Main Banner
Browsing Category

India

മലയാളി നഴ്സിങ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

ചെറുപുഴ: മംഗളുരുവിൽ ചെറുപുഴ സ്വദേശിനിയായ നഴ്സിങ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. ചെറുപുഴ ചിറ്റാരിക്കാൽ സ്വദേശിനി നീന സതീഷാണ് (19) മരിച്ചത്. കൊളാസോ നഴ്സിങ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു. ഹോസ്റ്റൽ മുറിയിൽ ആത്മഹത്യക്ക്…

റോഡപകടങ്ങളിൽ ഗുരുതര പരിക്കേറ്റവരെ രക്ഷിക്കുന്നവർക്ക് 5000 രൂപ പാരിതോഷികം

ന്യൂഡൽഹി: റോഡപകടങ്ങളിൽ ഗുരുതര പരിക്കേറ്റ് അത്യാസന്ന നിലയിലുള്ളവരെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കുന്ന ‘നല്ല ശമരിയാക്കാരന്’ സർക്കാർ 5000 രൂപ പാരിതോഷികം നൽകും. അപകടം നടന്ന് ഒരു മണിക്കൂറിനുള്ളിലാണ് മരണം സംഭവിക്കാൻ കൂടുതൽ സാധ്യത. ‘ഗോൾഡൻ…

വാഹന രജിസ്‍ട്രേഷന്‍ പുതുക്കല്‍ ഫീസ് എട്ടിരട്ടി കൂട്ടി!

ദില്ലി: പഴയ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസ് കുത്തനെ കൂട്ടി കേന്ദ്ര സര്‍ക്കാര്‍. ഫീസ് എട്ടിരട്ടിയായിട്ടാണ് കേന്ദ്ര സർക്കാർ കൂട്ടിയിരിക്കുന്നത്. പുതുക്കിയ നിരക്ക് അനുസരിച്ച് 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള കാർ റീ രജിസ്റ്റർ…

ഫേസ്‌ബുക്ക് വിദ്വേഷവും വെറുപ്പും ഉണ്ടാക്കുന്ന പോസ്റ്റുകൾ പണമുണ്ടാക്കാൻ വേണ്ടി…

എല്ലാം അറിയാം എങ്കിലും കമ്പനി സത്യം മറച്ചുവച്ചു ന്യൂഡൽഹി: ഫേസ്‌ബുക്കും വാട്‌സാപ്പും ഇൻസ്റ്റാഗ്രാമും ഏഴുമണിക്കൂറിലേറെ പണിമുടക്കിയത് എന്തുകൊണ്ട് ആയിരുന്നു? 44,732 കോടി നഷ്ടം വരുത്തി വച്ച ഈ പണിമുടക്കിന്റെ യഥാർത്ഥ കാരണം ഇതുവരെ…

ലഹരിപ്പാർട്ടിയില്‍ മലയാളിബന്ധം? ആര്യന്‍ ഖാന്‍റെ സുഹൃത്ത് ശ്രേയസ് നായർ കസ്റ്റഡിയിൽ

മുംബൈ: ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ സംഭവത്തില്‍ മലയാളി ബന്ധമെന്ന് സൂചന. ആര്യൻ ഖാന് ലഹരി കൈമാറിയെന്ന് സംശയിക്കുന്ന സുഹൃത്ത് ശ്രേയസ് നായരെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു. ലഹരിപ്പാർട്ടിക്ക് പിന്നാലെ മുംബൈയിലും…

നാല് വര്‍ഷമായി ലഹരി ഉപയോഗിക്കുന്നു; ചോദ്യംചെയ്യലിനിടെ നിര്‍ത്താതെ കരഞ്ഞ് ആര്യന്‍ ഖാന്‍

മുംബൈ: കഴിഞ്ഞ നാലുവര്‍ഷമായി ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ വെളിപ്പെടുത്തല്‍. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) നടത്തിയ ചോദ്യംചെയ്യലിലാണ് ആര്യന്‍ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച്…

ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയിൽ ആര്യൻ ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തി; കപ്പൽ രണ്ടാഴ്ച മുമ്പ്…

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്ത ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന മറ്റ് ഏഴ് പേരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്.…

ബംഗാളിൽ തകർന്നടിഞ്ഞ് സി പി എം, മമതയ്ക്ക് മിന്നും ജയം, ഭവാനിപ്പൂരിന്റെ ചരിത്രത്തിലെ ഉയർന്ന ഭൂരിപക്ഷം,

കൊൽക്കത്ത: ഭവാനിപ്പൂർ ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിക്ക് മിന്നും ജയം. 58389 വോട്ടിനാണ് ബി ജെ പി നേതാവ് പ്രിയങ്ക ട്രിബ്രവാളിനെ മമത പരാജയപ്പെടുത്തിയത്. വെറും 26320 വോട്ടുമാത്രമാണ് ബി ജെ പിക്ക് ലഭിച്ചത്. സി പി എം സ്ഥാനാർത്ഥി…

ഭവാനിപ്പൂരിൽ വിജയം ഉറപ്പിച്ച് മമത, ലീഡ് നാൽപതിനായിരത്തിലേക്ക്

കൊൽക്കത്ത: ഭവാനിപ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് മുഖ്യമന്ത്രി മമത ബാനർജി. വാട്ടെണ്ണൽ പതിനാല് റൗണ്ട് പൂർത്തിയായി. മമത ബാനർജിയുടെ ലീഡ് നാൽപതിനായിരത്തോട് അടുത്തു. ബി ജെ പി നേതാവ് പ്രിയങ്ക ട്രിബ്രവാളും, സിപിഎം സ്ഥാനാര്‍ത്ഥി ശ്രീജിബ്…

മുംബൈയിൽ കപ്പലിൽ മയക്കുമരുന്ന് പാർട്ടി; ഷാരൂഖ് ഖാന്‍റെ മകനും കസ്റ്റഡിയിൽ

മുംബൈ: ആഢംബര കപ്പലിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ എട്ട് പേർ അറസ്റ്റിൽ. മുംബൈ തീരത്തെത്തിയ കോർഡിലിയ ക്രൂയിസ് ആഢംബര കപ്പലിൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) നടത്തിയ റെയ്ഡിൽ കൊക്കെയ്ൻ, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത…