Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ദേശീയപാതയില്‍ വീണ്ടും ചരക്ക്‌ലോറി മറിഞ്ഞു
തൃശൂര്‍: ദേശീയപാത ചെമ്പൂത്രയില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ മണ്ണുത്തി - പാലക്കാട് ദേശീയപാതയിലെ അഞ്ചാമത്തെ ലോറി അപകടമാണിത്. റോഡ് തകര്‍ന്നതും സൂചന ബോര്‍ഡുകള്‍…
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പാണ് ഇന്നത്തെ യോഗത്തിൻ്റെ പ്രധാന അജണ്ട. ഇടതു മുന്നണിയിൽ സീറ്റ് വിഭജനം തർക്കങ്ങളില്ലാതെ ഏറെ കുറേ പൂർത്തിയാക്കിയിട്ടുണ്ട്. ഇക്കാര്യം ഇന്നത്തെ…
തിരുവനന്തപുരത്ത് ഓൺലൈൻ തട്ടിപ്പ്
തലസ്ഥാനത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ്. ഓൺലൈനായി ലാപ്ടോപ്പ് ബുക്ക് ചെയ്‌ത തിരുവനന്തപുരം സ്വദേശിക്ക് 3.20 ലക്ഷം രൂപ നഷ്ടമായി. പ്രമുഖ ഇ കൊമേഴ്‌സ് സൈറ്റ് വഴിയാണ് ഐ ടി പ്രൊഫഷൽ ആയ യുവാവ് ലാപ്ടോപ്പ് ബുക്ക് ചെയ്‌തത്. അമേരിക്കയിൽ നിന്നും കൊറിയറായി…
എറണാകുളത്ത് വീണ്ടും ഹണി ട്രാപ് തട്ടിപ്പ്
എറണാകുളത്ത് വീണ്ടും ഹണി ട്രാപ് തട്ടിപ്പ്. ചേരാനെല്ലൂരിൽ യുവതിയടക്കം രണ്ട് പേർ കസ്റ്റഡിയിലായി. കൊല്ലം സ്വദേശിനിയും എറണാകുളം സ്വദേശിയുമാണ് അറസ്റ്റിലായത്. നഗ്‌ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്.
കഴിഞ്ഞ…
ബിവെറേജ് ജീവനക്കാര്‍ കടത്തിയത് കോടികളുടെ മദ്യം
കോഴിക്കോട്: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ നിന്ന് ജീവനക്കാര്‍ മോഷ്ടിച്ച് കടത്തിയതും സ്റ്റോക്കില്‍ കാണാതായതും 33 കോടി രൂപയുടെ മദ്യമാണ്. മോഷണം പിടിക്കപ്പെട്ടാലാകട്ടെ കാര്യമായ നടപടികളുമില്ല. കേരളത്തിലെ ബിവറേജ്‌സ്…
കെ. എം ബഷീറിന്റെ മരണം; സിസിടിവി ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് അന്വേഷണ സംഘം
മാധ്യമപ്രവര്‍ത്തകന്‍ കെ. എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ആവശ്യപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് അന്വേഷണ സംഘം. ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ നേരത്തേ സമര്‍പ്പിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.…
കാമുകിയെ ശകാരിച്ചതിന് കൊട്ടേഷൻ; ഒളിവിൽപോയ പ്രതികൾ അറസ്റ്റിൽ.
അങ്കമാലി: കാമുകിയെ ശകാരിച്ചതിന് ആശുപത്രി മാനേജരെ വീട്ടിൽക്കയറി മർദിച്ച സംഭവത്തിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ. ക്വട്ടേഷൻ സംഘാംഗങ്ങളായ കുറുപ്പംപടി മുടക്കുഴ സ്വദേശി ശ്രീജിത്ത്(23) പുല്ലുവഴി രായമംഗലം സ്വദേശി പ്രവീൺ(20) വെങ്ങോല അറക്കപ്പടി…
സ്കൂട്ടറിൽ മദ്യ വിൽപ്പന നടത്തുന്നയാളെ പിടികൂടി.
താമരശ്ശേരി: താമരശ്ശേരി റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസർ എം.അനിൽകുമാറും സംഘവും പനങ്ങാട് ഭാഗത്ത് വെച്ച് നടത്തിയ വാഹനപരിശോധനയിൽ കാപ്പിക്കുന്ന് കണ്ണാടിപ്പൊയിൽ സ്വദേശി ശ്രീകേഷ് എന്നയാളെ 18 ലിറ്റർ മദ്യവുമായി KL 76 A 5119 നമ്പർ സ്കൂട്ടറിൽ…
കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയിൽ; ഏറ്റവും കുറവ് വയനാട്ടിൽ.
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിന് അന്തിമ വോട്ടർ പട്ടികയായി. ആകെ 2,76,56,579 വോട്ടർമാർ പട്ടികയിലുണ്ട്. 1,44,83,668 പേർ സ്ത്രീകളും 1,31,72,629 പേർ പുരുഷന്മാരും. 282 പേർ ട്രാൻസ്ജെൻറർമാരാണ്.
കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയിലും ഏറ്റവും…
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1296 പേര്‍ക്കെതിരെ കേസെടുത്തു.…
നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം സിറ്റി ഒന്ന്, പത്തനംതിട്ട ഒന്ന്, എറണാകുളം റൂറല്‍ നാല് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്…
