Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
സ്വന്തം സ്ഥാനാർഥി പൂജ്യം വോട്ടില്‍ ചരിത്രപ്പെട്ട് പിടയുമ്പോള്‍ തോല്‍പിച്ചവനെ മാലയും കൊടിയുമണിയിച്ച്…
കോഴിക്കോട്: കൊടുവള്ളിയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയ കാരാട്ട് ഫൈസലിനെ സി.പി.എം പ്രവർത്തകർ ചെങ്കൊടിയുമായി വിജയരഥത്തിൽ എഴുന്നള്ളിച്ചതിനെ രൂക്ഷമായി വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ ഡോ. ആസാദ്. സ്വന്തം സ്ഥാനാർഥി പൂജ്യം വോട്ടില്‍…
കോവിഡ് 19: ജില്ലയില്‍ 515 പേര്‍ക്ക് വൈറസ്ബാധ 520 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 17) നാല് ആരോഗ്യപ്രവര്‍ത്തകരുള്‍പ്പടെ 515 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് വൈറസ് ബാധിതരായവരില്‍ 467 പേര്‍ക്ക് നേരിട്ടുള്ള…
തട്ടമിട്ട സുല്‍ഫത്തിന് ലഭിച്ചത് വെറും 56വോട്ട്.
മലപ്പുറം: മോദിയോടുള്ള ആരാധന മൂത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയായ മലപ്പുറത്തെ തട്ടമിട്ട സുല്‍ഫത്തിന് ലഭിച്ചത് വെറും 56വോട്ട്. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് ഏമങ്ങാട് നിന്നും താമര ചിഹ്നത്തില്‍ മത്സരിച്ച എം സുല്‍ഫത്ത്…
കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയത് വെറും ആറ് വോട്ട്
മലപ്പുറം: മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് വെറും ആറ് വോട്ടുകള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പത്മിനിക്കാണ് ഇവിടെ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി…
മന്ത്രി കെ ടീ ജലീൽ തന്റെ വാർഡിലെ നിജസ്ഥിതി ന്യായികരിക്കുന്നു
തൊട്ടവനെ തൊട്ട് സായൂജ്യമടയുന്നവരോട്
-------------------------------
എൻ്റെ വാർഡിൽ UDF ജയിച്ചു എന്നാണല്ലോ ഇമ്മിണി വലിയ അവകാശവാദം. എന്താണ് നിജസ്ഥിതി? വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ അഞ്ചാം വാർഡിൽ 2015 ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും…
വോട്ടർമാർക്ക് അഭിവാദ്യമർപ്പിച്ച് മന്ത്രി കെ ടി ജലീൽ
കള്ളപ്രചാരണങ്ങളെ കാറ്റിൽ പറത്തിയും, യു.ഡി.എഫ് - ബി.ജെ.പി - ചാനൽ - പത്ര മഹാ സഖ്യത്തിൻ്റെ ജൽപനങ്ങളെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞും, ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും സഖാവ് പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാരിനും തദ്ദേശസ്ഥാപന…
മാധ്യമങ്ങളിലൂടെയും അപവാദ പ്രചരണങ്ങളിലൂടെയുമല്ല രാഷട്രീയ നേതൃത്വങ്ങൾ ജീവിക്കേണ്ടതെന്ന് സ്പീക്കർ…
മലപ്പുറം: മാധ്യമങ്ങളിലൂടെയും അപവാദ പ്രചരണങ്ങളിലൂടെയുമല്ല രാഷട്രീയ നേതൃത്വങ്ങൾ ജീവിക്കേണ്ടതെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. ഇടതു മുന്നണിക്ക് വോട്ട് ചെയ്ത വോട്ടർമാർക്ക് അദ്ദേഹം അഭിവാദ്യം അർപ്പിച്ചു.
ജനങ്ങൾക്കു…
പരാജയം ചർച്ച ചെയ്യും പി കെ കുഞ്ഞാലികുട്ടി എം പി
മലപ്പുറം:തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസും യു.ഡി.എഫും ഗൗരവമായി പരിഗണിക്കണമെന്ന് കുഞ്ഞാലിക്കുട്ടി. മുസ്‌ലിം ലീഗ് ഉടൻ വിപുല യോഗം ചേർന്ന് പരാജയം ചർച്ച ചെയ്യും. വെൽഫെയർ പാർട്ടി ബന്ധം അവസാനം വരെ വിവാദമായി നിന്നത് ക്ഷീണമാണെന്നും അദ്ദേഹം പറഞ്ഞു.…
ആര്യാടന്റെ തട്ടകത്തില്‍ നഗരസഭയും എല്‍ഡിഎഫിന്
മലപ്പുറം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ തട്ടകമായ നിലമ്പൂരില്‍കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ഇതോടെ നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിനു പിറകെ നഗരസഭയും എല്‍ഡിഎഫിന്റെ കൈപ്പിടിയിലായി. നിലമ്പൂര്‍ നഗരസഭയില്‍…
പാറച്ചോടന്‍ ആമിന അഷ്‌റഫ് രണ്ടാം തവണയും മുനിസിപ്പല്‍ കൗണ്‍സിലറിലേക്ക്.
മലപ്പുറം : ആമിന അഷ്‌റഫ് രണ്ടാം തവണയാണ് മുനിസിപ്പല്‍ കൗണ്‍സിലറാകുന്നത്. നേരത്തെ ഇതേ വാര്‍ഡില്‍ നിന്നും തന്നെ മത്സരിച്ച് വിജയിച്ചിരുന്നു. മലപ്പുറം മണ്ഡലം മുസ്്‌ലീം ലീഗ് പ്രവര്‍ത്തക സമിതി അംഗവും മലപ്പുറം സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ…
