Main Banner
Browsing Category

kerala

സംസ്ഥാനത്തെ സ്പാകളും ആയുർവേദ റിസോർട്ടുകളും തുറന്നുപ്രവർത്തിക്കാൻ സർക്കാർ അനുമതി.

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ അടച്ചിരുന്ന സംസ്ഥാനത്തെ സ്പാകളും ആയുർവേദ റിസോർട്ടുകളും തുറന്നുപ്രവർത്തിക്കാൻ സർക്കാർ അനുമതി. കോവിഡ് നിയന്ത്രണ ചട്ടങ്ങൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കണം ഇത്തരം സ്ഥാപനങ്ങൾ തുറന്നു…

വാക്കു പാലിച്ച് യു.ഡി.എഫ്: സ്റ്റേഡിയം തുറന്നുകൊടുക്കാൻ ആദ്യ കൗൺസിൽ യോഗത്തിൽ തീരുമാനം

തിരൂർ: മുനിസിപ്പൽ യു.ഡി.എഫ് ഭരണസമിതി തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാക്ക് പാലിക്കുന്നു. മുനിസിപ്പൽ സ്‌റ്റേഡിയം പ്രഭാത സവാരിക്കാർക്ക് സൗജന്യമായി ഇനി ഉപയോഗിക്കാം. വെള്ളിയാഴ്ച നടന്ന ആദ്യ കൗൺസിൽ യോഗത്തിൽ തന്നെ അതിനുള്ള തീരുമാനമെടുത്തു. കഴിഞ്ഞ…

നിയമസഭ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് മൂന്നു വിഭാഗത്തിന്.

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് സൗകര്യം മൂന്നു വിഭാഗത്തിന്. കോവിഡ് ബാധിതർക്കും ഭിന്നശേഷിക്കാർക്കും 80 വയസ്സു കഴിഞ്ഞവർക്കുമാണ് പോസ്റ്റൽ വോട്ട് സൗകര്യം ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട കർമ പദ്ധതി തയ്യാറാക്കാൻ ആരോഗ്യ…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് നടപടികൾ എടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 555 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 195 പേരാണ്. 17 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2485 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

സംസ്ഥാനത്ത് ഇന്ന് 5142 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5142 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 708, തൃശൂര്‍ 500, കോഴിക്കോട് 469, കോട്ടയം 462, പത്തനംതിട്ട 433, മലപ്പുറം 419, കൊല്ലം 377, ആലപ്പുഴ 341, തിരുവനന്തപുരം 313, ഇടുക്കി 301, പാലക്കാട് 267, കണ്ണൂര്‍ 249, വയനാട്…

ചെട്ടിപ്പടി റെയിൽവേ മേൽപ്പാലം യാഥാർഥ്യമാകുന്നു

പരപ്പനങ്ങാടി: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ചെട്ടിപ്പടി റെയിൽവേ മേൽപ്പാലം യാഥാർഥ്യമാകുന്നു. ഭൂമി ഏറ്റെടുക്കൽ നടപടികൾ അടുത്തയാഴ്ച പൂർത്തിയാകും. പാലത്തിന്റെ ശിലാസ്ഥാപനം 23-ന് രാവിലെ പതിനൊന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ…

വീണ്ടും ഷിഗെല്ല രോഗം

കോഴിക്കോട്: ജില്ലയില്‍ ഷിഗെല്ല രോഗം വിട്ടൊഴിയുന്നില്ല. മെഡി:കോളജ് കോട്ടാംപറമ്പിന് പിന്നാലെ കൂടരഞ്ഞി പഞ്ചായത്തിലും രോഗം സ്ഥിരീകരിച്ചു. പതിമൂന്ന് കാരനിലാണ് രോഗലക്ഷങ്ങള്‍ കണ്ടെത്തിയത്. ഇതോടെ ആരോഗ്യവകുപ്പ് പഞ്ചായത്തില്‍ ജാഗ്രതാനിര്‍ദേശം നല്‍കി.…

സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ഒടുവിൽ കസ്റ്റംസിന് മുന്നിൽ ഹാജരായി

കൊച്ചി ∙ ഡോളർ കടത്തുകേസിൽ നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ്റെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നു. രാവിലെ പത്തുമണിയോടെയാണ് അദ്ദേഹം കൊച്ചിയിലെ കസ്റ്റംസ് ഓഫിസിൽ ഹാജരായത്.  ഗവർണറുടെ…

അനധികൃത സ്വത്ത്​ സമ്പാദന കേസിൽ പാർട്ടി പുറത്താക്കിയ പി. സക്കീർ ഹുസൈനെ സി.പി.എം തിരിച്ചെടുത്തു.

കൊച്ചി: അനധികൃത സ്വത്ത്​ സമ്പാദന കേസിൽ പാർട്ടി പുറത്താക്കിയ കളമശ്ശേരി മുൻ ഏരിയ സെക്രട്ടറി പി. സക്കീർ ഹുസൈനെ സി.പി.എം തിരിച്ചെടുത്തു. പ്രാഥമിക അംഗത്വത്തിലേക്കാണ്​ തിരിച്ചെടുത്തിരിക്കുന്നത്​. ഏത്​ ഘടകത്തിൽ പ്രവർത്തിക്കണമെന്ന്​ പിന്നീട്​…

നോ ഹെൽമെറ്റ് നോ റൈഡ്

കാസർക്കോട് മുതൽ കന്യാകുമാരി വരെ സൈക്കിളിൽ 'നോ ഹെല്മറ്റ് നോ റൈഡ്' എന്ന സന്ദേശവുമായി റൈഡ് വിജയകരമായി പൂർത്തിയാക്കി തിരൂരിൽ തിരിച്ചെത്തിയ വിദ്യാർഹികളായ സിനാൻ മങ്കട,അബ്ദുല്ല തിരൂർ, നാഹിൽ മുഹമ്മദ്,ശിഹാബ് കൊടക്കാട് എന്നിവരെ ജെ.സി.ഐ തിരൂർ…