Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
വയനാട് കാണാൻ കൂട്ടത്തോടെ; ഗതാഗതക്കുരുക്കിലമര്‍ന്ന് ചുരംവയനാട് കാണാൻ കൂട്ടത്തോടെ;…
വൈത്തിരി: പ്രളയദുരന്തത്തിനും കോവിഡിനും ശേഷമുണ്ടായ മാന്ദ്യത്തെ അതിജീവിച്ച് ഉണര്‍ന്ന ടൂറിസം മേഖലയായ ജില്ലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് മുൻവര്‍ഷങ്ങളെ അപേക്ഷിച്ചു 2023ല്‍ വളരെ ഉയര്‍ന്ന നിലയില്‍.
വാരാന്ത്യങ്ങളിലും അവധിക്കാലത്തും…
തൊഴുത്തിലെ പശുവിനെ കാണാതായി; നടന്നത് ക്രൂരത, മോഷ്ടിച്ച് ചുറ്റികകൊണ്ട് അടിച്ച് കൊന്നു, കറിവെച്ച്…
പരവൂര്‍: കൊല്ലത്ത് വീണ്ടും പശുമോഷണം. കൊല്ലം പരവൂരില്‍ അയല്‍വാസിയുടെ പശുവിനെ കടത്തിക്കൊണ്ട് വന്ന് ഇറച്ചിയാക്കിയ കേസില്‍ യുവാവ് പിടിയില്‍.
ചിറക്കര സ്വദേശി ജയകൃഷ്ണനാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ചിറക്കര സ്വദേശിയായ ജയപ്രസാദിന്റെ…
ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി; രണ്ട് പെണ്‍ മക്കള്‍ക്കും വെട്ടേറ്റു
കൊച്ചി: എറണാകുളം പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കക്കാട് സ്വദേശി ബേബി, ഭാര്യ സ്മിത എന്നിവരാണു മരിച്ചത്.
ഇവരുടെ രണ്ടു പെണ്‍മക്കള്‍ക്കും വെട്ടേറ്റു. ഞായറാഴ്ച രാവിലെ ഒമ്ബതുമണിയോടെയായിരുന്നു നാടിനെ നടുക്കിയ…
തൃക്കരിപ്പൂര്‍ ടൗണില്‍ പോത്തിന്റെ പരാക്രമം; രണ്ടുപേര്‍ക്ക് പരിക്ക്
തൃക്കരിപ്പൂര്‍: ടൗണില്‍ പോത്തിന്റെ പരാക്രമത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. പോത്തിന്റെ കുത്തേറ്റ പരിക്കുകളോടെ ബീരിച്ചേരിയിലെ അഷ്റഫ് (26), നടക്കാവിലെ രാജു (30) എന്നിവരെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മെട്ടമ്മല്‍…
ജില്ലയിലെ ഉയരം കൂടിയ പാപ്പാഞ്ഞിയുമായി പുതുവത്സര ആഘോഷത്തിന് ചാലക്കുടി
ചാലക്കുടി: പുതുവര്‍ഷത്തെ വരവേല്‍ക്കാൻ ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പാപ്പാഞ്ഞിയെ 50 അടി ഉയരത്തില്‍ അണിയിച്ചൊരുക്കി ജില്ലയിലെ വിപുലമായ ന്യൂ ഇയര്‍ ആഘോഷത്തിന് ചാലക്കുടി തയാറായി.
ചാലക്കുടി ജെ.സി.ഐ നഗരസഭയുമായി സഹകരിച്ചാണ് കാര്‍ണിവല്‍…
സ്കൂള്‍ കലോത്സവ വേദികളില്‍ ഡ്രോണ്‍ നിരോധിച്ചു
കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവ വേദികളില്‍ ഡ്രോണ്‍ പറത്തുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. കലോത്സവ സംഘാടനത്തിന്‍റെ അവസാന ഒരുക്കം പൂര്‍ത്തിയായിവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൃത്യസമയത്തുതന്നെ ആരംഭിക്കുകയും…
അല്‍ഫഹാം, ഷവായ കടകളില്‍ പരിശോധന; 15 സ്ഥാപനങ്ങള്‍ പൂട്ടിച്ചു
തിരുവനന്തപുരം: ചിക്കന്‍ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മിന്നല്‍ പരിശോധന.
15 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. 49 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 74…
വൈദ്യുതി വിച്ഛേദിക്കുമെന്ന സന്ദേശം എത്തിയോ? കരുതിയിരിക്കുക..; മുന്നറിയിപ്പുമായി കെഎസ്‌ഇബി
തിരുവനന്തപുരം: വൈദ്യുതി വിച്ഛേദിക്കുമെന്ന തരത്തില്‍ വരുന്ന വ്യാജ സന്ദേശങ്ങളില്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് കെഎസ്‌ഇബി.
ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഒടിപി തുടങ്ങിയവ കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതല്ല.…
വിഴിഞ്ഞം തുറമുഖത്തേക്ക് വീണ്ടും കപ്പല്‍; ഷെൻ ഹുവ 15 ഇന്ന് നങ്കൂരമിടും, നാലാമത്തെ കപ്പലിലും…
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയ്നുകളുമായി നാലാമത്തെ കപ്പല്‍ ഇന്നെത്തും. ആദ്യം വിഴിഞ്ഞത്ത് എത്തിയ കപ്പലായ ഷെൻ ഹുവ 15ആണ് വീണ്ടുമെത്തുന്നത്.
രണ്ട് ഷിപ്പ് ടു ഷോര്‍ ക്രെയ്നുകളും മൂന്ന് യാര്‍ഡ് ക്രെയിനുകളുമാണ്…
മഞ്ചേരി നഗരസഭ കൗണ്‍സിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വെട്ടേറ്റു
മഞ്ചേരി: നഗരസഭ കൗണ്‍സിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വെട്ടേറ്റു. കൗണ്‍സിലറായിരുന്ന അബ്ദുല്‍ ജലീല്‍ വധ കേസിലെ ഒന്നാം പ്രതി നെല്ലികുത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചുവിനാണ് (29) വെട്ടേറ്റത്.
വെള്ളിയാഴ്ച രാത്രി 12.30 ഓടെ…
