Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
2016 തൊട്ടുള്ള നിയമാനുസൃതമായ അധിക തസ്തിക അധ്യാപക നിയമനങ്ങള്‍ ഉടന്‍ അംഗീകരിക്കുക: എ കെ എസ് ടി യു…
എടരിക്കോട്: 2016 തൊട്ടുള്ള നിയമാനുസൃതമായ അധിക തസ്തികളില്‍ നിയമിതരായ അധ്യാപകര്‍ക്ക് ഉടന്‍ അംഗീകാരം കൊടുക്കണമെന്നും സര്‍വീസിലുള്ള കെ.ടെറ്റ് പാസ്സായ അധ്യാപകരുടെ തടഞ്ഞ് വെച്ച ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കണമെന്നും ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ്…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 387 പേര്‍ക്ക് കൂടി രോഗമുക്തി രോഗം ബാധിച്ചത് 482 പേര്‍ക്ക്
മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 31) 387 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1,00,751 ആയി. 482 പേര്‍ക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 474…
പൊതുപ്രവർത്തനത്തെ സേവനമായി കാണണം; സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.
മലപ്പുറം: പൊതുപ്രവർത്തനത്തെ സേവനമായിക്കണ്ട് ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റാൻ ജനപ്രതിനിധികൾ തയ്യാറാകണമെന്ന് മുസ്‌ലിംലീഗ് ജില്ലാപ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. 'ജനാധിപത്യത്തിന്റെ പെൺമുദ്രകൾ' എന്ന ശീർഷകത്തിൽ വനിതാ…
എ ഐ വൈ എഫ് ഗാന്ധി സ്മൃതി സംഘടിപ്പിച്ചു
മലപ്പുറം : മതനിരപേക്ഷ ഇന്ത്യ ഇടതുപക്ഷ കേരളം എന്ന പ്രമേയം മുന്‍നിര്‍ത്തി എ ഐ വൈ എഫ് ജില്ലയില്‍ ഗാന്ധിരക്തസാക്ഷി ദിനത്തില്‍ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു. മണ്ഡലം കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. മലപ്പുറം പന്തല്ലൂരില്‍ സിപിഐ ജില്ലാ…
ചെറുകിട വ്യവസായ മേഖല പരിപോഷിപ്പിക്കേണ്ടത് സമ്പത്ത് ഘടനയുടെ നിലനിൽപിന് അത്യാവശ്യം: മുജീബ്കാടേരി
മലപ്പുറം: ചെറുകിട വ്യവസായ മേഖലയും, അടിസ്ഥാന തൊഴിൽ മേഖലയും പരിപോഷിപ്പിക്കേണ്ടത് രാജ്യത്തിൻ്റെ സുസ്ഥിരമായ നിലനിൽപിന്ന് അത്യന്താപേക്ഷിതമാണത് നഗരസഭ ചെയർമാൻ മുജീബ്കാടേരി അഭിപ്രായപ്പെട്ടു.മലപ്പുറം നഗരസഭ നടത്തിയ സംരഭകത്വ സെമിനാർ ഉൽഘാടനം…
മലപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഗാന്ധിസ്മൃതിയാത്ര നടത്തി
മലപ്പുറം : മലപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിസ്മൃതി യാത്ര നടത്തി. ബ്ലോക്ക് പ്രസിഡന്റ് എം കെ മുഹ്്‌സിന്‍ ഉദ്ഘാടനം ചെയ്തു. പെരുമ്പള്ളി സെയ്ത്, പരി ഉസ്മാന്‍ , കെ എ സുന്ദരന്‍, കെ പി ശ്രീധരന്‍, എം ജയപ്രകാശ്, സമീര്‍…
കര്‍ഷക സമരം കേന്ദ്രസര്‍ക്കാറിന് മുന്നറിയിപ്പ് -ജോയിന്റ് കൗണ്‍സില്‍
മലപ്പുറം; കര്‍ഷക സമരം കേന്ദ്ര സര്‍ക്കാറിനുള്ള മുന്നറിയിപ്പാണെന്ന് അഖിലേന്ത്യ യുവജന ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുസമദ് അഭിപ്രായപ്പെട്ടു. ജോയിന്റ് കൗണ്‍സില്‍ നന്മ സാംസ്‌കാരിക വേദിയുടെ മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരണ പൊതുയോഗത്തില്‍…
കോവിഡ് 19: ജില്ലയില്‍ 423 പേര്‍ക്ക് രോഗബാധ. 422 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ജനുവരി 30) 423 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 400 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 17 പേര്‍ക്കും വൈറസ്ബാധ…
എന്‍ ആര്‍ ഇ ജി നേതൃ സംഗമ യാത്രക്ക് വരവേല്‍പ്പ് നല്‍കി
മലപ്പുറം : വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐടിയുസി) നേതൃത്വത്തില്‍ പര്യടനം നടത്തുന്ന നേതൃ സംഗമ യാത്രക്ക് ജില്ലയില്‍ ഉഷ്മളമായ വരവേല്‍പ്പ് നല്‍കി. പൊന്നാനിയിലെത്തിയ വടക്കന്‍ മേഖലാ ജാഥയെ തൊഴിലാളികളും…
ഗാന്ധി സ്‌മൃതി യാത്ര നടത്തി.
മലപ്പുറം . കെ പി സി സി ജന്മശതാപ്തി ദിനത്തോടനുബന്ധിച്ച് ഗാന്ധിജിയുടെ 73 മത് രക്ത സാക്ഷ്യത്വ ദിനത്തിൽ കെ പി സി സി ആഹ്വാനം ചെയ്ത ഗാന്ധി സ്മൃതിയാത്ര കോഡൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാവിലെ ഈസ്റ്റ് കോഡൂരിൽ നിന്ന് ആരംഭിച്ച ഏകദിന…
