Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കോൺഗ്രസിന്റെ മുന്നിൽ നടക്കാനല്ല കോൺഗ്രസിനെ മുന്നിൽ നടത്താനാണ്; സാദിഖലി ശിഹാബ് തങ്ങൾ.
മലപ്പുറം: കോൺഗ്രസിനെ നിയന്ത്രിക്കുന്നത് മുസ്ലിംലീഗാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ മുസ്ലിംലീഗ് മലപ്പുറം ജില്ല പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. കോൺഗ്രസിന്റെ മുന്നിൽ നടക്കാനല്ല കോൺഗ്രസിനെ മുന്നിൽ നടത്താനാണ്…
കോവിഡ് 19: ജില്ലയില്‍ 662 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു 641 പേര്‍ക്ക് രോഗമുക്തി
കോവിഡ് 19: ജില്ലയില്‍ 662 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു
641 പേര്‍ക്ക് രോഗമുക്തി
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 623 പേര്‍ക്ക് വൈറസ്ബാധ
25 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 5,509 പേര്…
ഒറ്റക്കൊമ്പൻ ശങ്കർ; നിലമ്പൂർ വനത്തിലെത്തിയതായി സൂചന.
നിലമ്പൂർ: തമിഴ്നാട് പന്തല്ലൂരിൽ നാലുപേരെ കൊലപ്പെടുത്തിയ ആക്രമണ സ്വഭാവമുള്ള കാട്ടാന (ഒറ്റക്കൊമ്പൻ ശങ്കർ) നിലമ്പൂർ വനത്തിലെത്തിയതായി സൂചന.
മുണ്ടേരി ഉൾവനത്തിലെ വാണിയംപുഴ, തരിപ്പപ്പൊട്ടി ഭാഗത്ത് ആന എത്തിയതായാണ് വിവരം.…
കോവിഡ് 19: ജില്ലയില്‍ 657 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു 664 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 19) 657 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സ്ഥിതി വിശേഷമാണ് ജില്ലയില്‍ നിലവിലുള്ളത്. നേരിട്ടുള്ള…
എൽ.ഡി.എഫിന് വോട്ടർമാർ കനത്ത താക്കീത് നൽകിയെന്ന് മുസ്ലിം ലീഗ്
മലപ്പുറം: മലപ്പുറം നഗരസഭ ഭരണം അട്ടിമറിക്കാൻ ഭരണസ്വാധീനം ഉപയോഗിച്ചും പണം വാരിവിതറിയും തെരഞ്ഞെടുപ്പിനെ നേരിട്ട എൽ.ഡി.എഫിന് വോട്ടർമാർ കനത്ത താക്കീത് നൽകിയെന്ന് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
വർഗീയ പാർട്ടിയാണെന്ന്…
ഫേസ്ബുക്ക് വഴി ഭീഷണിപ്പെടുത്തി പണം തട്ടൽ ജില്ലയിൽ വ്യാപകം.
താനൂർ: ഫേസ്ബുക്ക് വഴി ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഒരു സംഘം വ്യാപകമായി പലരെയും ഭീഷണിപ്പെടുത്തി വരുന്നുണ്ട്. ഇതിൽ ഒരു ലേഡി റിക്വസ്റ്റ് വരും ആദ്യം അത് സ്വീകരിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു വീഡിയോ കാൾ വരും. വീഡിയോ കാൾ വിളിച്ച സ്ത്രീ അവരുടെ…
റീ പോളിങ്; യുഡിഎഫിന് വിജയം.
തിരുരങ്ങാടി: റീ പോളിങ് നടന്ന തിരൂരങ്ങാടി നഗരസഭ 34 -ാം വാര്‍ഡില്‍ യുഡിഎഫിന് വിജയം.
99 ഭൂരിപക്ഷത്തിന് ലീഗിലെ ജാഫര്‍ കുന്നത്തേരി വിജയിച്ചു.
വോട്ടിങ് യന്ത്രം കേടായതിനെ തുടര്‍ന്നാണ് വാര്‍ഡില്‍ റീ പോളിങ് പ്രഖ്യാപിച്ചിരുന്നത്. ഇന്ന്…
കോവിഡ് 19: ജില്ലയില്‍ 485 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു 664 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 18) 485 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാകുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. ഇത്തരത്തില്‍ 462…
മലപ്പുറം കേമ്പസ് ഫ്രണ്ട് മാർച്ചിന് നേരെ പോലീസ് ലാത്തിചാർജ് നിരവധി പേർക്ക് പരിക്ക്
മലപ്പുറം: കേമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ അഖിലേന്ത്യ സിക്രട്ടറി റൗഫിനെ അന്യായമായി ജയിലിലടച്ചന്ന് ആരോപിച്ച് കേമ്പസ് ഫ്രണ്ട് പ്രവർത്തകർ നടത്തിയ ജി.എസ്.ടി.ഓഫീസ് മാർച്ചിന് നേരെ പോലീസ് ലാത്തിചാർജ് നടത്തി.
മലപ്പുറം ജില്ല…
ദളിത് കുടുംബത്തിന് നേരെ സിപിഎം അക്രമം.
മലപ്പുറം പൊന്നാനിയിൽ ദളിത് കുടുംബത്തിന് നേരെ സിപിഎം അക്രമം. നഗരസഭ പന്ത്രണ്ടാം വാർഡിൽ എൽഡിഎഫ് ആഹ്ലാദ പ്രകടനത്തിന്റെ മറവിൽ സിപിഎം പ്രവർത്തകർ വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു. പന്ത്രണ്ടാം വാർഡിലെ കോൺഗ്രസ് പ്രവർത്തകൻ നെടുമ്പുരക്കൽ…
