Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
നാടാകെ പുഴുശല്യം പൊറുതിമുട്ടി ജനം
വടുതല: അരൂക്കുറ്റി പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ പ്രത്യേകതരം പുഴുക്കളുടെ ശല്യം വ്യാപകമാകുന്നു. ചുവപ്പും കറുപ്പും നിറത്തോടുകൂടിയ ചെറിയ പുഴു ദേഹത്ത് തൊട്ടാല്‍ കഠിനമായ ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ട്.
ചെടികളിലും പുല്ലുകളിലും ഉള്ള ഇവ…
നെയ്യാര്‍ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി
കാട്ടാക്കട: മഴ കനക്കുമെന്ന മുന്നറിയിപ്പും നെയ്യാര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാകുകയും ചെയ്തതിനെ തുടര്‍ന്ന് നെയ്യാര്‍ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി.ബുധനാഴ്ച നാല് ഷട്ടറുകളും 25 സെന്റീമീറ്റര്‍ വീതം തുറന്ന് നെയ്യാറിലേക്ക്…
പുരപ്പുറത്ത് സൗരോര്‍ജ പ്ലാന്റ് റെഡി; മീറ്റര്‍ എവിടെ?
പാലക്കാട്: ലക്ഷങ്ങള്‍ മുടക്കി പുരപ്പുറ സോളാറിനായി പ്ലാന്റ് സ്ഥാപിച്ചിട്ടും വൈദ്യുതി ശൃംഖലയുമായി ബന്ധിപ്പിക്കാനാകാതെ ഉപഭോക്താക്കള്‍.
പ്ലാന്റുമായി ബന്ധിപ്പിക്കേണ്ട ത്രീ ഫേസ് നെറ്റ് മീറ്ററുകള്‍ കെ.എസ്.ഇ.ബി വിതരണം ചെയ്യാത്തതിനാല്‍…
കൂട്ടമായെത്തുന്ന കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നു
അഞ്ചല്‍: കൂട്ടമായെത്തുന്ന കാട്ടുപന്നികള്‍ കൃഷിയിടങ്ങളിലെ കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നത് പതിവായതോടെ കൃഷി നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍.
ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ തേവര്‍തോട്ടം, തിട്ടക്കര, മതുരപ്പ, കൊമ്ബേറ്റിമല, മീനണ്ണൂര്‍ മുതലായ…
ശബരിമല തീര്‍ത്ഥാടക സംഘത്തിലെ 9 വയസുകാരി ബസില്‍ ഉറങ്ങി പോയി, അറിയാതെ പമ്പയിലിറങ്ങി…
പത്തനംതിട്ട: ബസില്‍ ഉറങ്ങി പോയ ശബരിമല തീര്‍ത്ഥാടക സംഘത്തിലെ ഒന്‍പതുവയസുകാരിക്ക് രക്ഷകരായി മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍.
ശബരിമല ദര്‍ശനത്തിന് എത്തിയ തമിഴ്‌നാട് തീര്‍ത്ഥാടക സംഘത്തിലെ ഒന്‍പതുവയസുകാരിക്കാണ് എംവിഡി രക്ഷകരായത്.…
സ്വർണവിലയെ പിടിച്ചുകെട്ടി ഫെഡറല്‍ റിസര്‍വ്; ഉപഭോക്താക്കള്‍ക്ക് ആശ്വാസം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണവില ഇന്നലെ ഉയര്‍ന്നിരുന്നു.
ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 240 രൂപയാണ് വര്‍ദ്ധിച്ചത്.ഒരാഴ്ചയായി സ്വര്‍ണവില ഉയരുന്നുണ്ട്. 1120 രൂപയാണ് കഴിഞ്ഞ…
കാട്ടാന, പുലി: മലയോരം ഭീതിയില്‍
എടക്കര: കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം ഉള്‍ക്കാട്ടിലേക്ക് കയറാന്‍ കൂട്ടാക്കാതെ ജനവാസ കേന്ദ്രത്തിന് നടുവിലെ ചെറിയ വനത്തില്‍ നിലയുറപ്പിച്ചത് ജനങ്ങളെ മണിക്കൂറുകളോളം ഭീതിയുടെ മുള്‍മുനയിലാഴ്ത്തി.
ചുങ്കത്തറ പഞ്ചായത്തിലെ കുറുമ്ബലങ്ങോട്…
മേലാറ്റൂര്‍ പൊലീസ് സ്റ്റേഷനില്‍ സി.പി.എം സമരം
മേലാറ്റൂര്‍: മണ്ണ് ഖനനം ചെയ്ത് കടത്തുകയായിരുന്ന ടിപ്പര്‍ ലോറി പൊലീസ് പിടിച്ചതുമായി ബന്ധപ്പെട്ട വിഷയം ചോദിക്കാൻ സ്റ്റേഷനിലെത്തിയ മേലാറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്‍റിനോടും വാര്‍ഡംഗത്തിനോടും എസ്.ഐ മോശമായി പെരുമാറിയെന്നാരോപിച്ച് സി.പി.എം…
പ്രതാപകാലം തിരിച്ചുവന്നിരുന്നെങ്കില്‍
മങ്കട: ആദ്യ കാലങ്ങളില്‍ ഡോക്ടര്‍മാര്‍ മങ്കട ഗവ. ആശുപത്രി വളപ്പിലെ ക്വാര്‍ട്ടേഴ്‌സുകളിലാണ് താമസിച്ചിരുന്നത്.
ഇക്കാരണത്താല്‍ രാത്രിയുണ്ടാകുന്ന ഏത് അത്യാഹിതത്തിനും നാട്ടുകാര്‍ക്ക് ആശുപത്രിയെ ആശ്രയിക്കാമായിരുന്നു. എന്നാല്‍ ക്രമേണ…
ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ പങ്കെടുത്ത് നെസ്റ്റോ മെഗാ തൊഴിൽമേള
ഒരു പുത്തൻ ഇന്റർനാഷണൽ ഷോപ്പിംഗ് അനുഭവങ്ങളൊരുക്കി നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് തിരൂരിൽ ഉദ്ഘാടനത്തിനൊരുങ്ങിയിരിക്കുകയാണ്.
ഉദ്ഘാടത്തിന് മുന്നോടിയായി ആയിരക്കണക്കിനു ഉദ്യോഗാർത്ഥികൾ പങ്കെടുത്ത മെഗാ തൊഴിൽമേള തിരൂർ നെസ്റ്റോയിൽ നടന്നു. രാവിലെ 9…
