Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
പിഞ്ചുകുഞ്ഞിനെ അണക്കെട്ടില്‍ എറിഞ്ഞു കൊന്നു
ബംഗളൂരു: രാമനഗരയില്‍ പിഞ്ചുകുഞ്ഞിനെ മാതാവ് അണക്കെട്ടിലെറിഞ്ഞു കൊന്നു. ചന്നപട്ടണ ബനഗഹള്ളി സ്വദേശി ഭാഗ്യമ്മ (21) ആണ് 15 മാസം മാത്രം പ്രായമായ ആണ്‍കുഞ്ഞിനെ കൻവ റിസര്‍വോയറില്‍ എറിഞ്ഞത്.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് ജീവിക്കുകയാണ് യുവതി.…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 18 വര്‍ഷം തടവ് ശിക്ഷ
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ വയോധികനായ പ്രതിക്ക് 18വര്‍ഷം തടവും, 90,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.
കറുകച്ചാല്‍ കൂത്രപള്ളി മിസംപടി ഭാഗത്ത് പടനിലം വീട്ടില്‍ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന ജോര്‍ജ് വര്‍ഗീസ്…
മുക്കുപണ്ടം പണയപ്പെടുത്തി സഹകരണ സംഘങ്ങളില്‍ നിന്ന് തട്ടിയത് കോടികള്‍
ചെറുതോണി: മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ് നടത്തുന്ന സംഘം ജില്ലയിലെ സഹകരണബാങ്കുകളില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍.
ഇതിനായി ജില്ല ആസ്ഥാനത്ത് ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരു കണ്ണി മാത്രമാണ്…
വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം; അധ്യാപകനെതിരെ വീണ്ടും കേസ്
ബാലുശ്ശേരി: വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപകന്റെ പേരില്‍ വീണ്ടും കേസ്. പൂവമ്ബായി എം.എം.എച്ച്.എസിലെ അധ്യാപകനും മുസ്‍ലിം ലീഗ് പ്രാദേശിക നേതാവുമായ കണ്ണാടിപ്പൊയില്‍ കോട്ടക്കണ്ടത്തില്‍ ഷാനവാസ്…
കടല്‍ത്തീരത്തെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്: ഒന്നാം പ്രതി പിടിയില്‍
പാറശാല: പൊഴിയൂര്‍ പൊഴിക്കരയില്‍ സുഹൃത്തിനൊപ്പം കടല്‍ത്തീരത്തെത്തിയ കോളജ് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതി പിടിയില്‍.
പൊഴിയൂര്‍ പൊയ്പ്പള്ളിവിളാകം സ്വദേശി മത്സ്യതൊഴിലാളിയായ സാജനാണ് (29) അറസ്റ്റിലായത്.…
കത്തിയുമായി ഓടിവന്ന് ചവിട്ടി വീഴ്ത്തി, നിലത്തുവീണിട്ടും ക്രൂര മര്‍ദനം; ബേക്കറിയുടമയ്ക്കുനേരെ ഗുണ്ടാ…
കൊച്ചി: എറണാകുളം ചേരാനെല്ലൂരില്‍ വയോധികനുനേരെ ഗുണ്ടാ ആക്രമണം. ദിയ ബേക്കറി ഉടമ ബഷീറിനെയാണ് കാപ്പ കേസില്‍ തൃശ്ശൂരില്‍ നിന്ന് നാട് കടത്തിയ തൃപ്രയാര്‍ ഹരീഷും സംഘവും ആക്രമിച്ചത്.
സംഭവത്തിന് ശേഷം ഒളിവില്‍പോയ പ്രതികള്‍ക്കെതിരെ ചേരാനെല്ലൂര്‍…
പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്‌കന് 23 വര്‍ഷം കഠിന തടവ്
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്‌കന് 23 വര്‍ഷം കഠിന തടവ്. മുട്ടില്‍ വാര്യാട് പുത്തന്‍പുരയില്‍ വീട്ടില്‍ കെ.കൃഷ്ണനെയാണ് (56) കല്‍പ്പറ്റ അഡിഷണല്‍ െസഷന്‍സ് കോടതി ജഡ്ജ് വി. അനസ് ശിക്ഷിച്ചത്. 1,10,000…
തിരുവനന്തപുരം നഗരത്തില്‍ വൻ കഞ്ചാവ് വേട്ട
തിരുവനന്തപുരം: നഗരത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ വനിത അടക്കം അഞ്ചുപേരെ 2.180 കി.ഗ്രാം കഞ്ചാവുമായി പിടികൂടി. ബല്‍ബീര്‍ കുമാര്‍ മണ്ഡല്‍, രജ്ഞാ ദേവി, ഗോകുല്‍ മണ്ഡല്‍, ഗൗതം…
കുടുംബവഴക്കിനെ തുടര്‍ന്ന് അമ്മയെ മകൻ വെട്ടിക്കൊന്നു
തൃശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് തൃശൂര്‍ കൈപ്പറമ്ബില്‍ അമ്മയെ മകൻ വെട്ടിക്കൊന്നു. എടക്കളത്തൂര്‍ സ്വദേശി ചന്ദ്രമതി (68) ആണ് കൊല്ലപ്പെട്ടത്.മകൻ സന്തോഷിനെ (38) പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി എട്ടോടെ…
ഭര്‍തൃമാതാവിനെ മരുമകള്‍ മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമീഷൻ കേസെടുത്തു
കൊല്ലം: എണ്‍പതുകാരിയായ ഭര്‍തൃമാതാവിനെ സ്കൂള്‍ അധ്യാപികയായ മരുമകള്‍ ഉപദ്രവിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു.
കൊല്ലം ജില്ലാ പൊലീസ് മേധാവി ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷൻ അംഗം…
