Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
market live
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞിട്ടും രാജ്യത്തെ പെട്രോൾ- ഡീസൽ വില കുറയ്ക്കാതെ എണ്ണക്കമ്പനികൾ
മുംബൈ: നാലുമാസത്തെ കുറഞ്ഞ നിലയിലേക്ക് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കൂപ്പുകുത്തിയിട്ടും രാജ്യത്ത് ഇന്ധനവില കുറക്കാതെ എണ്ണക്കമ്പനികൾ. ബ്രൻറ് ക്രൂഡോയിൽ തിങ്കളാഴ്ച ബാരലിന്!-->…
സ്വര്‍ണവില കുറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 4480 രൂപയും പവന് 35,840 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസം ഇത് മൂന്നാം തവണയാണ് വില കുറയുന്നത്. ഓഗസ്റ്റ് ഒന്നിന്!-->…
ക്രൂഡ് ഓയില്‍ വില താഴ്ന്നിട്ടും ഇന്ധനവില കുറയ്ക്കാതെ എണ്ണക്കമ്പനികള്‍
ന്യൂഡൽഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ താഴ്ന്നിട്ടും രാജ്യത്തെ ജനങ്ങള്‍ക്ക് പ്രയോജനമില്ല. ഇന്ധവില വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമായിരിക്കെ എണ്ണക്കമ്പനികള്‍ കൊള്ളയടി തുടരുകയാണ്. ക്രൂഡോയില്‍ വിലക്കുറവിനെത്തുടര്‍ന്ന്!-->…
പാചകവാതക സിലിണ്ടറിന് വില വീണ്ടും കൂട്ടി.
കൊച്ചി: വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന് വില വീണ്ടും കൂട്ടി. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യാവശ്യാര്‍ഥമുള്ള സിലിണ്ടറിന്റെ വിലയാണ് കൂട്ടിയത്.
19 കിലോ സിലിണ്ടറിന് 72.50 രൂപയാണ് കൂട്ടിയത്.1,623!-->!-->!-->!-->!-->…
ഇന്നത്തെ സ്വർണവില അറിയാം
കൊച്ചി: തുടർച്ചയായി മൂന്ന് ദിവസമായി ഉണ്ടായ വർധനവിന് ശേഷം സ്വർണവില ഇന്ന് കുറഞ്ഞു. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു സ്വർണ വില. പവന് 36200 രൂപയും ഗ്രാമിന് 4560 രൂപയുമായിരുന്നു. ഇന്ന് പവന് 200 രൂപ കുറഞ്ഞ് 36,000 ആയി.
!-->!-->!-->!-->!-->…
രാജ്യത്ത് പെട്രോളിന് വീണ്ടും വില വർധിപ്പിച്ചു
ന്യൂഡൽഹി: രാജ്യത്ത് പെട്രോളിന് വീണ്ടും വില വർധിപ്പിച്ചു. ലിറ്ററിന് 30 പൈസയാണ് കൂട്ടിയത്. ഡീസലിന് വില വർധിപ്പിച്ചിട്ടില്ല.
കോഴിക്കോട് പെട്രോള്‍ വില ലിറ്ററിന് 102 രൂപ 26 പൈസയായി. തിരുവനന്തപുരത്ത് 103 രൂപ 82 പൈസയാണ് വില. കൊച്ചിയില്‍…
പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ
തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും, ഡീസലിന് 17 പൈസയുമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 103.52 രൂപയും, ഡീസലിന് 96.47 രൂപയുമായി.
കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 101.76 രൂപയും,…
പതിവുപോലെ പെട്രോൾ വില ഇന്നും കൂട്ടി, ഡീസലിന് കുറഞ്ഞു
തിരുവനന്തപുരം: പെട്രോൾ വില പതിവുപോലെ ഇന്നും കൂട്ടി.ലിറ്ററിന് 28 പൈസയാണ് വർദ്ധിപ്പിച്ചത്. ഡീസൽ ലിറ്ററിന് 17 പൈസ കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോളിന് 103 രൂപ 20 പൈസയും,ഡീസലിന് 96 രൂപ 30 പൈസയുമാണ് ഇന്നത്തെ വില.
കൊച്ചിയിൽ പെട്രോൾ…
ക്രൂഡ് വില ഇടിഞ്ഞിട്ടും ഇന്ധനവില മേലോട്ട്
കൊച്ചി: അന്താരാഷ്‌ട്ര വിപണിയിൽ ഇന്ത്യയുടെ ക്രൂഡോയിൽ വാങ്ങൽച്ചെലവ് (ഇന്ത്യൻ ബാസ്‌കറ്റ്) കുറഞ്ഞിട്ടും പെട്രോൾ, ഡീസൽ വില ഉയർത്തി എണ്ണവിതരണ കമ്പനികൾ. കഴിഞ്ഞവാരം ബാരലിന് 75.97 ഡോളർ വരെ എത്തിയ വില ഇപ്പോൾ 71.66 ഡോളറാണ്. എന്നിട്ടും, ഇന്നലെ…
പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി
തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി.പെട്രോളിന് 35 പൈസയും, ഡീസലിന് 27 പൈസയുമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 102 രൂപ 89 പൈസയും, ഡീസലിന് 96 രൂപ 47 പൈസയുമാണ് ഇന്നത്തെ വില.
കൊച്ചിയിൽ പെട്രോൾ ലിറ്ററിന്…
