Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
‘പൊലീസ് സ്റ്റേഷനിലെ കക്കൂസില്‍ തൂങ്ങിമരിക്കാൻ താല്‍പര്യമില്ല’; ആറന്മുള പൊലീസ്…
കോഴഞ്ചേരി: ആറന്മുള പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറുടെ കുറിപ്പ്.
അനധികൃതമായി ജോലിക്ക് ഹാജരാകുന്നില്ലെന്ന് ആരോപിച്ച് ആറന്മുള എസ്.എച്ച്.ഒ സി.കെ. മനോജ് സീനിയര്‍ സിവില്‍ പൊലീസ്…
സുള്ളന്‍ സുരേഷ് പരിയാരത്ത്: കൊലപാതകം ഉള്‍പ്പെടെ കേസുകളെന്ന് പൊലീസ്
പയ്യന്നൂര്‍: പരിയാരം കവര്‍ച്ചയിലെ മുഖ്യപ്രതി നാമക്കല്‍ കുമാരപാളയം എലന്തക്കോട്ടെ ഗാന്ധിനഗര്‍ സ്വദേശി സുള്ളന്‍ സുരേഷിനെ (35) പരിയാരം പൊലീസ് സ്‌റ്റേഷനിലെത്തിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെ തമിഴ്‌നാട്ടിലെ ജോലാര്‍പേട്ട ജങ്ഷന്‍ റെയില്‍വേ…
ക്രിസ്മസ് അവധി: ട്രെയിൻ യാത്ര വീണ്ടും ‘വാഗണ്‍ ട്രാജഡി’
കോഴിക്കോട്:ക്രിസ്മസ് അവധിയില്‍ ആവശ്യത്തിന് ട്രെയിനുകള്‍ അനുവദിക്കാത്തത് യാത്രക്കാരെ വലക്കുന്നു. ജനറല്‍ കംപാര്‍ട്ടുമെന്റുകളില്‍ കയറിപ്പറ്റാൻ യാത്രക്കാര്‍ ജീവൻമരണ പോരാട്ടം നടത്തുന്ന അവസ്ഥയാണ്.
വാഗണ്‍ ട്രാജഡിയായി മാറുന്ന അവസ്ഥയിലാണ്…
അപ്രതീക്ഷിത മഴ; ആശങ്കയില്‍ കര്‍ഷകര്‍
കല്‍പറ്റ: വിളവെടുപ്പ് സമയത്തുണ്ടാവുന്ന അപ്രതീക്ഷിത മഴ കര്‍ഷകരെ ആശങ്കയിലാക്കുന്നു. നെല്ല് വിളവെടുപ്പ് സമയത്ത് മഴ പെയ്യുന്നത് കൊയ്തെടുക്കുന്നതിനും ഉണക്കുന്നതിനും പ്രതിസന്ധി സൃഷ്ടിക്കും.
കാപ്പി, കുരുമുളക് തുടങ്ങിയവയുടെയെല്ലാം…
സ്ത്രീധന പീഡന പരാതിയുമായി യുവതി, ഭര്‍ത്താവ് രണ്ടാമത് വിവാഹം ചെയ്തെന്നും ആരോപണം; കേസെടുത്തു
സുല്‍ത്താൻ ബത്തേരി: ഭര്‍ത്താവിന്‍റെ കുടുംബത്തില്‍ നിന്നും സ്ത്രീധന പീഡനം നേരിട്ടുവെന്ന പരാതിയുമായി യുവതി. വയനാട് നായ്ക്കട്ടി സ്വദേശിനി ഷഹാന ബാനുവാണ് പരാതിയുമായി ബത്തേരി പൊലീസിനെ സമീപിച്ചത്.
വിവാഹമോചനം നേടാതെ ഭര്‍ത്താവ് രണ്ടാമത്…
യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ കേസെടുക്കാൻ കോടതി
ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ കേസെടുക്കാൻ നിര്‍ദേശം നല്‍കി കോടതി.ആലപ്പുഴ സൗത്ത് പൊലീസിന് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിര്‍ദേശം നല്‍കിയത്.
ഗണ്‍മാന്‍റെ മര്‍ദനമേറ്റ കെ.എസ്.യു…
സരസം സുന്ദരം;രാജ്യത്തിന്‍റെ ഉല്‍പന്ന- ഭക്ഷ്യവൈവിധ്യങ്ങള്‍ ചേര്‍ത്തുള്ള മേള ശ്രദ്ധേയമാവുന്നു
കൊച്ചി: ഇന്ത്യയുടെ അങ്ങേയറ്റത്തെ കശ്മീരില്‍നിന്നുള്ള പഷ്മിന സില്‍ക്ക് ഷാള്‍ മുതല്‍ ഇങ്ങ് തിരുവനന്തപുരത്തുനിന്നുള്ള ചമ്മന്തിപ്പൊടി വരെ ഒറ്റ കുടക്കീഴില്‍ ഒരുക്കി, രാജ്യത്തിന്‍റെ സാംസ്കാരിക വൈവിധ്യങ്ങളെ അടയാളപ്പെടുത്തിയ ദേശീയ സരസ്സ് മേള…
ഡോ. കെ.ആര്‍. അനസ് നിര്യാതനായി
പൂനൂര്‍: നരിക്കുനിയിലെ സ്വകാര്യ ദന്താശുപത്രി ഉടമ ഡോ. കെ.ആര്‍. അനസ് (53) നിര്യാതനായി. പിതാവ് പരേതനായ ആര്‍.പി.ഹംസ ഹാജി. കോണ്‍ഗ്രസ് നേതാവ് കെ.സി. അബുവിന്‍റെ മകള്‍ സബിതയാണ് ഭാര്യ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 7.30ന് കാരപ്പറമ്പ് ജുമാ…
ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 82 വര്‍ഷം കഠിനതടവും 3.40 ലക്ഷം പിഴയും
പട്ടാമ്പി: 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 82 വര്‍ഷം കഠിനതടവും 3.40 ലക്ഷം രൂപ പിഴയും വിധിച്ചു.പാലക്കാട് മാങ്കാവ് എടയാര്‍ സ്ട്രീറ്റ് സ്വദേശി ശിവൻ എന്ന ശിവകുമാറിനെയാണ് (40) പട്ടാമ്പി അതിവേഗ കോടതി ജഡ്ജി രാമു രമേശ്…
സരസിലെ താരമായി തിരുനെല്ലിയുടെ ഗുണ്ടഗെ ചിക്കനും തിമോസും
കൊച്ചി: ദേശീയ സരസ് മേള രണ്ടാം ദിനത്തിലേക്ക് കടക്കുമ്ബോള്‍ ഭക്ഷ്യമേളയിലെ താരം തിരുനെല്ലിയുടെ " ഗുണ്ടഗെ ചിക്കനും തിമോസും" തന്നെ.
നിരവധി ആളുകളാണ് ഈ തിരുനെല്ലി സ്പെഷ്യലിന്റെ രുചി നുണയാൻ എത്തുന്നത്. പ്രത്യേക മസാല കൂട്ടുകള്‍ ചേര്‍ത്ത്…
