Main Banner
Browsing Category

malappuram

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.4 1,597 പേര്‍ക്ക് വൈറസ് ബാധ;…

മലപ്പുറം ജില്ലയിൽ ഇന്ന് കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.4 ശതമാനം രേഖപ്പെടുത്തി. 1,597 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 3,392 പേര്‍ കോവിഡ് ബാധക്കുശേഷം ജില്ലയില്‍ രോഗമുക്തരായി. ഇതോടെ കോവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക്…

ജില്ലാ ആശുപത്രി കോവിഡ് വാര്‍ഡിലേക്ക് സാമഗ്രികള്‍ നല്‍കി

മലപ്പുറം: നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ, കോവിഡ് വാര്‍ഡിലേക്ക് അത്യാവശ്യമായി ആവശ്യപ്പെട്ട, ഇന്റക്ഷന്‍ കുക്കര്‍ ,കെറ്റില്‍, സ്റ്റീല്‍ പാത്രങ്ങള്‍ തുടങ്ങിയ സാമഗ്രികള്‍, ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എ ഐ ബി ഇ എ ) പ്ലാറ്റിനം ജൂബിലി…

ജില്ലയിൽ 31 തദ്ദേശങ്ങൾ പൂർണ്ണമായും കണ്ടെയ്ൻമെൻ്റ് സോണിൽ

മലപ്പുറം: കോവിഡ് 19 വർദ്ധിക്കുന്ന സാഹചര്യത്തിൽ  മലപ്പുറം ജില്ലയിൽ 31 തദ്ദേശങ്ങൾ പൂർണ്ണമായും കണ്ടെയ്ൻമെൻ്റ് സോൺ നടപടികൾ പ്രഖ്യാപിച്ച് കലക്ടർ കെ ഗോപാലകൃഷ്ണൻ ഉത്തരവിറക്കി.43 ഇടത്ത് വാർഡുകൾ കേന്ദ്രീകരിച്ചാണ് നിയന്ത്രണങ്ങൾ. നടപടികൾ…

കോവിഡ് 19: ജില്ലയില്‍ 1,744 പേര്‍ക്ക് വൈറസ് ബാധ; രോഗമുക്തരായത് 4,590 പേര്‍

ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ ജില്ലയില്‍ ബുധനാഴ്ച (ജൂണ്‍ ഒമ്പത്) 1,744 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 17.16 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി…

ഇന്ധനവില വര്‍ദ്ധനവ്: പ്രതീകാത്മകമായി തൂങ്ങിമരണം നടത്തി

 മലപ്പുറം. ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കെ ടി യു സി ജേക്കബ് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ പ്രതീകാത്മകമായി തൂങ്ങിമരണം നടത്തി പ്രതിഷേധിച്ചു. കോവിഡ് പ്രതിസന്ധിക്കിടയിലും അമിത സാമ്പത്തികഭാരം…

ഇന്ധന വില:കേന്ദ്ര സംസ്ഥാന സർക്കാറുകൾ കണ്ണ് തുറക്കണം: സേവാദൾ.

മലപ്പുറം : രാജ്യത്ത് പ്രതിദിനം അതികരിച്ച് കൊണ്ടിരിക്കുന്ന ഇന്ധനവില വർദ്ധനവ് ജനജീവിതം ദുസ്സഹമാക്കുന്ന രീതിയിലുള്ള വില കയറ്റം ഉണ്ടാക്കുന്നതിനും മറ്റും കാരണമാകുന്നുണ്ടെന്നും അത് കൊണ്ട് തെന്നെ എത്രയും പെട്ടൊണ് കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഈ…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.1 2,121 പേര്‍ക്ക് വൈറസ് ബാധ;…

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ജൂണ്‍ 08) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.1 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 2,121 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 4,831 പേര്‍ കോവിഡ് ബാധക്കുശേഷം…