്ച ചെയ്തു. കോഡൂര്‍…

ജില്ലാ അത്‌ലറ്റിക് മീറ്റിൽ ഇന്ന് ഐഡിയൽ കടകശ്ശേരിയുടെ മുന്നേറ്റം

തിരൂരങ്ങാടി: ജില്ലാ അത് ലറ്റിക് മീറ്റിൽ ഇന്ന്ഐഡിയൽ കടകശ്ശേരിയുടെ മുന്നേറ്റം ജില്ലാ അത്റ്റിക് മീറ്റിന്റെ ആദ്യ ദിനത്തിൽ 197 ഇനങ്ങളിൽ 52 ഫൈനലു കൾ പൂർത്തിയായപ്പോൾ 305 പോയിന്റുമായി കടകശ്ശേരിഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ഞായറാഴ്ച്ച മുന്നേറ്റം തുടങ്ങി.100…

പട്രോളിംഗിനിറങ്ങിയ പൊലീസുകാരനെ ആക്രമിച്ച് കൈയൊടിച്ച പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു

മഞ്ചേരി: പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തെ ആക്രമിച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ കൈയൊടിച്ച പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് പയ്യപ്പറമ്പ് കണ്ണച്ചത്ത് ഷാജി (42)നെയാണ് മഞ്ചേരി എസ് ഐ. ആർ രാജേന്ദ്രൻ നായർ അറസ്റ്റ്…

മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ടം; വഴിക്കടവിൽ ഒരാൾ പിടിയിൽ

മലപ്പുറം: മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തിയ ഒരാൾ പിടിയിൽ. വഴിക്കടവ് കാരക്കോട് പള്ളത്ത് സുനിൽ കുമാർ ( 46 )ആണ് അറസ്റ്റിലായത്. വഴിക്കടവ് ഇൻസ്പെക്ടർ പി.അബ്ദുൾ ബഷീറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിൽ മണിമൂളിയിൽ വച്ചാണ്…

മലപ്പുറത്തെ ഒരു മീനിന്റെ വില പതിനയ്യായിരം രൂപ: വിലയ്ക്കു പിന്നിൽ മറ്റൊരു രഹസ്യം

മലപ്പുറം: ഒരു മീനിന്റെ വില പതിനായിരം. ജീവ കാരുണ്യത്തിന് മത്സ്യ ലേലം നടത്തി മാതൃകയായി മലപ്പുറം വാഴക്കാട്ടെ മപ്രം സ്വദേശി തക്കിയക്കൽ അബ്ദുൽ ഗഫൂർ. ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന ചെറുവായൂർ ചോലക്കൽ കെ.പി റശീദിന്റെ ചികിത്സാ…

കോവിഡ് 19: ജില്ലയില്‍ 212 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.7 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 205 പേര്‍ക്ക്ഉറവിടം വ്യക്തമല്ലാത്തത് രണ്ട് പേരുടെമലപ്പുറം ജില്ലയിൽ ഞായറാഴ്ച (ഡിസംബര്‍ 12) 212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.…

ജിഫ്രി തങ്ങളെ വിമര്‍ശിച്ചിട്ടില്ല, കേസുള്ള പതിനായിരം പേരും ജയിലില്‍ പോകാന്‍ തയ്യാര്‍: പി.എം.എ സലാം

മലപ്പുറം: ജിഫ്രി തങ്ങളെ വിമർശിച്ചതായുള്ള ആരോപണം തള്ളി മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ ഞങ്ങളിലൊരാളാണ്. അദ്ദേഹത്തെ എങ്ങനെ വിമർശിക്കാൻ കഴിയും. ഭിന്നിപ്പിക്കാനും മുതലെടുക്കാനും ചിലർ…

സിപിഎം നേതാവായ അധ്യാപകനെതിരെ പോക്സോ കേസ്

മലപ്പുറം: മലപ്പുറത്ത് സിപിഎം നേതാവായ അധ്യാപകനെതിരെ പോക്സോ കേസ്. മലപ്പുറം എടക്കര സിപിഎം ഏരിയാ കമ്മറ്റിയംഗം സുകുമാരനെതിരെയാണ് നിലമ്പൂർ പൊലീസ് കേസെടുത്തത്. മോശമായി പെരുമാറിയെന്ന വിദ്യാർത്ഥിനികളുടെ പരാതിയിലാണ് അധ്യാപകനെതിരെ പോക്സോ…

ഉടുക്കുകൊട്ടി പേടിപ്പിക്കണ്ട, പിണറായിയെ മുട്ടുകുത്തിക്കും; നായനാരുടെ കാലം ഓര്‍മ്മിപ്പിച്ച് കെപിഎ…

മലപ്പുറം: കോഴിക്കോട് വഖഫ് സംരക്ഷണ റാലിയില്‍ അബ്ദുറഹ്മാന്‍ കല്ലായി നടത്തിയ പ്രസംഗത്തിനെതിരേ കേസെടുത്ത നടപടിക്കെതിരേ മുസ്‌ലിം ലീഗിന്റെ മുതിര്‍ന്ന നേതാവും തിരൂരങ്ങാടി എംഎല്‍എയുമായ കെ പി എ മജീദ് രംഗത്ത്. നായനാരുടെ പോലിസിന്റെ തോക്കിന്…