Main Banner
Browsing Category

malappuram

ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

മലപ്പുറം : ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് വി വി പ്രകാശ്, യുഡിഎഫ് ചെയര്‍മാന്‍ പി ടി അജയ്‌മോഹന്‍ എന്നിവര്‍ പ്രഖ്യാപിച്ചു. വഴിക്കടവില്‍ നിന്നും ഷേര്‍ളി വര്‍ഗ്ഗീസും…

നൗഷാദ് അസോസിയേഷൻ ഒന്നാം വാര്‍ഷികം ആഘോഷിച്ചു

മലപ്പുറം : ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിപുലമായ ജീവകാരുണ്യ പ്രവൃത്തികള്‍ ചെയ്യാന്‍ നൗഷാദ് അസോസിയേഷന്റെ ഓണ്‍ലൈന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് നൗഷാദ് പാതാരി അധ്യക്ഷത വഹിച്ചു. പാണ്ടിക്കാട് സെല്‍വ ഓള്‍ഡ്എജ് ഹോമിലേക്ക്…

മലപ്പുറം ജില്ലയിൽ ഇന്ന് 776 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് - 776 വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് രോഗമുക്തരായവര്‍ - 497 ഇതുവരെ ജില്ലയില്‍ രോഗമുക്തരായവര്‍ - 55,251 നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍ - 734 ഉറവിടമറിയാതെ…

വൈദ്യുതി കാലുകളിൽ തിരഞ്ഞെടുപ്പ് പരസ്യം പാടില്ല : ജില്ലാ ഭരണകൂടം.

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ പ​ര​സ്യ​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്പോ​ള്‍ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി…

കഞ്ചാവുമായി കുറ്റിപ്പുറം സ്വദേശി എറണാകുളത്ത് പിടിയിൽ.

എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ വാഴക്കല പട മുഗൾ ഭാഗത്ത് വച്ച് 3.7 ഗ്രാം MDMA യും(10 എണ്ണം) 15 ഗ്രാം കഞ്ചാവുമായി കൊടക് ജില്ല മടിക്കേരി സ്വദേശിയായ മുഹമ്മദ് സാദിഖ് എന്നയാളെയും 15 gm കഞ്ചാവും ഒരു…

സിമന്റ്, കമ്പി വില വര്ദ്ധനവ്സര്‍ക്കാര്‍ ഇടപെടണം

മലപ്പുറം : കോവിഡ് മഹാമാരി കാരണം എല്ലാ മേഖലകളിലും കടുത്ത തൊഴില്‍ പ്രതിസന്ധി നേരിടുന്ന അവസരത്തില്‍ അല്‍പ്പമെങ്കിലും ആശ്വാസംനല്‍കുന്നത് നിര്‍മ്മാണ മേഖല മാത്രമാണ്. നിര്‍മ്മാണ മേഖലയെ ബാധിക്കുന്ന കൃത്രിമ ക്ഷാമവും അന്യായമായ വിലക്കയറ്റവും പിടിച്ചു…

തെരഞ്ഞെടുപ്പ്: മോക്ക് പോള്‍ നടത്തി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതിനുള്ള ഫസ്റ്റ് ലെവല്‍ ചെക്കിങ് പൂര്‍ത്തീകരിച്ച മള്‍ട്ടി പോസ്റ്റ്, സിംഗിള്‍ പോസ്റ്റ് വോട്ടിങ് മെഷീനുകളില്‍ മോക്ക് പോള്‍ നടത്തി. സിവില്‍ സ്റ്റേഷനിലെ വോട്ടിങ് മെഷീന്‍ സൂക്ഷിച്ചിരിക്കുന്ന വെയര്‍…

കോവിഡ് 19: ജില്ലയില്‍ ഇതുവരെ രോഗമുക്തരായത് 54,754 പേര്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 496 പേര്‍ക്ക്

മലപ്പുറം ജില്ലയില്‍ ഇതുവരെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം കോവിഡ് മുക്തരായതായത് 54,754 പേര്‍. ഇന്ന് (നവംബര്‍ 16) രോഗമുക്തി നേടിയ 684 പേരുള്‍പ്പടെയുള്ള കണക്കാണിത്. അതേസമയം ഇന്ന് പുതുതായി 496 പേര്‍ക്ക് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചതായി…

ലീഗ് സ്ഥാനാർത്ഥികൾ പത്രിക നൽകി

മലപ്പുറം: മലപ്പുറം നഗരസഭ കൗൺസിലിലേക്ക് മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ പത്രിക നൽകി തുടങ്ങി. തിങ്കളാഴ്ച്ച രാവിലെ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ സമർപ്പണത്തിനുള്ള പത്രിക സ്ഥാനാർത്ഥികൾക്ക് കൈമാറി. സംശുദ്ധമായ ഭരണത്തിന്…

ജിംനേഷ്യം, നീന്തൽകുളങ്ങൾ, ടർഫ്, ഇൻഡോർ സ്റ്റേഡിയം എന്നിവ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ…

ജില്ലയിൽ ജിംനേഷ്യം, സ്പോർട്സ് ക്ലബ്, നീന്തൽ കുളങ്ങൾ, ടർഫ് തുടങ്ങിയ ഇൻഡോർ ഔട്ട്ഡോർ കായിക മത്സരങ്ങൾ നിരോധിച്ചിരുന്നതാണ്. നിരോധനാജ്ഞ ഉത്തരവിന്റെ കാലാവധി ഇന്നലെ (15/11/2020) അർദ്ധരാത്രി അവസാനിച്ച സാഹചര്യത്തിൽ മേൽ പരാമർശിച്ചവയുടെ നിരോധനം…