Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Environment
തോരാ മഴ
തിരുവനന്തപുരം: ശനിയാഴ്ച രാത്രിയോടെ ആരംഭിച്ച് ഞായര്‍ പകല്‍ മുഴുവൻ തുടര്‍ന്ന മഴയില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്.
ശക്തികുറഞ്ഞ മഴയായതിനാല്‍ കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, നദികളിലും…
കനത്ത മഴ: രണ്ട് ജില്ലകളില്‍ അതീവജാഗ്രത
തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയും പ്രവചിച്ചു. 24 മണിക്കൂറില്‍ 115.6 എം.എം മുതല്‍ 204.4 എം.എം വരെ…
17 ദശലക്ഷം പ്രകാശവര്‍ഷം അകലെയുള്ള ‘ഈവിള്‍ ഐ’ ഗാലക്സിയുടെ ചിത്രം പുറത്തുവിട്ട് നാസ
'ഈവിള്‍ ഐ' എന്നറിയപ്പെടുന്ന കോമ ബെറനിസസ് നക്ഷത്രസമൂഹം ഭൂമിയില്‍ നിന്ന് 17 ദശലക്ഷം പ്രകാശവര്‍ഷം അകലെയാണ്. ഈ ഗ്യാലക്സിയുടെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ.നാസയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രം പുറത്ത്…
റോഡ് കവിഞ്ഞ് മഴവെള്ളം വാരിയംപടവിലേക്ക്; കൃഷിയിറക്കാനാകാതെ കര്‍ഷകര്‍
അരിമ്പൂർ : കനത്ത മഴയില്‍ റോഡ് കവിഞ്ഞ് വെള്ളം വാരിയംപടവിലേക്ക് ഒഴുകി പാടശേഖരം മുങ്ങിയതോടെ കൃഷി ഇറക്കാനാകാതെ കര്‍ഷകര്‍ ദുരിതത്തില്‍.
മഴ മാറിയതോടെ കൃഷിയിറക്കാൻ ശ്രമം നടത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂറോളം കനത്ത മഴ പെയ്തത്.…
മഴക്കുറവ്; ജാതി കര്‍ഷകര്‍ പ്രതിസന്ധിയില്‍
പുല്‍പള്ളി: ജില്ലയില്‍ ഇത്തവണ മഴ കുറഞ്ഞത് ജാതികൃഷിക്കാര്‍ക്ക് തിരിച്ചടിയായി. പൂക്കള്‍ കൊഴിഞ്ഞു പോകുന്നത് തുടരുന്നത് വരും വര്‍ഷം ഉത്പാദനം ഗണ്യമായി കുറയാനിടയാക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു.ജില്ലയില്‍ അധികം കര്‍ഷകര്‍ ജാതി കൃഷിയില്‍ സജീവമല്ല.…
കരുമാലൂരിലും ആലങ്ങാടും വൈദ്യുതി തകരാറിലായി; പറവൂരില്‍ കാറ്റിലും മഴയിലും കനത്തനാശം
പറവൂര്‍: വെള്ളിയാഴ്ച വൈകീട്ടുണ്ടായ കാറ്റിലും മഴയിലും പറവൂര്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായി.പലസ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകി.
നഗര- ഗ്രാമപ്രദേശങ്ങളിലെ താഴ്ന്നയിടങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. ദേശീയപാതയില്‍ പറവൂര്‍…
ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 1.8 മീറ്റര്‍ വരെ തിരമാല ഉയരാമെന്ന് ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഒരു ജില്ലയിലും ഇതുവരെ പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ഉച്ചയ്ക്ക് ശേഷം മഴ സജീവമായേക്കും.
ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.
തെക്കൻ…
അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു;ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: കഴിഞ്ഞദിവസം മുതല്‍ തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ അണക്കെട്ടുകള്‍ നിറഞ്ഞു.
ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.
ഡാമിന്റെ നാലു ഷട്ടറുകള്‍ 30 സെന്റിമീറ്ററാണ്…
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. തെക്കൻ, മധ്യ കേരളത്തിലാണ് ഇന്നും കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്…
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്
സ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്…
