Shobika
Browsing Category

malappuram

ഹോക്കി ആരവത്തിന് തുടക്കമായി

മലപ്പുറം: മലപ്പുറം ഹോക്കി അസോസിയേഷൻ സംഘടിപ്പിക്കുന്ന മലപ്പുറം ജില്ല ഹോക്കി ചാമ്പ്യൻഷിപ്പ് പൂക്കോട്ടൂർ ഗവ.ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. മലപ്പുറം ഹോക്കി അസോസിയേഷൻ പ്രസിഡന്റ് പാലോളി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.

എടക്കരയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു

എടക്കര: ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. മൂത്തേടം സ്വദേശി കറുമ്പശേരി ഷൺമുഖദാസിനെ (55)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മലബാർ സമര നായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രം

മലപ്പുറം: മലബാർ സമരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പുറത്ത്. മലപ്പുറത്ത് നടന്ന സുൽത്താൻ വാരിയംകുന്നൻ പുസ്തക പ്രകാശന ചടങ്ങിലാണ് ചിത്രം പുറത്തിറക്കിയത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രമടങ്ങിയ

കോവിഡ് 19: ജില്ലയില്‍ 371 പേര്‍ക്ക് രോഗബാധ, 487 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.54 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 361 പേര്‍ഉറവിടമറിയാതെ 03 പേര്‍ക്ക്ചികിത്സയില്‍ 5,352 പേര്‍നിരീക്ഷണത്തിലുള്ളത് 23,199 പേര്‍ മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (2021 ഒക്ടോബര്‍ 29) 371 പേര്‍ക്ക്

ക്വാറിയില്‍ സഹോദരങ്ങളുടെ മക്കള്‍ മുങ്ങിമരിച്ചു.

മലപ്പുറം: വള്ളുവമ്പ്രത്ത് ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടില്‍‌ വീണ് സഹോദരങ്ങളുടെ മക്കൾ മരിച്ചു. മാണിപ്പറമ്പ് സ്വദേശികളായ ചെമ്പേക്കാട് രാജന്റെ മകൾ അർച്ചന(15) , രാജന്റെ സഹോദരൻ വിനോദിന്റെ മകൻ ആദിൽ ദേവ് (4) എന്നിവരാണ് മരിച്ചത്.

വാരിയൻ കുന്നന്റെ കൊച്ചുമകളും കുടുംബവും മലപ്പുറത്തെത്തി

മലപ്പുറം: മലബാർ കലാപനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേരുകൾതേടി കൊച്ചുമകൾ വാരിയംകുന്നത്ത് ഹാജറയും കുടുംബവും മലപ്പുറത്തെത്തി. കുട്ടികളടക്കം 28 പേരടങ്ങുന്ന സംഘം കോയമ്പത്തൂരിൽ നിന്നാണ് വ്യാഴാഴ്ച പൂർവികന്റെ ഓർമകളിൽ

നഷ്ടപെട്ട കോട്ട് ജുമുഅത്ത്പള്ളി വഖ്ഫ് സ്വത്തുകള്‍ തിരിച്ചുപിടിക്കണം.

മലപ്പുറം: തിരൂര്‍ ഒന്നര നൂറ്റാണ്ട് മുമ്പ് തിരുന്നാവായ കളത്തില്‍ വീരാന്‍ ഉപ്പാപ്പ എന്നവര്‍ സ്വന്തം ചിലവില്‍ നിര്‍മിച്ച തിരൂര്‍ കോട്ട്ജുമുഅത്ത് പള്ളിയുടെ നഷ്ടപ്പെട്ട 12.5 (പന്ത്രണ്ട് അര) ഏക്കര്‍ വഖ്ഫ്ഭൂമികള്‍ തിരിച്ചു പിടിക്കാന്‍

കോവിഡ് 19: ജില്ലയില്‍ കോവിഡ് ബാധിതര്‍ 362, 395 പേര്‍ക്ക് കോവിഡ് വിമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.28 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 338 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ 05 പേര്‍ക്ക്ചികിത്സയില്‍ 5,472 പേര്‍നിരീക്ഷണത്തിലുള്ളത് 22,415 പേര്‍മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021

കോവിഡ് 19: ജില്ലയില്‍ 441 പേര്‍ക്ക് വൈറസ്ബാധ, 277 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.98 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 426 പേര്‍ഉറവിടമറിയാതെ അഞ്ച് പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 5,519 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 22,838 പേര്‍ മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ഒക്ടോബര്‍ 27) 441

പരാതി നല്‍കൂ, പരിഹരിക്കാന്‍ ശ്രമിക്കാം – ജോയിന്റ് കൗണ്‍സില്‍

മലപ്പുറം : സര്‍വീസ് സംഘടനാ രംഗത്ത് വേറിട്ട ശബ്ദമുയര്‍ത്തി ജോയിന്റ് കൗണ്‍സില് സംസ്ഥാനത്തുടനീളം പരിപാടികള്‍ സംഘടിപ്പിക്കുന്നു. അഴിമതി രഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വീസ് എന്ന മുദ്രാവാക്യമുയര്‍ത്തി 127 മേഖല കമ്മിറ്റികളിലും ധ്വനി