Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
രാമക്ഷേത്ര ഉദ്ഘാടനം; ക്ഷണം നിരസിച്ചതില്‍ കോണ്‍ഗ്രസ് ഖേദിക്കുമെന്ന് ബി.ജെ.പി
ന്യൂഡല്‍ഹി: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി.തീരുമാനത്തില്‍ കോണ്‍ഗ്രസ് ഖേദിക്കുമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി സോണിയ ഗാന്ധിയുടെയും മല്ലികാര്‍ജുൻ…
സി.പി.ഐ മാവോയിസ്റ്റ് നേതാവ് സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റ് കേരളത്തില്‍ രേഖപ്പെടുത്തി
കൊച്ചി: നിരോധിത സംഘടനയായ സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റ് കേരളത്തില്‍ രേഖപ്പെടുത്തി.കൊച്ചി പ്രത്യേക എൻ.ഐ.എ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ സെപ്റ്റംബറില്‍ തെലങ്കാനയില്‍ വെച്ചാണ്…
ആരോഗ്യ സ്ഥാപനങ്ങളുടെ പേര് മാറ്റിയില്ല; കേന്ദ്രം തടഞ്ഞത് 826 കോടിയെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്രം നിര്‍ദേശിച്ച രീതിയില്‍ ആരോഗ്യ സ്ഥാപനങ്ങളുടെ പേര് മാറ്റാത്തതിന്‍റെ പേരില്‍ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട ഫണ്ട് തടഞ്ഞുവെച്ചിരിക്കുകയാണെന്ന് മന്ത്രി വീണാ ജോര്‍ജ്.എൻ.എച്ച്.എം പദ്ധതികള്‍ക്കായി 60:40 അനുപാതത്തില്‍…
തൃപ്പക്കുടം റെയില്‍ ക്രോസ് കടക്കാൻ പെടാപ്പാട്
ഹരിപ്പാട്: ഹരിപ്പാട്-വീയപുരം റോഡിലെ തൃപ്പക്കുടം റെയില്‍ ക്രോസ് കടക്കാൻ പെടാപ്പാട് പെടുകയാണ് യാത്രക്കാര്‍. യാത്രാ പ്രതിസന്ധി നേരിടുമ്ബോഴും പ്രശ്നങ്ങള്‍ പരിഹരിക്കാതെ റെയില്‍വേ ജനത്തെ ദ്രോഹിക്കുകയാണ്.തിരക്കേറെയുള്ള…
കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണം
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് വ്യാപകമായി വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിച്ചതായി സംശയം. അതീവ ഗുരുതര മായ വിഷയമായിട്ടും കാര്യക്ഷമമായ അന്വേഷണമാരംഭിച്ചില്ല.
വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ച് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട്…
നിളയോര പാത പ്രകാശ പൂരിതമാകും
പൊന്നാനി: പൊന്നാനിയില്‍ സഞ്ചാരികള്‍ ധാരാളമെത്തുന്ന നിളയോര പാത രാത്രിയില്‍ പ്രകാശ പൂരിതമാകും. പാതയിലുടനീളം തെരുവു വിളക്കുകളും സുരക്ഷിത കാമറകളും സ്ഥാപിക്കാൻ ട്രാഫിക് ക്രമീകരണ സമിതി യോഗത്തില്‍ തീരുമാനമായി.
തെരുവുവിളക്കുകളില്ലാത്തത്…
അസ്മാഉൽ ഹുസ്ന റാത്തീബിന്റെ ഇരുപത്തിയെന്നാം വാർഷികത്തിന് ഉജ്ജ്വല സമാപ്തി
പൊന്മുണ്ടം:ചോലപ്പുറം പൈതങ്ങൾ ജാറം കേന്ദ്രീകരിച്ച് എല്ലാ മാസവും നടത്തി വരുന്ന അസ്മാഉൽ ഹുസ്ന റാതീബ്(ആത്മീയ സംഗമം)ന്റെ ഇരുപത്തിയൊന്നാം വാർഷികത്തിനും ജാറം ഉറൂസ് മുബാറക്കിനും ഉജ്ജ്വല സമാപ്തി.
ഉറൂസിന്റെ ഭാഗമായി സ്വലാത്ത് റാലി,രിഫാഈ…
സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; ഗ്രാമിന് 20 രൂപ കുറഞ്ഞു
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവ്. ഈ മാസത്തെ റെക്കോര്‍ഡ് വിലയിലെത്തിയ ശേഷം ഓരോ ദിവസവും വില കുറഞ്ഞു വരികയാണ്.ജനുവരി രണ്ടിന് 47,000 രൂപയായിരുന്ന പവന്‍ വില ഇന്നുള്ളത് 46,240 രൂപയില്‍. ജനുവരി രണ്ടിലെ 5,875 രൂപയില്‍ നിന്ന്…
ലക്ഷ്യം വിദ്യാര്‍ഥികളും യുവാക്കളും; സിന്തറ്റിക് ലഹരിമരുന്നുമായി വ്ലോഗര്‍ പടിയില്‍
കൊച്ചി: എറണാകുളം കാലടിയില്‍ ലഹരി പദാര്‍ത്ഥങ്ങളുമായി യൂട്യൂബ് വ്ലോഗറായ യുവതി പിടിയില്‍. കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണയാണ് എക്സൈസിന്റെ പിടിയിലായത്.
ഇവരില്‍ നിന്നും മൂന്ന് ഗ്രാം എം ഡി എം എ യും 20 ഗ്രാം കഞ്ചാവും പിടികൂടി. കോളേജ്…
കാടിറങ്ങി വന്യമൃഗങ്ങള്‍; പുറത്തിറങ്ങാനാകാതെ പ്രദേശവാസികള്‍
പൊഴുതന: കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ മലയോരവാസികളുടെ ഉറക്കം കെടുത്തുന്നു. പൊഴുതന പഞ്ചായത്തിലാണ് ആനക്കു പുറമെ കാട്ടുപോത്തുകളുടെയും കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളുടെയും ശല്യം രൂക്ഷമാകുന്നത്.
കൃഷി നശിപ്പിക്കുന്നതോടൊപ്പം മനുഷ്യജീവന്…
