Shobika
Browsing Category

malappuram

തൈ നടല്‍ ഓണ്‍ലൈന്‍ മത്സരം സംഘടിപ്പിച്ചു

മലപ്പുറം : പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കലാകാരന്‍മാരുടെ ഇന്റര്‍നാഷണല്‍ വാട്ട് സ്ആപ്പ് കൂട്ടായ്മയായ കനി യുടെ ആഭിമുഖ്യത്തില്‍ തൈ നടല്‍ ഓണ്‍ലൈന്‍ മത്സരം നടത്തി. കേരള സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും പ്രവാസി സമൂഹത്തില്‍ നിന്നും…

എല്‍ വൈ ജെ ഡി മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്മൃതി വൃക്ഷം നടീല്‍

മലപ്പുറം : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റും മണ്ണിനെയും മനുഷ്യനെയും ഒരു പോലെ സ്‌നേഹിച്ച പരിസ്ഥിതി സംരക്ഷകനുമായ എം പി വീരേന്ദ്രകുമാറിന്റെ ഓര്‍മയ്ക്കായ് എല്‍ വൈ ജെ ഡി മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍…

കോവിഡ് 19: ജില്ലയില്‍ 1,980 പേര്‍ക്ക് വൈറസ് ബാധ; രോഗമുക്തരായത് 4,951 പേര്‍

ജില്ലയില്‍ ശനിയാഴ്ച (ജൂണ്‍ അഞ്ച്) 1,980 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ദ്ധിച്ച് 16.73 ശതമാനത്തിലെത്തിയതായും അവര്‍ പറഞ്ഞു. 1,904 പേര്‍ക്ക്…

പ്ലാവ് ചാലഞ്ച് ഉദ്ഘാടനം ഏറ്റെടുത്ത് കര്‍ഷകന്‍

മലപ്പുറം : കേരള മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് എഞ്ചിനീയറിംഗ് ജീവനക്കാര്‍ ആഹ്വാനം ചെയ്ത ജാക്ക് ഫ്രൂട്ട് ട്രീ ചാലഞ്ച്, കര്‍ഷകരും ജനപ്രതിനിധികളും നീര്‍ത്തട കമ്മറ്റികളും ഏറ്റെടുത്ത് ആഘോഷമാക്കി മാറ്റി. ലോക്ക് ഡൗണ്‍ പ്രതികൂല…

ലക്ഷദ്വീപ് നിവാസികള്‍ക്ക് ആള്‍ കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

മലപ്പുറം : ആള്‍ കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ ലക്ഷദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ 62 കേന്ദ്രങ്ങളിലാണ് സമരം നടന്നത്. ലക്ഷദ്വീപിലെ ജനാധിപത്യം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും…

സിവില്‍ സ്റ്റേഷന്‍ ശുചീകരിച്ചു

മലപ്പുറം സിവില്‍ സ്റ്റേഷനില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. അസി. കലക്ടര്‍ സഫ്‌ന നസറുദ്ദീന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ. ദേവകി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലെ…

ലോക പരിസ്ഥിതി ദിനം ലോക പരിസ്ഥിതി ദിനം കോഡൂര്‍ പഞ്ചായത്തില്‍ തണല്‍ പദ്ധതിക്ക് തുടക്കമായി

മലപ്പുറം : ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പൊതു ഇടങ്ങളിലും വീടുകളിലും കവലകളിലും മരങ്ങള്‍ നട്ടു വളര്‍ത്തി പ്രകൃതിയെ സംരക്ഷിക്കുന്ന തണല്‍ പദ്ധതിക്ക് കോഡൂര്‍ പഞ്ചായത്തില്‍ തുടക്കമായി. വനനശീകരണം തടയാനും വനവല്‍ക്കരണം…

സേട്ടു സാഹിബ് സാംസ്‌കാരിക കേന്ദ്രത്തിന് തുക വകയിരുത്തണം: ഐ എന്‍ എല്‍.

മലപ്പുറം : ഇന്ത്യന്‍ നാഷണല്‍ ലീഗ് അഖിലേന്ത്യാ പ്രസിഡന്റും, 35 വര്‍ഷം കേരളത്തെ പാര്‍ലമെന്റില്‍ പ്രതിനിധാനം ചെയ്ത ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിന്റെ പേരില്‍ സാംസ്‌കാരിക കേന്ദ്രം ആരംഭിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തണമെന്ന് ഐ എന്‍ എല്‍.…

ഇദ്ധന വിലവര്‍ദ്ധനവ് പിന്‍വലിക്കണം: വ്യാപാരി വ്യവസായി യൂത്ത് വിംഗ്

മലപ്പുറം : കോവിഡ് ദുരിതകാലത്ത് ഇദ്ധനവില വര്‍ദ്ധന വ്യാപാരികളെയും, പൊതുസമൂഹത്തേയും ഏറെ പ്രയാസപെടുത്തുന്നതോടൊപ്പം രാജ്യത്തെ പട്ടിണിയിലാക്കുമെന്ന് വ്യാപാരി വ്യവസായി യൂത്ത് വിംഗ് മലപ്പുറം ജില്ലാ കമ്മറ്റി വിലയിരുത്തി. യോഗത്തില്‍ അക്രം…

വാക്‌സിന്‍ വിതരണം: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പ്രതിഷേധിച്ചു

മലപ്പുറം : കോവിഡ് വാക്‌സിന്റെ വിതരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മലപ്പുറം ജില്ലയോടു കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചു നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് കേരള മലപ്പുറം ജില്ലാ കമ്മറ്റി വീടുകളില്‍ പോസ്റ്റര്‍ പിടിച്ചു പ്രതിഷേധിച്ചു. ആയതിന്റെ ജില്ലാതല…