Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കര്‍ഷക സമരം : കരി നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ ഐക്യദാര്‍ഢ്യം : ജോയിന്റ് കൗണ്‍സില്‍
മലപ്പുറം : കര്‍ഷകദ്രോഹപരമായ കരി നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭം നടത്തുന്ന എല്ലാ സംഘടനകള്‍ക്കും ജോയിന്റ് കൗണ്‍സില്‍ ഐക്യദാര്‍ഢ്യം അര്‍പ്പിക്കും. കര്‍ഷക സമരത്തിനിടെ ജീവത്യാഗം ചെയ്ത കര്‍ഷകര്‍ ധീരരക്ത സാക്ഷികളാണെന്നും അവരുടെ…
കോവിഡ് 19: 545 പേര്‍ക്ക് രോഗമുക്തി 435 പേര്‍ക്ക് രോഗബാധ
മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 07) 545 പേര് കോവിഡ് 19 രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗ മുക്തരായവരുടെ എണ്ണം 89,123 ആയി. അതേസമയം ഇന്ന് 435 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍…
കനത്ത മഴയില്‍ മതില് തകര്‍ന്നു
മലപ്പുറം : കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ തകര്‍ന്ന വടക്കേമണ്ണ- കോട്ടപ്പറമ്പ് റോഡിനോട് ചേര്‍ന്നുള്ള മതില് പൊളിഞ്ഞു വീണു. പ്രസ്തുത സ്ഥലം കോഡൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.…
മാനിനെ വേട്ടയാടിയ കേസില്‍ നാലുപേര്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങി.
മലപ്പുറം എടക്കരയില്‍ മാനിനെ വേട്ടയാടിയ കേസില്‍ നാലുപേര്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങി. മുണ്ടേരി നാരാങ്ങാപ്പൊയില്‍ വനമേഖലയിലാണ് സംഘം മാനിനെ കൊന്ന് ഇറച്ചിയാക്കിയത്. സംഭവത്തില്‍ നേരത്തെ രണ്ടു പേര് പിടിയിലായിരുന്നു. എടക്കര…
ജീപ്പിൽ സഞ്ചരിക്കുകയായിരുന്നവർക്ക് നേരെ കാട്ടാനയുടെ ആക്രമണം. രണ്ട് പേർക്ക് പരിക്ക്
ചുങ്കത്തറ: കരുളായി മുണ്ടക്കടവ് ആദിവാസി കോളനിയിലേക്ക് ജീപ്പിൽ സഞ്ചരിക്കുകയായിരുന്ന ഏഴുപേരെ കാട്ടാന ആക്രമിച്ചു. സാരമായി പരിക്കേറ്റവരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകീട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം കോളനിക്ക്…
മൃതദേഹങ്ങളുടെ ചിത്രം പകർത്തി 45 കൊല്ലം; ബാവാക്കയ്ക്ക് ആദരം
തിരൂർ: പോസ്റ്റുമോർട്ടത്തിന് മുന്നോടിയായി ഇൻക്വസ്റ്റിന് ഫോട്ടോയെടുത്ത് സഹായിക്കുന്ന ഫോട്ടോഗ്രാഫറെ തിരൂർ പോലീസ് ആദരിച്ചു.
45 വർഷത്തിലേറെയായി പോലീസിനായി മൃതദേഹത്തിന്റെ ഫോട്ടോയെടുക്കുന്ന തിരൂരിലെ മുതിർന്ന ഫോട്ടോഗ്രാഫർ ബാവാക്കയെയാണ് തിരൂർ…
സമുദായങ്ങളെ തമ്മിൽ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബിജെപിയുടെ തന്ത്രമാണ് കേരളത്തിൽ സിപിഎം നടപ്പാക്കാൻ…
മലപ്പുറം: സമുദായങ്ങളെ തമ്മിൽ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബിജെപിയുടെ തന്ത്രമാണ് കേരളത്തിൽ സിപിഎം നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.…
കോവിഡ് 19: ജില്ലയില്‍ രോഗമുക്തരായത് 421 പേര് രോഗബാധിതരായത് 432 പേര്
മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 06) 421 പേര് കോവിഡ് 19 വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരുള്‍പ്പടെ ജില്ലയില്‍ 88,584 പേരാണ് ഇതുവരെ രോഗ മുക്തരായത്. അതേസമയം 432 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്.…
ആലംബ ഹീനരെ ചേർത്തു പിടിക്കുക ഹൈദരലി ശിഹാബ് തങ്ങൾ
മലപ്പുറം:വിവിധ കാരണങ്ങളാൽ ജീവിതജീവിത ഗതിയിൽ പിന്തള്ളപ്പെട്ടു പോയ ആലംബഹീനരേയും; അഗതികളെയും ചേർത്ത് പിടിക്കേണ്ടത് സമൂഹത്തിൻറെ ബാധ്യതയാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി…
ഞങ്ങള്‍ തമ്മില്‍ ഒരു അകലവുമില്ല; സമസ്ത നേതാക്കള്‍ പാണക്കാട്ടെത്തി
മലപ്പുറം: സമസ്ത നേതാക്കള്‍ പാണക്കാട്ടെത്തി, മുസ്ലിം ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ എന്നിവരാണ് പാണക്കാട്ടെത്തിയത്. രാവിലെ…
