AAK
Browsing Category

India

ജ്വല്ലറി ഉടയമയെ കാർ തടഞ്ഞുനിർത്തി കൊള്ളയടിച്ചു

തിരുവനന്തപുരം: ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി വൻ കവർച്ച. തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് സംഭവം. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ പള്ളിപ്പുറം ടെക്നോ സിറ്റിക്ക് സമീപമായിരുന്നു സംഭവം. വഴിയിൽ വച്ച് കാർ തടഞ്ഞു നിർത്തിയ അജ്ഞാതസംഘം മുളകുപൊടി…

കോവിഡ് വ്യാപനം രൂക്ഷം: ആറ് സംസ്ഥാനങ്ങളിൽ ഭാഗിക നിയന്ത്രണം

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യം വീണ്ടും നിയന്ത്രണത്തിലേക്ക്. മഹാരാഷ്ട്രയും കർണാടകയും ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. രാജ്യവ്യാപക ലോക്ഡൗൺ ഉണ്ടാകില്ലെന്നും നിയന്ത്രണം സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക്…

ബിരിയാണി ഉണ്ടാക്കാനായി വിളിച്ചു വരുത്തി യുവതിയെ ബലാത്സംഗം ചെയ്തു; നാല് പേർ അറസ്റ്റിൽ

കൊച്ചി: ബിരിയാണി ഉണ്ടാക്കാനായി വിളിച്ചു വരുത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കൊച്ചി വെങ്ങോല എൺപതാം കോളനിയിൽ താമസക്കാരിയായ പശ്ചിമ ബംഗാൾ സ്വദേശിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിലാണ് ബംഗാൾ സ്വദേശികളായ നാല് പേർ…

നേപ്പാളില്‍ കുടുങ്ങിയവർക്കു എന്‍.ഒ.സി ലഭ്യമാക്കണം ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.

സൗദി അറേബ്യ യിലേക്കുള്ള യാത്രാമധ്യേ നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യക്കാര്‍ക്കു എന്‍.ഒ.സി ലഭിക്കുന്നതിന്  നല്‍കേണ്ട തുക ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു‍ മുസ് ലിം ലീഗ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ്…

പാചക വാതക സിലിണ്ടറുകളുടെ വില കുറഞ്ഞു.

ഗാർഹികാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില കുറഞ്ഞു. 10 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഡൽഹിയിൽ 819 രൂപ ആയിരുന്ന സിലിണ്ടർ വില 809 രൂപയായി താഴ്ന്നു. പുതിയ നിരക്കിൽ ഏപ്രിൽ ഒന്ന് മുതൽ സിലിണ്ടറുകൾ ലഭിക്കും. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ്…

പിണറായി വിജയന്റെ ശ്രദ്ധ വിദേശത്തുള്ള സ്വർണത്തിലാണെന്ന് പ്രിയങ്ക ഗാന്ധി.

കരുനാഗപ്പള്ളി: കേരളത്തിലെ ജനങ്ങളാണ് കോൺഗ്രസിന്റെ സ്വർണമെന്നും അതേ സമയം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധ വിദേശത്തുള്ള സ്വർണത്തിലാണെന്നും പ്രിയങ്ക ഗാന്ധി. കരുനാഗപ്പള്ളിയിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.…

ഇടതുപക്ഷം കേരളത്തെ ഏതാനും സ്വർണ കട്ടികൾക്ക് വേണ്ടി ഒറ്റു കൊടുത്തു, നരേന്ദ്ര മോദി.

പാലക്കാട്: കഴിഞ്ഞ പലവർഷങ്ങളായി കേരളരാഷ്ട്രീയത്തിലെ പരസ്യമായ രഹസ്യമാണ് എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള സൗഹൃദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് എൻ.ഡി.എ. തിരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്താണ് ഈ…

വാഹന രേഖകളുടെ കാലാവധി നീട്ടി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ പ​ശ്​​ചാ​ത​ല​ത്തി​ൽ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്, റ​ജി​സ്​​ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ( ആ​ർ.​സി), പെ​ർ​മി​റ്റ്​ തു​ട​ങ്ങി വാ​ഹ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി 2021 ജൂ​ൺ 30 വ​രെ നീ​ട്ടി. ലോ​ക്​…

ഇന്ന് മുതൽ എക്‌സിറ്റ് പോളുകൾക്ക് നിരോധനം; തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ എക്‌സിറ്റ് പോളുകൾ നിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലും എക്‌സിറ്റ് പോളുകൾ നടത്തുന്നതും പ്രസിദ്ധീകരിക്കുന്നതും നിരോധിച്ച്…

കോവിഡ്; നിബന്ധനകള്‍ കടുപ്പിച്ച് കര്‍ണാടക

ബെംഗളൂരു: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അടക്കം കോവിഡ് നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയും തെര്‍മല്‍ സ്‌ക്രീനിങ്ങും കര്‍ശനമാക്കി കര്‍ണാടക. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവിനെ തുടര്‍ന്നാണിത്.…