Shobika
Browsing Category

malappuram

പി.വി.അൻവർ എത്തുമെന്ന് പറഞ്ഞത് വ്യാഴാഴ്ച; പ്രചരണത്തിന് തുടക്കമിട്ട് നിലമ്പൂരിലെ സിപിഎം പ്രവർത്തകർ

മലപ്പുറം; നിലമ്പൂരിൽ പി.വി.അൻവർ എത്തും മുൻപെ പ്രചരണത്തിന് തുടക്കം കുറിച്ച് എൽ.ഡി.എഫ് പ്രവർത്തകർ, നിലമ്പൂർ ചന്തക്കുന്ന് ജോയിന്റ് ആർ.ടി.ഒ ഓഫീസ് പരിസരം, നിലമ്പൂർ ഒ.സി.കെ ഓഡിറ്റോറിയത്തിന് സമീപം ഉൾപ്പെടെ പത്തോളം പടുകൂറ്റൻ ബോർഡുകളാണ്…

പൊന്നാനിയിൽ ചേർന്ന മണ്ഡലം കമ്മറ്റിയോഗത്തിൽ ജില്ലാ നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനം

പൊന്നാനി: സ്ഥാനാർത്ഥി നിർണയ പ്രതിഷേധത്തിന് ഇടയിൽ പൊന്നാനിയിൽ ചേർന്ന മണ്ഡലം കമ്മറ്റിയോഗത്തിൽ ജില്ലാ നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനം. പി.നന്ദകുമാറിന്റ സ്ഥാനർത്ഥ്വത്തെ എതിർത്ത ഭൂരിഭാഗം ലോക്കൽ കമ്മറ്റികളും ടി.എം സിദ്ദീഖിന് അനുകൂലമായ നിലപാടാണ്…

പൊതുമേഖലാ ബാങ്ക് വില്പനക്കെതിരെ പ്രതിഷേധ ധര്‍ണ്ണ

മലപ്പുറം: പൊതുമേഖലാ ബാങ്കുകള്‍ വില്‍ക്കാനും, ജനകീയ ബാങ്കിംഗ് സംവിധാനം ഇല്ലാതാക്കാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ബാങ്ക് യൂണിയന്‍ ഐക്യവേദി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് മലപ്പുറത്ത് പ്രതിഷേധ ധര്‍ണ്ണ നടത്തി. കുന്നുമ്മല്‍…

കോവിഡ് 19: 246 പേര്‍ക്ക് രോഗമുക്തി 142 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ കോവിഡ് ചികിത്സയിലായിരുന്ന 246 പേര്‍ കൂടി ഇന്ന് (മാര്‍ച്ച് ഒമ്പത്) രോഗമുക്തരായതോടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 1,17,123 ആയി. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തിലും…

ബൈക്കിലെത്തി മാല പൊട്ടിക്കുന്ന രണ്ട് പേരെ പിടികൂടി.

മലപ്പുറം: മലപ്പുറം വെസ്റ്റ് കോഡൂരിൽ വച്ച് കോഡൂർ സ്വദേശിയായ യുവതിയുടെ 2 പവൻ വരുന്ന മാല ബൈക്കിലെത്തി പൊട്ടിച്ച് കൊണ്ടു പോയ 2 പേരെ വളാഞ്ചേരിയിൽ വച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടി. അന്തർ ജില്ലാ മോഷ്ടാക്കളായ എറണാകുളം പെരുമ്പാവൂർ മാടംപിള്ളി…

പൊന്നാനിയിലെ പ്രകടനം; എന്താണ് സംഭവിച്ചതെന്ന്​ അന്വേഷിക്കും, ഇ.എൻ. മോഹൻദാസ്

മലപ്പുറം: പൊന്നാനിയിൽ നടന്ന പ്രകടനത്തിൽ ഏതെങ്കിലും പാർട്ടി അനുഭാവികളോ ബന്ധുക്കളോ തെറ്റിദ്ധാരണയുടെ പുറത്ത്​ പ​ങ്കെടുത്തിട്ടുണ്ടെങ്കിൽ അത്​ വൈകാരിക പ്രകടനം മാത്രമായാണ്​ കാണുന്നതെന്ന്​ ​സി.പി.എം മലപ്പുറം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ്​.…

പ്രകടനം നടത്തിയത് പാര്‍ട്ടി വിരുദ്ധർ ടി എം സിദ്ദീഖ്.

പൊന്നാനി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ടി എം സിദ്ദീഖിനു സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊന്നാനിയില്‍ നടന്ന അപ്രതീക്ഷിത പ്രകടനത്തില്‍ വിശദീകരണവുമായി സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റംഗം ടി എം സിദ്ദീഖ്. പ്രകടനം നടത്തിയത് പാര്‍ട്ടി…

മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വനിതാ സംഗമം

വേങ്ങര: അഞ്ച് മാസത്തിലേറെയായി ഉത്തര്‍പ്രദേശ് ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വനിതകളുടെ പ്രതിഷേധ സംഗമം. സിദ്ധീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതിയുടെ…

വനിതാ ശാക്തീകരണം കാലഘട്ടത്തിന്റെ അനിവാര്യത- ജോയിന്റ് കൗണ്‍സില്‍ മലപ്പുറം ജില്ലാ വനിതാ കമ്മിറ്റി

മലപ്പുറം : വനിതാ ശാക്തീകരണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അതിനുദാഹരണമാണ് സര്‍വീസ് മേഖലയില്‍ വനിതാ പ്രാതിനിധ്യം വര്‍ദ്ധിച്ചു വരുന്ന സാഹചര്യമുണ്ടായതെന്നും ജോയിന്റ് കൗണ്‍സില്‍ മലപ്പുറം വനിതാദിനഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ച…

ചിത്രകലയില്‍ കഴിവ് തെളിയിച്ച് ഒരു കൂട്ടം ചെറുപ്പക്കാര്‍

മഞ്ചേരി: ചിത്രകലയില്‍ കഴിവ് തെളിയിച്ച് ഒരു കൂട്ടം ചെറുപ്പക്കാര്‍ .മഞ്ചേരി തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ ശിവ വേട്ടക്കൊരു മകന്‍ ക്ഷേത്രത്തിലാണ് ചുമര്‍ചിത്രകല നടന്ന് കൊണ്ടിരിക്കുന്നത് .രണ്ടാം വര്‍ഷ ഫൈന്‍ ആര്‍ട്‌സ് സ്റ്റുഡന്റ്‌സ് ആണ് ഈ ചിത്രകല…