Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ദലിത് പിന്നോക്ക വിഭാഗങ്ങള്‍ ബി ജെ പിക്ക് വോട്ട് ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം – പി രാമഭദ്രന്‍
മലപ്പുറം : രാജ്യത്തിന്റെ മതേതരത്വത്തിനും കെട്ടുറപ്പിനും മാനവീകതക്കും ഭീഷണിയായിട്ടുള്ള ബി ജെ പിക്ക് ദലിത് പിന്നോക്ക വിഭാഗങ്ങളും മതന്യൂനപക്ഷങ്ങളും ഒരു കാരണവശാലും വോട്ട് ചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കേരള ദലിത് ഫെഡറേഷന്‍ (കെഡിഎഫ്) സംസ്ഥാന…
കര്‍ഷക സമരത്തിന്റെ ജയപരാജയങ്ങള്‍ ജനാധിപത്യത്തിന്റെ ശക്തി നിര്‍ണ്ണയിക്കും – പി പി സുനീര്‍
മലപ്പുറം : ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി സമ വാക്യങ്ങളുടെ ഗതി നിര്‍ണ്ണയിക്കാന്‍ പോന്നതാണെന്ന് സിപിഐ നേതാവ് പി പി സുനീര്‍. കിസാന്‍ സംഘര്‍ഷ് കോ. ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദില്ലയിലെ കര്‍ഷക…
കോവിഡ് 19: ജില്ലയില്‍ 522 പേര്‍ക്ക് രോഗമുക്തി 406 പേര്‍ക്ക് രോഗബാധ
മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 04) 522 പേര്‍ കോവിഡ് രോഗ വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗ മുക്തരായവരുടെ എണ്ണം 87,679 ആയി.
ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുള്‍പ്പടെ 406 പേര്‍ക്കാണ് ഇന്ന്…
നടൻ കൃഷ്ണ കുമാറിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ മലപ്പുറം സ്വദേശി പിടിയിൽ,
തിരുവനന്തപുരം: നടൻ കൃഷ്ണ കുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ കൊണ്ടോട്ടി പുളിക്കൽ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഫൈസലുള്ള അക്ബർ എന്ന യുവാവാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് സംഭവം. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ്…
പറവണ്ണയിൽ വീടിൻ്റെ ചുമരിടിഞ്ഞ് മൂന്നാം ക്ലാസ് വിദ്യാഥി മരിച്ചു
തിരൂർ: പറവണ്ണയിൽ ക്വോർട്ടേഴ്സിൻ്റെ ചുമരിടിഞ്ഞ് വിദ്യാർഥി മരിച്ചു.പറവണ്ണ എം.ഇ.എസ് സ്വദേശിയും മുറിവഴിക്കൽ ക്വോർട്ടേഴ്സിൽ താമസക്കാരുമായ പള്ളാത്ത് ഫാറൂഖ് മകൻ മുഹമ്മദ് ഫയാസ് (8) ആണ് അപകടത്തിൽ മരിച്ചത്.
അയൽ വീട്ടിലെ കൂട്ടുകാരനുമൊത്ത്…
നൗഷാദ് അസോസിയേഷന്‍ സാമ്പത്തിക സഹായം നല്‍കി
മലപ്പുറം : നൗഷാദ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ അടിയന്തര യോഗം കോവിഡ് പ്രൊട്ടോക്കോള്‍ പ്രകാരം മലപ്പുറം വ്യാപാര ഭവനില്‍ ചേര്‍ന്നു , അസോസിയേഷന്‍ പ്രസിഡന്റ് നൗഷാദ് പാതിരി അദ്ധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ നൗഷാദ് മാമ്പ്ര,…
കോവിഡ് 19: ജില്ലയില്‍ 522 പേര്‍ക്ക് രോഗബാധ 696 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ജനുവരി 03) രണ്ട് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 522 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗബാധിതരില്‍ 503 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 11 പേര്‍ക്ക്…
ചോലനായ്ക്കർ ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ജനപ്രതിനിധി ഇനി പൊലീസ്
മലപ്പുറം: ചോലനായ്ക്കർ ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ജനപ്രതിനിധിയായി ചരിത്രംകുറിച്ച നിലമ്പൂർ ബ്ലോക് പഞ്ചായത്ത് അംഗം സി. സുധീഷിനെ (21) ഇനി പൊലീസ് യൂണിഫോമിൽ കാണാം. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജോലി ലഭിച്ചതോടെ സന്തോഷം ഇരട്ടിയായി. ജോലിയിൽ…
കെട്ടിട നിര്‍മ്മാണവുമായി ബ്ന്ധപ്പെട്ട പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണം
മലപ്പുറം : കേരളത്തില്‍ നഞ്ച/ നിലം തരത്തില്‍ പെട്ട ഭൂമിയില്‍ കെട്ടിട നിര്‍മ്മാണം നടത്തുന്നതുമായി ബന്ധപ്പെട്ട് ഇപ്പോഴും പല പ്രശ്‌നങ്ങളും നിലനില്‍ക്കുന്നു.നിലവില്‍ ഡാറ്റ ബാങ്കില്‍ നിന്നും ഒഴിവാക്കപെട്ട ഭൂമിയില്‍ 120 മീറ്റര്‍ സ്‌ക്വയര്‍ വീട്…
സ്കൂൾ അടപ്പിച്ച സംഭവത്തിൽ മറുപടിയുമായി സ്കൂൾ പ്രിൻസിപ്പൽ
മലപ്പുറം: ഊർങ്ങാട്ടിരി സുബുലുസ്സലാം ഹയർസെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ ക്വാറന്റൈൻ ലംഘിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എത്തി സ്കൂൾ അടപ്പിച്ച സംഭവത്തിൽ
മറുപടിയുമായി സ്കൂൾ പ്രിൻസിപ്പൽ സവാദ് അഹമ്മദ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്…
