Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
മിനി സിവിൽ സ്റ്റേഷനിലേക്ക് ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ നൽകി ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ
തിരൂരങ്ങാടി : തിരൂരങ്ങാടി,താലൂക്ക് ആസ്ഥാനമായ ചെമ്മാട് പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷനിലേക്ക് ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ ഭാരവാഹികൾ ഓട്ടോമാറ്റിക് സാനിറ്റൈസർ നൽകി. സിവിൽ സ്റ്റേഷനിലെ ഗ്രൗണ്ട് ഫ്ലോറിലെ ലിഫ്റ്റിൻ്റെ അടുത്താണ്…
സാമൂഹ്യപ്രവർത്തകൻ ഹമീദ് പല്ലാറിനെ ആദരിച്ചു
തിരുനാവായ: കുത്ത്കല്ല് മില്ലുംപടി വാട്സപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഹമീദ് പല്ലാറിന് സ്വീകരണവും ആദരവും ഒരുക്കി.കോവിഡ് മഹാമാരി തീർത്ത ആശങ്കാജനകമായ അവസ്ഥയിൽ കോവിഡ് ബാധിക്കപ്പെട്ട് മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ ഏറ്റെടുത്ത് അവരുടെ…
അക്ബറലി മമ്പാടിനെ സ്മരിച്ച് തിരുർ നഗരം
തിരൂർ: മൂന്ന് പതിറ്റാണ്ടുകാലം സാമൂഹ്യ-സാംസ്കാരിക-രംഗത്ത് തിരൂരിൻ്റെ നിറസാന്നിധ്യമായിരുന്ന വിട പറഞ്ഞ അക്ബറലി മമ്പാടിനെ അനുസ്മരിച്ച് തിരൂർ നഗരം,,, കൃഷി ഓഫീസർ കൂടിയായ അക്ബറലി നല്ലൊരു സൗഹ്യദവലയത്തിൻ്റെ ഉടമയായിരുന്നുവെന്ന് തിരൂർ ചേംബർ ഹാളിൽ…
സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 893, കോഴിക്കോട് 599, കോട്ടയം 574, മലപ്പുറം 523, കൊല്ലം 477, പത്തനംതിട്ട 470, തൃശൂര്‍ 403, തിരുവനന്തപുരം 344, ആലപ്പുഴ 318, ഇടുക്കി 222, പാലക്കാട് 217, വയനാട് 213, കണ്ണൂര്‍…
മുക്കുപണ്ടം പണയം വെക്കാൻ എത്തിയ ആളെ പിടികൂടി.
താനൂർ: മുക്കുപണ്ടം ബാങ്കിൽ പണയം വെക്കാൻ എത്തിയ ആൾ പിടിയിലായി. വടക്കിനിയേടത്ത് അൻവർ എന്നയാളാണ് പിടിയിലായത് ഇയാൾക്കെതിരെ താനൂർ പോലീസ് കേസെടുത്തു.
വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത് അൻവർ താനാളൂർ സർവീസ് സഹകരണ ബാങ്കിന്റെ മെയിൻ…
9 വയസ്സുകാരൻ വീടിനു മുമ്പിൽ കാറിടിച്ചു മരിച്ചു
തിരൂരങ്ങാടി: പാലത്തിങ്ങല്‍ പള്ളിപ്പടിയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാർത്ഥി കാറിടിച്ചു മരിച്ചു. കൊട്ടേക്കാട് ഇബ്രാഹിം ബാദുഷയുടെ മകൻ
ജാസിൽ ബാദുഷ (9) ആണ് മരിച്ചത്. റോഡിനു മറുപുറത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക്…
നിയമസഭാ തെരഞ്ഞെടുപ്പിൽ എം.പിമാർ മത്സരിക്കേണ്ടെന്ന തീരുമാനം കോണ്‍ഗ്രസിന്‍റേത് മാത്രമാണെന്ന്…
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ എം.പിമാർ മത്സരിക്കേണ്ടെന്ന തീരുമാനം കോണ്‍ഗ്രസിന്‍റേത് മാത്രമാണെന്ന് കുഞ്ഞാലിക്കുട്ടി. ലീഗിന് ലീഗിന്‍റേതായ തീരുമാനം ഉണ്ട്. വിഷയത്തിൽ ലീഗിന്‍റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.…
കോവിഡ് മാനദണ്ഡം പാലിക്കാതെ ട്യൂഷൻ സെൻററുകൾ പ്രവർത്തിച്ചാൽ നടപടി
മലപ്പുറം ജില്ലയിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ ട്യൂഷൻ സെൻററുകൾ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത്തരം സ്ഥാപനങ്ങൾക്കെതിരെ എപിഡെമിക് ആക്ട് അനുസരിച്ച് ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ…
സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായാണ് അയ്യപ്പന്റെ…
കൊച്ചി: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനോട് കസ്റ്റംസ് തേടിയത് സ്വർണക്കടത്ത് പ്രതികളായ സ്വപ്നയുടെയും സരിത്തിെൻറയും…
കർഷകർക്ക് ഐക്യദാർഡ്യവുമായി വഴിയോര കച്ചവടക്കാർ
തിരൂർ: പൊരുതുന്ന കർഷകർക്ക് ഐക്യദാർഡ്യവുമായി വഴിയോര കച്ചവടക്കാർ പ്രകടനവും പൊതുയോഗവും നടത്തി. വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി ഐ ടി യു തിരൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ ബസ്സ്റ്റാൻറ് പരിസരത്തു നടന്ന പരിപാടി സി ഐ ടി യു ജില്ലാ…
