Main Banner
Browsing Category

malappuram

മലപ്പുറം ജില്ലയിൽ കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മേഘലകൾ

പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ ഏഴില്‍ കൂടുതലായതിനെ തുടര്‍ന്ന് ഞായറാഴ്ച കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍ചുങ്കത്തറ - ഒന്‍പത്, 12 വാര്‍ഡുകള്‍കുഴിമണ്ണ - വാര്‍ഡ് 11മങ്കട - വാര്‍ഡ് 13മാറാക്കര - 11, 12

കോവിഡ് 19: ജില്ലയില്‍ 1,546 പേര്‍ക്ക് കൂടി വൈറസ്ബാധ 3,092 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16.58 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,485 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 04ഉറവിടമറിയാതെ 27 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 26,675 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 61,703 പേര്‍ മലപ്പുറം ജില്ലയില്‍

ഹരിത വിവാദത്തിന് പിന്നില്‍ ഗൂഢാലോചന; പി.എം.എ സലാം

മലപ്പുറം: ഹരിത വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ഹരിത ഭാരവാഹികള്‍ക്ക് നിഗൂഢമായ ഉദ്ദേശ്യങ്ങള്‍ ഉണ്ടായിരുന്നു. പാണക്കാട് കുടുംബത്തിന്റെ തീരുമാനം ലംഘിക്കുന്നത്

ചരിത്ര പുരുഷന്മാരെ അവഹേളിക്കുന്ന സമീപനം രാജ്യത്തിനാപത്ത് : കെ. മുരളീധരന്‍ എം പി

മലപ്പുറം : ചരിത്രപുരുഷന്മാരെ അവഹേളിക്കുന്ന സമീപനം രാജ്യത്തിനാപത്താണെന്ന് കെ. മുരളീധരന്‍ എം പി പറഞ്ഞു. മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ട്രസ്റ്റിന്റെ  നേതൃത്വത്തില്‍ മലപ്പുറത്ത് നടന്ന മലബാര്‍ കലാപം ഒരു പുനര്‍വായന സെമിനാര്‍ ഉദ്ഘാടനം ചെയ്ത്

രാമപുരത്ത് വയോധികയെ കൊലപ്പെടുത്തിയത് പേരമകളുടെ ഭര്‍ത്താവ്

മലപ്പുറം: മങ്കട രാമപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തിയ കേസില്‍ ബന്ധു അറസ്റ്റില്‍. രാമുപുരം ബ്ലോക്കുപടി മുട്ടത്തില്‍ ആയിഷ(70)യെ കൊലപ്പെടുത്തിയ കേസിലാണ് മമ്പാട് സ്വദേശി നിഷാദ് അലിയെ പോലീസ് അറസ്റ്റ് ചെയ്തത്. ആയിഷയുടെ

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു

മലപ്പുറം: മേലങ്ങാടിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു. ഓടിക്കൊണ്ടിരിക്കേയാണ് ബൈക്കിന് തീപിടിച്ചത്. ബൈക്ക് പൂർണമായും അഗ്നിക്കിരയായി. ശനിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. ബൈക്ക് കത്തുന്നത്

മലപ്പുറം ജില്ലയിൽ കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മേഘലകൾ

പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ എട്ടില്‍ കൂടുതലായതിനെ തുടര്‍ന്ന് വ്യാഴാഴ്ച കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍ആലങ്കോട് - വാര്‍ഡ് - ആറ്അമരമ്പലം - വാര്‍ഡ് - 17ആനക്കയം - വാര്‍ഡ് - 16അരീക്കോട് - വാര്‍ഡ് - 15ചാലിയാര്‍ -

വണ്ടൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

വണ്ടൂർ: പഴയ വാണിയമ്പലത്ത് യുവാവ് കുത്തേറ്റു മരിച്ചു. കൂറ്റഞ്ചേരി വിജേഷ് (34) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് അമ്മാവന്റെ മകനാണ് കുത്തിയതെന്ന് പറയുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മലപ്പുറത്ത് 17 സ്‌കൂളുകള്‍ കൂടി ഹൈടെക്കാവുന്നു

മലപ്പുറം ; പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 17 സ്‌കൂളുകള്‍ കൂടി ഹൈടെക്കായി മാറുന്നു. കൂടാതെ 18 സ്‌കൂളുകളുടെ ശിലാസ്ഥാപനവും നടക്കുന്നു. ആകെ 35 സ്‌കൂളുകളില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,554 പേര്‍ക്ക് രോഗബാധ 2,641 പേര്‍ക്ക് രോഗമുക്തി

ടി.പി.ആര്‍ 15.61 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,452 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 02ഉറവിടമറിയാതെ രോഗബാധിതരായവര്‍ 35രോഗബാധിതരായി ചികിത്സയില്‍ 28,250 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 64,836 പേര്‍ മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (2021