Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കെ.എസ്.യു ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥി ഒരു വോട്ടിന് ജയിച്ച കേരളവര്‍മയില്‍ റീകൗണ്ടിങ്ങില്‍…
തൃശ്ശൂര്‍: കേരളവര്‍മ്മ കോളജില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം റീകൗണ്ടിങ്ങിലൂടെ എസ്.എഫ്.ഐക്ക്. ആദ്യം കെ.എസ്.യു സ്ഥാനാര്‍ഥി ഒരു വോട്ടിന് വിജയിച്ച ചെയര്‍പേഴ്സണ്‍ പോസ്റ്റില്‍ എസ്.എഫ്.ഐയുടെ ആവശ്യപ്രകാരം രാത്രി റീകൗണ്ടിങ് നടത്തുകയായിരുന്നു.…
കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളജ് യൂണിയൻ തെരഞ്ഞെടുപ്പില്‍ ഫ്രറ്റേണിറ്റിക്ക് ചരിത്ര വിജയം
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കാമ്ബസുകളില്‍ നടന്ന വിദ്യാര്‍ഥി യൂണിയൻ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയമാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേടിയതെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എം.ഷെഫ്റിൻ. കാമ്ബസുകളില്‍ വെറുപ്പിനും ഏകധിപത്യ…
‘നോ ബോഡി ടച്ചിംഗ്, പ്ലീസ് കീപ് എവേ ഫ്രം മീ’; മാധ്യമങ്ങളോട് സുരേഷ് ഗോപി
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സുരേഷ് ഗോപിയെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ അനുവാദമില്ലാതെ കൈവച്ചതിന് പിന്നാലെ നടനെതിരെ വൻ തോതിലുള്ള വിമർശനങ്ങളായിരുന്നു ഉയർന്നത്. ഇതിന് പിന്നാലെ…
പീഡന പരാതി: മല്ലു ട്രാവലർ ഷാക്കിറിന് ജാമ്യം, സമൂഹമാധ്യമങ്ങളിൽ കേസ് പരാമർശം പാടില്ലെന്ന് ഉപാധി
കൊച്ചി : സൗദി യുവതിയുടെ പീഡന പരാതിയിൽ, വ്ലോഗർ ഷാക്കിർ സുബ്ഹാന് (മല്ലു ട്രാവലർ) ഹൈക്കോടതി സ്ഥിരം ജാമ്യം നൽകി. കേസിനെ പറ്റിയും പരാതിക്കാരിക്കെതിരെയും സമൂഹമാധ്യമങ്ങളിൽ പരാമർശങ്ങളൊന്നും പാടില്ലെന്നാണ് ഹൈക്കോടതി നിർദേശം.
സംഭവത്തിൽ സെൻട്രൽ…
അമീബ അണുബാധ മരണം; ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു
തൃക്കരിപ്പൂര്‍: 'അകാന്തമീബ' അണുബാധയെതുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥി മരിച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.
എടാട്ടുമ്മല്‍ മോഡോൻ വളപ്പില്‍ എം.വി. സുരേഷിന്റെ മകൻ അനന്തസൂര്യ(15)നാണ് അപൂര്‍വ രോഗം ബാധിച്ചു…
മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ രാത്രികാല ഐ.പി നിര്‍ത്തലാക്കി
ഉപ്പള: ദിനേന നിരവധി രോഗികള്‍ ചികിത്സക്കെത്തുന്ന മംഗല്‍പാടി താലൂക്ക് ഹെഡ് ക്വോര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ മതിയായ ഡോക്ടര്‍മാരില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഐ.പി, അത്യാഹിത വിഭാഗം എന്നിവ ആരോഗ്യവകുപ്പ് നിര്‍ത്തലാക്കി.
എട്ട് ഡോക്ടര്‍മാരുടെ…
ഗോത്ര ജീവിതങ്ങളുടെ നേര്‍ക്കാഴ്ചയായി ലിവിങ് മ്യൂസിയം
തിരുവനന്തപുരം: ഗോത്ര സംസ്‌കൃതിയുടെ നേര്‍ക്കാഴ്ചയുമായി ലിവിങ് മ്യൂസിയത്തിന് കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഗോത്രദീപം തെളിച്ചു തുടക്കം കുറിച്ചു.
സംസ്ഥാനത്ത് ആദ്യമായാണ് ഗോത്ര സംസ്‌കൃതിയുടെ അനുഭവം പ്രദര്‍ശിപ്പിക്കുന്ന ലിവിങ്…
‘കേരളീയ’ത്തെ ലോക ബ്രാൻഡ് ആക്കും; എല്ലാ വര്‍ഷവും സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: 'കേരളീയ'ത്തെ ലോക ബ്രാൻഡ് ആക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ ലോകസമക്ഷത്തില്‍ അവതരിപ്പിക്കാനാണ് കേരളീയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളീയം പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു…
കിടപ്പുരോഗികള്‍ക്ക് കൈത്താങ്ങ്; ജനറല്‍ ആശുപത്രിയില്‍ ‘ജി ഗൈറ്റര്‍’ എത്തി
തിരുവനന്തപുരം: കിടപ്പുരോഗികളെ കൈപിടിച്ച് നടത്താനും കൈത്താങ്ങാകാനും ജനറല്‍ ആശുപത്രിയില്‍ ജി ഗൈറ്റര്‍ എത്തി.
തളര്‍വാതവും പക്ഷാഘാതവുമടക്കം രോഗാവസ്ഥകള്‍ മൂലം ശരീരവും മനസ്സും ദുര്‍ബലമായിപ്പോയവരെ തിരികെ നടത്തിക്കാനുള്ള ഫിസിയോതെറപ്പി…
കളമശ്ശേരി സ്ഫോടനം: ജനം ടി.വിക്കെതിരെ കേസെടുത്തു
കോഴിക്കോട്: കളമശ്ശേരി സ്ഫോടന സംഭവത്തില്‍ വിദ്വേഷം പ്രചരിപ്പിച്ചതിന് ജനം ടി.വിക്കെതിരെ പൊലീസ് കേസെടുത്തു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസിന്‍റെ പരാതിയിലാണ് എളമക്കര പൊലീസ് കേസെടുത്തത്.
കലാപമുണ്ടാക്കാനുള്ള…
