Shobika
Browsing Category

malappuram

കെ എന്‍ ഷാനവാസ് കോഡൂര്‍ പഞ്ചായത്ത് വൈസ് ചെയര്‍മാന്‍ ആയേക്കും

മലപ്പുറം : മലപ്പുറം ജില്ലയിലെ കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണ സ്വദേശിയാണ്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതു പ്രവര്‍ത്തന രംഗത്തേക്ക് 1989 ല്‍ കടന്നുവന്നു. 20 വര്‍ഷമായി എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് സ്ഥാപനത്തില്‍ പ്രൊജക്ട്…

മുജീബ് കാടേരി വിജയിച്ചു മുനിസിപ്പല്‍ ചെയര്‍മാനാകാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥി

മലപ്പുറം ജില്ലയിലെ മേല്‍മുറി ആലത്തൂര്‍പടി സ്വദേശി. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് വന്ന് 2000-2001 വര്‍ഷം മലപ്പുറം ഗവ. കോളേജില്‍ നിന്നും ചെയര്‍മാനായി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി. മലപ്പുറം ഗവ. കോളേജില്‍ നിന്നും ഡിഗ്രി…

പെരിന്തല്‍മണ്ണ നഗരസഭയിൽ എൽ ഡി ഫ്

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയിലെ ഇടതിന്റെ കോട്ടക്ക് കോട്ടമില്ല. ആകെയുള്ള മുപ്പത്തിനാല് വാര്‍ഡുകളില്‍ ഇരുപതെണ്ണത്തിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ഇടത് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. യുഡിഎഫ് പതിമൂന്ന് സീറ്റുകളിലാണ് വിജയിച്ചത്…

ബിജെപിയുടെ മേയർ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ തോറ്റു.

തൃശ്ശൂർ: കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മേയർ സ്ഥാനാർഥിയും ബിജെപി സംസ്ഥാന വക്താവുമായി ബി. ഗോപാലകൃഷ്ണൻ തോറ്റു. ബിജെപി കോട്ടയായ കുട്ടൻകുളങ്ങര ഡിവിഷനിൽനിന്നാണ് ഗോപാലകൃഷ്ണൻ പരാജയപ്പെട്ടത്. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്.…

പി കെ കുഞ്ഞാലികുട്ടി എംപി യുടെ വാർഡിൽ 336 വോട്ടിന് യുഡിഎഫ് ജയിച്ചു

മലപ്പുറം നഗരസഭയിലെ വാർഡ് 38 ഭൂതാനാം പി കെ കുഞ്ഞാലികുട്ടി എംപി യുടെ വാർഡിൽ 336 വോട്ടിന് UDF ജയിച്ചു. പി കെ കുഞ്ഞാലിക്കുട്ടി എം പി യുടെ വാർഡിൽ യൂ ഡി എഫ് സ്ഥാനാർത്ഥി കെ കെ ആയിഷാബിയുടെ വിജയാഘോഷത്തിൽ പ്രവർത്തകരോടൊപ്പം

ലോട്ടറി ഓഫീസിനു മുന്നിൽ ഏജൻസിക്കാരുടെ ബഹളം 

തിരൂർ: ജില്ലാ ലോട്ടറി ഓഫിസിലെ പത്തോളം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതാണ് വില്‍പ്പനക്കാര്‍ക്ക് ദുരിതമായത്. ഓഫിസ് അടച്ചുപൂട്ടി ടിക്കറ്റുകള്‍ തിരൂര്‍ ഓഫിസിലേക്ക് മാറ്റുകയായിരുന്നു. തിരൂരില്‍ നിന്ന് ടിക്കറ്റ് ലഭിക്കുമെന്ന് വില്‍പ്പനക്കാരെ…

സുന്നി യുവജന സംഘം പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ

മലപ്പുറം: സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി പ്രസിഡന്റായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളേയും ജനറല്‍ സെക്രട്ടറിയായി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയേയും വീണ്ടും തെരഞ്ഞെടുത്തു. പിണങ്ങോട് അബൂബക്കര്‍ ഖജാന്‍ജി ആയും…

ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

മലപ്പുറം: നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും ചാലിയാര്‍, ചുങ്കത്തറ, എടക്കര, മൂത്തേടം, പോത്തുകല്ല്, വഴിക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വോട്ടെണ്ണല്‍ കേന്ദ്രം - ഗവണ്‍മെന്റ് മാനവേദന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, നിലമ്പൂര്‍ …