Main Banner
Browsing Category

kerala

കോവിഡ് പരിശോധനയ്ക്ക് ഇനി പ്രത്യേക ദിവസങ്ങൾ

കോവിഡ് നേരത്തെ കണ്ടെത്തുന്നതിനും ഗുരുതരമായ സാഹചര്യം ഒഴിവാക്കുന്നതിനും എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. ബ്ലോക്ക്…

എല്ലാം ശിവശങ്കരന് അറിയാമായിരുന്നു.

എം. ശിവശങ്കറിനെ കുടുക്കി തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷിന്റെ മൊഴി. എം. ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന മൊഴി വിജിലന്‍സിനാണ് സ്വപ്‌നാ സുരേഷ് നല്‍കിയത്. കമ്മീഷന്‍ ഇടപാട് അടക്കം വടക്കാഞ്ചേരി ലൈഫ് മിഷനുമായി…

സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 727, കോഴിക്കോട് 696, മലപ്പുറം 617, ആലപ്പുഴ 568, എറണാകുളം 489, പാലക്കാട് 434, കൊല്ലം 399, തിരുവനന്തപുരം 386, കണ്ണൂര്‍ 346, കോട്ടയം 344, ഇടുക്കി 185, പത്തനംതിട്ട 138,…

വിപണിയിലുള്ള സാനിറ്റൈസറുകൾ ഒറിജിനലല്ല: ആറ് മാസത്തിനിടെ പിടിച്ചെടുത്തത് 50 ലക്ഷം രൂപയുടെ വ്യാജ…

മലപ്പുറം : സാനിറ്റൈസര്‍ കയ്യില്‍ കൊണ്ട് നടക്കുന്നവരാണ് നമ്മള്‍. അല്ലാതെ മറ്റിടങ്ങളില്‍ നിന്നുള്ള സാനിറ്റൈസറുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ഈ സാനിറ്റൈസറുകള്‍ മുഴുവന്‍ ഒറിജിനലാണെന്ന് കരുതുന്നുണ്ടോ. കഴിഞ്ഞ ആറ് മാസത്തിനിടെ 50 ലക്ഷം രൂപയുടെ…

തിരൂരിൽ എൽ ഡി എഫ് സ്ഥാനാർത്ഥി പട്ടികയായി.

തിരൂർ നഗരസഭാ എൽ ഡി എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വാർഡ് 1 അനിത കല്ലേരി 2 പാലക്ക വളപ്പിൽ സജ്ന ഷാജി 3 അബ്ദുൾ കരീം അലച്ചമ്പാട്ട് 4 കൈരളി ജി 5 കെ പി ജഫ്സൽ 6 ഇസ്ഹാഖ് മുഹമ്മദാലി 7 അഡ്വ ഷബു ഷബീബ് മൂപ്പൻ 8 വടക്കിണിയടത്ത്…

കാർനിയന്ത്രണംവിട്ട് വഴിയാത്രക്കാരെ ഇടിച്ചു; ഒരാൾ മരണപ്പെട്ടു ഒരാൾ ഗുരുതരാവസ്ഥയിൽ

കോട്ടക്കൽ: ദേശീയപാത സ്വാഗതമാട് നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരായ ഉമ്മയെയും മകളെയും ആണ് ഇടിച്ചത് ഉമ്മ മരണപ്പെട്ടു മകൾഗുരുതരാവസ്ഥയിൽ ഇതിൽ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുത്തൻ നോട്ടുകളമായി വണ്ടി എത്തി

തിരുവനന്തപുരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽനിന്ന് ബുധനാഴ്ച പുലർച്ചെയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കറൻസിയുമായി നാല് വാഗണുകൾ ഉൾപ്പെട്ട പ്രത്യേക പാർസൽ വണ്ടികളെത്തിയത്. മലപ്പുറം ,കോഴിക്കോട് ജില്ലകളിലെ വിവിധ ബാങ്കുകളിൽ നിന്നുള്ള പഴയതും…

തദേശ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്ന് മുതല്‍ പത്രിക…

തിരുവനന്തപുരം: തദേശ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്ന് മുതല്‍ പത്രിക സമര്‍പ്പിക്കാം. ഈ മാസം 19 വരെ അവധി ദിവസങ്ങളില്‍ ഒഴികെ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു മണി വരെയാണ്…

തൊഴിലുറപ്പ്; പുല്ലുചെത്ത്, കരിയിലനീക്കൽ, കൈയാലപ്പണി വേണ്ടാ

തൊഴിലുറപ്പ്; പുല്ലുചെത്ത്, കരിയിലനീക്കൽ, കൈയാലപ്പണി വേണ്ടാ. തിരുവനന്തപുരം:തൊഴിലുറപ്പിൽ ഭൂവികസനപ്രവർത്തനങ്ങൾ ഏറ്റെടുക്കുമ്പോൾ പതിവാക്കിയ പുല്ലുചെത്ത്, കരിയിലനീക്കൽ, കൈയാല നന്നാക്കൽ എന്നിവ അനുവദിക്കില്ല. ഇതുവരെ നടത്തിവന്നതിൽ സമൂലമാറ്റം…

അഞ്ച് മാസം ഗര്‍ഭിണിയായ യുവതി മൂന്നര വയസുകാരിയായ മകളേയും കൊണ്ട് കിണറ്റില്‍ ചാടി ജീവനൊടുക്കി

തിരൂർ: വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. പുല്ലൂര്‍ വൈരങ്കോട് റോഡില്‍ വാടക വീട്ടില്‍ താമസിക്കുന്ന തസ്‌നി, മകള്‍ റിഹാന ഫാത്തിമ എന്നിവരാണ് മരിച്ചത്. ഭക്ഷണം കഴിക്കുന്നതിനിടയില്‍ തസ്‌നിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ…