Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
തദ്ദേശതെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി; ഡിസംബർ 8,10,14, വോട്ടെണ്ണൽ ഡിസംബർ 16-ന്
തിരുവനന്തപുരം: സംസ്ഥാനം തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഡിസംബർ 8,10,14 തീയതികളിൽ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത്…
കഞ്ഞിപ്പുര മൂടാൽ ബൈപ്പാസ് പുനരാരംഭ പ്രവൃത്തികളുടെ നിർമ്മാണം ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി:കഞ്ഞിപ്പുര മൂടാൽ ബൈപ്പാസ് നിർമ്മാണ പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. കാർത്തല ചുങ്കത്ത് വെച്ച് നടന്ന ചടങ്ങിൽ
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ അധ്യക്ഷത…
എ.പി.അബ്ദുള്ള കുട്ടിയെ മലപ്പുറം പൊന്നാനിയിൽ വച്ച് കൈയ്യേറ്റം ചെയ്തയാൾ പൊലീസ് പിടിയിൽ
പൊന്നാനി : ബി.ജെ.പി. ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ള കുട്ടിയെ മലപ്പുറം പൊന്നാനിയിൽ വച്ച് കൈയ്യേറ്റം ചെയ്തയാൾ പൊലീസ് പിടിയിൽ
കഴിഞ്ഞ ഒക്ടോബർ എട്ടിന് രാത്രി സംഭവം
വെളിയങ്കോട് വെച്ച് ഭക്ഷണം കഴിച്ച ഹോട്ടലിൽ വെച്ചും ഇദ്ദേഹത്തിന് നേരെ…
81 പേരെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ അയോഗ്യരാക്കി; ഉത്തരവ് തീയതി മുതല്‍ അഞ്ച്…
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളില്‍ 2019 ജനുവരി മുതല്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ യഥാസമയം ചെലവ് കണക്ക് സമര്‍പ്പിക്കാതിരുന്ന 81 പേരെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യരാക്കിയതായി സംസ്ഥാന…
ലോറിക്ക് തീപിടിച്ചു; ഡ്രൈവർ ഓടി രക്ഷപ്പെട്ടു
മലപ്പുറം വഴിക്കടവിൽ സിമൻ്റ് കയറ്റി വന്ന ലോറിക്ക് തീപിടിച്ചു. ലോറി പൂർണമായും കത്തിനശിച്ചു. ഡ്രൈവർ ഓടി രക്ഷrട്ടു.നിലമ്പൂർ ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ്…
മലപ്പുറം: പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ പ്രചാരണത്തിൻ്റെ കേന്ദ്രബിന്ദു സമൂഹ മാധ്യമങ്ങളാണ്. മുന്നണികൾ തങ്ങളുടെ പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചാണ് വോട്ട് അഭ്യർഥിക്കുന്നത്. സ്വതന്ത്രന്മാരും അവരുടെ ചിഹ്നം വെച്ചുള്ള…
വാഹനാപകടം ഒരാൾ മരിച്ചു
തിരൂർ: ബിപി അങ്ങാടിയിൽ വാഹനാപകടം ഒരാൾ മരിച്ചു. പരേതനായ ഷുക്രിയ അബ്ബാസ് എന്ന വരുടെ ഭാര്യവും കോട്ട് LP സ്കൂൾ ജീവനക്കാരിയുമായ സുൽഫിയയാണ് മരിച്ചത് ' വ്യാഴാഴ്ച വൈകീട്ട് ബി.പി.അങ്ങാടി വിശ്വാസ് പരിസരത്ത് വെച്ച് ഉണ്ടായ വാഹന അപകടത്തിലാണ്…
നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 24 പേര്‍ അറസ്റ്റിലായി
ആലപ്പുഴ മൂന്ന്, കോട്ടയം ഒന്ന്, ഇടുക്കി ഒന്ന്, എറണാകുളം റൂറല്‍ ആറ്, പാലക്കാട് രണ്ട്, കോഴിക്കോട് സിറ്റി നാല്, കോഴിക്കോട് റൂറല്‍ രണ്ട്, കണ്ണൂര്‍ രണ്ട്, കാസര്‍ഗോഡ് ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ആലപ്പുഴ ഏഴ്, ഇടുക്കി അഞ്ച്,…
എസ് ടി യു അതിജീവന സമരം.
വളാഞ്ചേരി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചു സ്വതന്ത്ര തൊഴിലാളി യൂണിയൻ ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി വളാഞ്ചേരി മുനിസിപ്പൽ എസ് ടി യു കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ നിൽപു സമരം സംഘടിപ്പിച്ചു. മുസ്ലിം…
അഞ്ച് റോഡ് പ്രവൃത്തികൾക്കായി ഒരു കോടി അമ്പത്തിയേഴ് ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു.
തിരൂർ:മംഗലം പള്ളിപ്പടി വാൽത്തറ പാടം റോഡ് 42.90 ലക്ഷം രൂപ, വാളമരുതൂർ ചെറാം മുട്ടി വളപ്പിൽ റോഡ് 53.50 ലക്ഷം രൂപ, വാളമരുതൂർ മസ്ജിദ് പേരാൽത്തറ റോഡ് 25 ലക്ഷം രൂപ, കനാൽ പാലം പേരാൽത്തറ റോഡ് 28 ലക്ഷം രൂപ, വാളമരുതൂർ വട്ടക്കുഴിത്തറ ഡ്രൈനേജ് കം ഫൂട്ട്…
