Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഒരു വര്‍ഷത്തിനിടെ കടുവ കൊന്നത് രണ്ടു കര്‍ഷകരെ
കല്‍പറ്റ: ജില്ലയില്‍ ഈ വര്‍ഷം കടുവയുടെ ആക്രമണത്തില്‍ ജീവൻ വെടിഞ്ഞത് രണ്ട് കര്‍ഷകരുടെ. മാനന്തവാടി പുതുശ്ശേരിയില്‍ കടുവയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ പള്ളിപ്പുറത്ത് തോമസ് (50) കഴിഞ്ഞ ജനുവരിയിലാണ് മരിച്ചത്.വീടിന് സമീപത്ത് വെച്ചാണ്…
യുവാവിനെ കടുവ കടിച്ചു കൊന്നു ; പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി
കല്‍പ്പറ്റ:വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു.സുല്‍ത്താന്‍ ബത്തേരി വാകേരി മൂടക്കൊല്ലി കൂടല്ലൂരിലാണ് സംഭവം.
പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കടുവ ആക്രമിച്ചശേഷം മൃതദേഹം ഉപേക്ഷിച്ചതാണെന്നാണ് സൂചന.…
കുത്തനെ വീണ് സ്വര്‍ണവില; ഒറ്റയടിക്ക് 46,000 ത്തിന് താഴെയെത്തി
തിരുവനന്തപുരം: രണ്ട് ദിവസത്തിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 440 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ വില വീണ്ടും 46000 ത്തിന് താഴെയെത്തി.ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 45,720 രൂപയാണ്.
വ്യാഴവും വെള്ളിയും സ്വര്‍ണവില…
കേരളത്തില്‍ കോവിഡ് തരംഗം വീണ്ടുമുണ്ടായേക്കം; ഒപ്പം മറ്റു രോഗങ്ങളും ശക്തം
ഒരിടവളേയക്ക് ശേഷം കോവിഡ് കേരളത്തിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ (ഐ.എം.എ). കൊച്ചിയില്‍ നടന്ന പൊരുജനാരോഗ്യ വിഷയം സംബന്ധിച്ചുള്ള യോഗത്തിലാണ് ഇക്കാര്യം പറയുന്നത്.
സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ അനേകം…
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ വിവിധ ഇടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി
ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ വിവിധ ഇടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവസമയത്തെ വീട്ടിലെ പ്രവർത്തികൾ അന്വേഷണസംഘം തെളിവെടുപ്പിനിടയിൽ പുനരാവിഷ്കരിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോയ കാർ ക്രൈംബ്രാഞ്ച് സംഘം…
പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരനെ തലക്കടിച്ചു; പ്രതി അറസ്റ്റില്‍
ചെങ്ങന്നൂര്‍: പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരനെ തലക്കടിച്ച സംഭവത്തിലെ പ്രതി അറസ്റ്റില്‍. മാന്നാര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍, ദിനീഷ് ബാബുവിനെയാണ് (48) തലക്കടിച്ച് പരിക്കേല്‍പിച്ചത്.
ബുധനുര്‍ എണ്ണക്കാട്…
പുതുവര്‍ഷാഘോഷം പടിവാതില്‍ക്കല്‍; ഫോര്‍ട്ട്കൊച്ചിയില്‍ സുരക്ഷാ കാമറകള്‍ പ്രവര്‍ത്തനരഹിതം
ഫോര്‍ട്ട്കൊച്ചി: രാജ്യത്ത് ശ്രദ്ധേയമായ പുതുവര്‍ഷാഘോഷം നടക്കുന്ന ഫോര്‍ട്ട്കൊച്ചിയില്‍ സുരക്ഷാ കാമറകള്‍ പ്രവര്‍ത്തന രഹിതം.
കഴിഞ്ഞവര്‍ഷം പുതുവര്‍ഷ തലേന്ന് അഞ്ചുലക്ഷം സന്ദര്‍ശകര്‍ വന്നതായി കണക്ക് രേഖപ്പെടുത്തിയിട്ടുള്ള ടൂറിസം മേഖലയിലാണ്…
സമഗ്ര ശിക്ഷ അഭിയാൻ; നാലുവര്‍ഷത്തിനിടെ എറണാകുളം ജില്ലയില്‍ ചെലവഴിച്ചത് 699.33 ലക്ഷം
കൊച്ചി: സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയിലെ പദ്ധതിയായ സമഗ്ര ശിക്ഷ അഭിയാൻ പ്രകാരം ജില്ലയില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 699.33 ലക്ഷം രൂപ ചെലവഴിച്ചതായി കേന്ദ്രസര്‍ക്കാര്‍.ഹൈബി ഈഡൻ എം.പി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി!--/data/user/0/com.samsung.android.app.notes/files/clipdata/clipdata_bodytext_231205_121525_085.sdocx-->…
അങ്ങനെയങ്ങ് മുന്നോട്ടുപോവാനാവില്ല; തമ്മനം-പുല്ലേപ്പടി റോഡില്‍ ഇനി യു-ടേണ്‍ എടുക്കണം
കൊച്ചി: സ്റ്റേഡിയം ലിങ്ക് റോഡും തമ്മനം-പുല്ലേപ്പടി റോഡും തമ്മില്‍ ചേരുന്ന ഭാഗത്ത് പുതിയ യു-ടേണ്‍ പരിഷ്കാരത്തിന് തുടക്കമായി.
ഈ ജങ്ഷനില്‍ രാവിലെയും വൈകീട്ടുമുള്ള തിരക്കേറിയ സമയങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പുതിയ പരിഷ്കാരം…
ടര്‍ഫിന് സമീപം യുവാവിനെ ആക്രമിച്ച പ്രതികള്‍ പിടിയില്‍
ബാലരാമപുരം: ടര്‍ഫില്‍ ഫുട്ബാള്‍ കളിക്കാനെത്തിയ യുവാവിനെ അക്രമിച്ച സംഭവത്തില്‍ പ്രതികളെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു.
ഊരൂട്ടമ്ബലം കൃഷ്ണപുരം വൈഷ്ണവം വീട്ടില്‍ ആനന്ദ് (24), സഹോദരൻ അച്ചു എന്ന് വിളിക്കുന്ന അരവിന്ദ് (22), എരുത്താവൂര്‍…
