Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ചാലിയാർ തീരത്തുള്ള വില്ലേജുകളിൽ ജാഗ്രത പാലിക്കണം.
മലപ്പുറം: തമിഴ്നാട്ടിലെ ഗൂഡല്ലൂർ ജില്ലയിൽ കനത്ത മഴയുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ചാലിയാറിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്.
നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലെ ചാലിയാറിൻ്റെ തീരത്തുള്ള വില്ലേജുകളിൽ ജാഗ്രത പുലർത്തേണ്ടതാണ്.!-->!-->!-->!-->!-->!-->!-->…
വിദ്യാര്ത്ഥികള്ക്കായി കളിക്കളം
മലപ്പുറം : കോഡൂര് പഞ്ചായത്ത് ജന്റര് റിസോഴ്സസ് സെന്റര് സ്റ്റുഡന്റ്സ്ഡേയുടെ ഭാഗമായി വടക്കേമണ്ണ ഇ ബീച്ച് കടവില് വിദ്യാര്ത്ഥികള്ക്കായി നടത്തിയ കളിക്കളം പരിപാടി ഗ്രാമപഞ്ചായത്ത് മെമ്പര് കെ എന് ഷാനവാസ് ഉദ്ഘാടനം ചെയ്തു.
കോഡൂര്!-->!-->!-->…
കരിപ്പൂര് വിമാനതാവളത്തിലെ എന്ട്രി ഫീസ് ഏകീകരിക്കണം – കെ റ്റി ഡി ഒ
മലപ്പുറം : കരിപ്പൂര് വിമാനതാവളത്തിലെ വാഹന എന്ട്രി ഫീസ് ഏകീകരിക്കണമെന്ന് കേരള ടാക്സി ഡ്രൈവേഴ്സ് ഓര്ഗ്ഗനൈസേഷന് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്,ആര് ടി ഒ, കരിപ്പൂര് വിമാനതാവള!-->!-->!-->…
കോൺഗ്രസ് ഓഫീസ് അടിച്ചുവാരാൻ പോലും യോഗ്യതയില്ലാത്ത ഒരുത്തനാണ് മലപ്പുറം ജില്ലാ കോൺഗ്രസിന്റെ…
മലപ്പുറം: കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ ബിജെപി ഏജന്റാണെന്ന ആരോപണവുമായി നിലമ്പൂർ എംഎൽഎ പി.വി അൻവർ. കപിൽ സിബൽ അടക്കമുള്ള മുതിർന്ന നേതാക്കളെ ഒഴിവാക്കി ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കുകയാണ് വേണുഗോപാലെന്നും അദ്ദേഹം ആരോപിച്ചു.!-->!-->!-->…
കർഷക പ്രക്ഷോഭം എസ്ഡിപിഐ പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
മലപ്പുറം: കര്ഷക പ്രക്ഷോഭങ്ങള്ക്ക് ഐക്യദാര്ഢ്യമര്പ്പിച്ച് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലയിൽ 400 കേന്ദ്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. യുപിയിലെ ലഖിംപൂരില് സമരം!-->…
ഐ എൻ എൽ. കർഷക ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.
മലപ്പുറം: രാജ്യവ്യാപകമായി കർഷകർ നടത്തുന്ന അവകാശ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ഇന്ത്യൻ നാഷണൽ ലീഗ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. മലപ്പുറം കലക്ട്രേറ്റ് പരിസരത്ത് നടന്ന സദസ്സ് ഐ എൻ എൽ.!-->!-->!-->…
കോവിഡ് 19: ജില്ലയില് 593 പേര്ക്ക് വൈറസ്ബാധ, 750 പേര്ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.96 ശതമാനംനേരിട്ടുള്ള സമ്പര്ക്കത്തിലൂടെ 579 പേര്ഉറവിടമറിയാതെ 11 പേര്ക്ക്രോഗബാധിതരായി ചികിത്സയില് 7,168 പേര്ആകെ നിരീക്ഷണത്തിലുള്ളത് 30,693 പേര്
മലപ്പുറം ജില്ലയില് വെള്ളിയാഴ്ച (ഒക്ടോബര് 15) 593!-->!-->!-->…
മന്ത്രവാദത്തിന്റെ പേരിൽ നിരവധി യുവതികളെ തട്ടിപ്പിലൂടെ വീഴ്ത്തി പണം തട്ടിയെടുത്ത പ്രതി പിടിയിൽ
മലപ്പുറം : പൂജയുടേയും മന്ത്രവാദത്തിന്റെയും പേരിൽ നിരവധി യുവതികളെ തട്ടിപ്പിലൂടെ വീഴ്ത്തി പണം തട്ടിയെടുത്ത കേസുകളിലെ പ്രതി പിടിയിൽ. കൊല്ലം പുനലൂർ കുന്നിക്കോട് വാടകവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന കൂപ്ലീക്കാട് രമേശനാണ് പൊലീസ് പിടിയിലായത്.!-->!-->!-->…
കൊണ്ടോട്ടി എസ്ഐയെ വെട്ടിവീഴ്ത്തിയത് ആര്എസ്എസ് പ്രവര്ത്തകൻ
മലപ്പുറം: കൊണ്ടോട്ടിയില് പരാതി അന്വേഷിക്കാനെത്തിയ എസ്ഐയെ വെട്ടിവീഴ്ത്തിയത് ആര്എസ്എസ് പ്രവര്ത്തകനെന്ന് നാട്ടുകാര്. പള്ളിക്കല് ബസാറിനടുത്ത് മിനി ഇന്ഡ്രസ്ട്രിയല് എസ്റ്റേറ്റില് വെച്ചാണ് കൊണ്ടോട്ടി പോലിസ് സ്റ്റേഷനിലെ എസ്ഐ ഒ കെ!-->!-->!-->…
പരാതി അന്വേഷിക്കാനെത്തിയ എസ്.ഐക്ക് കുത്തേറ്റു
മലപ്പുറം: കൊണ്ടോട്ടിയില് പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. എസ്ഐ ഒ.കെ രാമചന്ദ്രനാണ് കുത്തേറ്റത്.
പള്ളിക്കല് ബസാറിലെ മിനി എസ്റ്റേറ്റിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ എസ്ഐയെ കോഴിക്കോട് മിംസ്!-->!-->!-->!-->!-->!-->!-->…
