Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഷോപ്പിംഗ് കോംപ്ലക്‌സിലെ തീയ്യണച്ചു
കോട്ടയ്ക്കൽ: കോട്ടയ്ക്കലില്‍ ഷോപ്പിംഗ് കോംപ്ലക്‌സിന് തീപിടിച്ചു. രാവിലെയാണ് തായിഫ് മാളിലെ രണ്ടും മൂന്നും നിലകളില്‍ തീ പിടിച്ചത്. പുക ഉയര്‍ന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയ്യണച്ചു.…
ആനക്കാംപൊയില്‍ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു.
കോഴിക്കോട്: കഴിഞ്ഞദിവസം കോഴിക്കോട് ആനക്കാംപൊയില്‍ തേൻപാറ മലമുകളിൽ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. എട്ടുമണിക്ക് പരിശോധനയ്ക്ക് എത്തിയ വനപാലകർ ആണ് ആനയെ ചെരിഞ്ഞ് നിലയിൽ കണ്ടെത്തിയത്. കിണറ്റിൽ വീണപ്പോൾ ഉണ്ടായ ഗുരുതരപരിക്ക് ആണ് കാരണമെന്ന് വനപാലകർ…
കോട്ടക്കലിൽ കെട്ടിടത്തിന് തീ പിടിച്ചു
കോട്ടക്കൽ: കോട്ടക്കലിൽ തായിഫ് മാൾ ബിൽഡിങിൽൽ തീ പിടുത്തം. അഗ്നിശമന സേന, പൊലീസ്,നാട്ടുകാർ തീയണക്കാൻ ശ്രമിക്കുന്നു
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ രാഷ്ട്രീയ പാർട്ടി രൂപീകരണ തീരുമാനം സംഘടനയിൽ പോര്
കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ രാഷ്ട്രീയ പാർട്ടി രൂപീകരണ തീരുമാനം സംഘടനയിൽ പോര് രൂക്ഷമാക്കി. കർഷക സംഘടനകളെ ഉൾപ്പെടുത്തി നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി…
അടച്ചുപൂട്ടൽ ലംഘനം; നടപടികളെടുത്തു.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 586 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 255 പേരാണ്. 29 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2144 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…
കെഎസ്ടിഎ ഉപജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനവും സ്നേഹസംഗമവും നടത്തി.
തിരൂർ: ജി എം യു പി സ്കൂളിൽ നടന്ന പരിപാടി പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ രാജേഷ് പുതുക്കാട് ഉദ്ഘാടനം ചെയ്തു. സെൻ സി അധ്യക്ഷനായി. 2019 -20 വർഷത്തിൽ സർവ്വീസിൽ നിന്നും വിരമിച്ച അധ്യാപകർക്ക് യാത്രയയപ്പ് നൽകി. തദ്ദേശസ്വയംഭരണ…
സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം 384, ആലപ്പുഴ 382, തിരുവനന്തപുരം 290, പാലക്കാട് 240, ഇടുക്കി 223, വയനാട് 204, കണ്ണൂര്‍…
കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍. വാക്‌സിന്‍ അനുമതി സംബന്ധിച്ച് ശുഭവാര്‍ത്ത ഉടന്‍ ഉണ്ടാകും. വിദഗ്ധ സമിതി ശുപാര്‍ശ ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ പരിശോധിച്ചു വരുകയാണ്. കോവിഡ്…
പതിനൊന്നുകാരനെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിലും പിതാവിനെ കുളത്തിൽ മരിച്ച നിലയിലും കണ്ടത്തി.
.തിരുവനന്തപുരം: തിരുവനന്തപുരം നാവായിക്കുളത്ത് പതിനൊന്നുകാരനെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിലും പിതാവിനെ കുളത്തിൽ മരിച്ച നിലയിലും കണ്ടത്തി. നൈനാംകോണം സ്വദേശിയായ സഫീർ, മകൻ അൽത്താഫ് എന്നിവരാണ് മരിച്ചത്. മകന്റെ മൃദേഹം വീട്ടിനുള്ളിൽ…
ജനങ്ങളുടെ എല്ലാവിഷയങ്ങളും എപ്പോഴും കേൾക്കാൻ ജനപ്രതിനിധികൾ മനസ്സുവെക്കണമെന്ന് സ്പീക്കർ പി.…
പെരിന്തൽമണ്ണ: ജനങ്ങളുടെ എല്ലാവിഷയങ്ങളും എപ്പോഴും കേൾക്കാൻ ജനപ്രതിനിധികൾ മനസ്സുവെക്കണമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പെരിന്തൽമണ്ണ കാഞ്ഞിരക്കുന്നിൽ സൈമൺ ബ്രിട്ടോ അനുസ്മരണവും നഗരസഭാ അംഗങ്ങൾക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു…
